"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 53: വരി 53:
             202l - 2022 അദ്ധ്യയന വർഷത്തിൽ SSLC യ്ക്ക് 100 % വിജയം കരസ്ഥമാക്കിക്കൊണ്ട്  കിടങ്ങൂർ സെന്റ് ജോസഫ്സ് സ്കൂൾ വിജയപകിട്ടിലേയ്ക്ക്. തുടർച്ചയായി 100 % വിജയം നിലനിർത്തിക്കൊണ്ടിരിക്കുന്ന ഈ സ്ക്കൂളിൽ 34 Full A plus, 25  9 A plus എന്നിവ കൊയ്തെടുത്തു കൊണ്ട്  ഈ വർഷവും വിദ്യാർത്ഥികൾ അഭിമാനതാരങ്ങളായി. സ്ക്കൂൾ മാനേജ്മെൻ്റും PTA യും കുട്ടികൾക്ക് ആശംസകൾ നേർന്നു.

'''6 . പുനർനിർമ്മിച്ച വിദ്യാലയത്തിന്റെ വെഞ്ചിരിപ്പ്'''

'''6. ഓവറോൾത്തിളക്കം'''
6 10-8-22 ൽ പുനർനിർമ്മിച്ച വിദ്യാലയത്തിന്റെ വെഞ്ചിരിപ്പുകർമ്മം വികാരി ഡോ.വർഗ്ഗീസ് പുളിക്കൽ 9.30 ന് നിർവഹിച്ചു.  അങ്കമാലി എം.എൽ.എ റോജി എം ജോൺ ഉദ് ഘാടനം ചെയ്തു. മാനേജർ റവ.സി. അനിറ്റ ജോസ് അധ്യക്ഷത വഹിച്ച യോഗപരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിനി രാജീവ് ,ശ്രീമതി സീലിയ വിന്നി ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ) എ.ഇ.ഒ ശ്രീമതി അംബിക പി , വാർഡ് മെമ്പർ ശ്രീമതി സാലി വിത്സൺ , പി.ടി.എ പ്രസിഡന്റ് ശ്രീ.ജോൺസൺ പൗലോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
 
7'''. ഓവറോൾത്തിളക്കം'''

ചെങ്ങമനാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ കിടങ്ങൂർ സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ 561 പോയിന്റോടെ ഓവറോൾ സ്ഥാനം കരസ്ഥമാക്കി. പ്രവൃത്തി പരിചയമേളയിൽ ഓവറോൾ കിരീടം ചൂടിക്കൊണ്ട് ബെസ്റ്റ് School ചാമ്പ്യൻഷിപ്പ് നേടി. സാമൂഹ്യ ശാസ്ത്രമേളയിൽ ഫസ്റ്റ് ഓവറോളും, ശാസ്ത്ര, ഗണിത , ഐ.ടി. മേളകളിൽ സെക്കന്റ് ഓവറോളും കരസ്ഥമാക്കിക്കൊണ്ട് കിടങ്ങൂർ സെൻ്ജോസഫ്സ് ഹൈസ്ക്കൂൾ തുടർച്ചയായി ഓവറോൾ കിരീടം നിലനിർത്തി.

283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869049" എന്ന താളിൽനിന്ന് ശേഖരിച്ചത്