"ഹെൽത്ത് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലഹരി വിമുക്ത കേരളം
(ലഹരി വിമുക്ത കേരളം) |
(ലഹരി വിമുക്ത കേരളം) |
||
വരി 10: | വരി 10: | ||
=== '''''ലഹരി വിമുക്ത കേരളം - ലഹരി വിമുക്ത ക്യാമ്പയിൻ''''' === | === '''''ലഹരി വിമുക്ത കേരളം - ലഹരി വിമുക്ത ക്യാമ്പയിൻ''''' === | ||
'''''<nowiki/>'ലഹരി മുക്ത കേരളം' - ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ''''' ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിവിമുക്ത കടക്കരപ്പള്ളിക്കായി സ്ക്കൂളിലെ കുട്ടികൾ പ്രദേശവാസികളെ ഉൾപ്പെടുത്തി ഒപ്പുശേഖരണവും, വിദഗ്ധർ നയിച്ച ബോധവൽക്കരണ ക്ലാസ്സുകൾ, ലഹരിവിരുദ്ധ ദീപം തെളിയിക്കൽ എന്നിവയും നടത്തി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം വീക്ഷിക്കുന്നതിനായി കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ബഹു. മുഖ്യമന്ത്രിയുടെയും, ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടേയും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും, മനസ്സിലാക്കുകയും ചെയ്തതിനുശേഷമായിരുന്നു പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തിയത്. ''''''ലഹരി 'എന്ന മാരകവിപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചു മാറ്റുവാൻ അക്ഷീണം പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് സ്കൂൾതല കർമ്മപദ്ധതിയുടെ ഉദ്ഘാടനം കുറിച്ചത്'''''. | '''''<nowiki/>'ലഹരി മുക്ത കേരളം' - ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ''''' ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിവിമുക്ത കടക്കരപ്പള്ളിക്കായി സ്ക്കൂളിലെ കുട്ടികൾ പ്രദേശവാസികളെ ഉൾപ്പെടുത്തി ഒപ്പുശേഖരണവും, വിദഗ്ധർ നയിച്ച ബോധവൽക്കരണ ക്ലാസ്സുകൾ, ലഹരിവിരുദ്ധ ദീപം തെളിയിക്കൽ എന്നിവയും നടത്തി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം വീക്ഷിക്കുന്നതിനായി കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ബഹു. മുഖ്യമന്ത്രിയുടെയും, ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടേയും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും, മനസ്സിലാക്കുകയും ചെയ്തതിനുശേഷമായിരുന്നു പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തിയത്. ''''''ലഹരി 'എന്ന മാരകവിപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചു മാറ്റുവാൻ അക്ഷീണം പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് സ്കൂൾതല കർമ്മപദ്ധതിയുടെ ഉദ്ഘാടനം കുറിച്ചത്'''''. | ||
[[പ്രമാണം:34306 SNTD.jpg|ഇടത്ത്|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവത്കരണം]] | |||
[[പ്രമാണം:34306 SNTD1.jpg|നടുവിൽ|ലഘുചിത്രം|ലഹരിക്കെതിരെ ഒപ്പുശേഖരണം]] | |||
'''''<nowiki/>''''' |