"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 57: വരി 57:

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 10/ 8 /2022 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിൻസിപ്പൽ അബ്ദു സാർ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട 75 സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾക്കായുള്ള നറുക്കെടുപ്പ് ചടങ്ങിൽ നടന്നു. UP, HS, HSS, VHSE എന്നീ വിഭാഗങ്ങളിൽ നിന്ന് 75കുട്ടികൾ നറുക്കെടുത്തു.

'''സോഷ്യൽ സയൻസ് ശാസ്ത്രോത്സവം'''
[[പ്രമാണം:WhatsApp Image 2022-11-21 at 8.56.09 PM.jpg|ലഘുചിത്രം]]
കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസ് 2022 അക്കാദമിക വർഷത്തെ സ്കൂൾ ശാസ്ത്രോത്സവം സൈലോർ തൂക്കവറി സെപ്റ്റംബർ 29ന് നടന്നു സോഷ്യൽ സയൻസ് ശാസ്ത്രോത്സവം വിവിധ വിഭാഗങ്ങളെ നേതൃത്വത്തിൽ സംഘടിപ്പിച്ചു നിർമ്മാണം വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ പ്രാദേശിക ചരിത്രരചന പ്രസംഗം സോഷ്യൽ സയൻസ് ക്വിസ് ടാലന്റ് എക്സാമിനേഷൻ പത്രവായന എന്നിവ വിദ്യാർത്ഥികൾ മാറ്റിവച്ചു വിജയികളെ സബ്ജില്ലാ മത്സരത്തിലേക്ക് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കോഴിക്കോട് സിറ്റി സബ്ജില്ലാ ശാസ്ത്രോത്സവം ഗവൺമെന്റ് അച്യുതൻ ഗേൾസ് സ്കൂളിൽ വച്ച് ഒക്ടോബർ 13 14 തീയതികളിൽ നടന്നു സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാമത് എത്തിയ വിദ്യാർത്ഥികളായ ആയിഷ നട്ലസ് നിർമ്മാണം ഖദീജ റഫീഖ് ആൻഡ് സൗപർണിക വർക്കിംഗ് മോഡൽ ലാമിയ ഷൗക്കത്ത് സ്റ്റിൽ മോഡൽ ആയിഷ തൻഹ പ്രസംഗമത്സരം സാറാ പി എസ് എം സാമൂഹ്യശാസ്ത്ര ക്വിസ് ഹനീന ഫാത്തിമ ടാലൻസർ എക്സാമിനേഷൻ വാർത്താ വായന ആമിന അഫ്ര പ്രാദേശിക ചരിത്ര രചന എന്നീ വിഭാഗങ്ങളിലായി മത്സരിച്ചു
[[പ്രമാണം:WhatsApp Image 2022-11-21 at 8.56.11 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-11-21 at 8.56.13 PM.jpg|ലഘുചിത്രം]]

'''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2022'''
'''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2022'''
2,467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868220" എന്ന താളിൽനിന്ന് ശേഖരിച്ചത്