ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:42, 19 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2022അധികവിവരം ഉൾപ്പെടുത്തി
(അധികവിവരങ്ങൾ ഉൾപ്പെടുത്തി.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(അധികവിവരം ഉൾപ്പെടുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 128: | വരി 128: | ||
നവംബർ 1-ന് ലഹരി വിരുദ്ധ ശൃംഖല തീർത്തു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും, അധ്യാപകരും പങ്കു ചേർന്നു. | നവംബർ 1-ന് ലഹരി വിരുദ്ധ ശൃംഖല തീർത്തു. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും, അധ്യാപകരും പങ്കു ചേർന്നു. | ||
നവംബർ 1ന് വിദ്യാരംഗം കലാ - സാഹിത്യ വേദി ഭാഷാ ദിനാചരണം നടത്തി.മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വൈഗ .എസ് .നിധി പ്രഭാഷണം നടത്തി. കേരളപ്പിറവി ദിനാചരണത്തിൻ്റെ ഭാഗമായി കേരളത്തിൻ്റെ മഹിമ വിളിച്ചോതുന്ന സിനിമാ ഗാനാലാപനം നടത്തി. നിരഞ്ജന .വി.വി, നിരഞ്ജന സന്തോഷ് എന്നിവർ ശ്രുതിമധുരമായി ഗാനാലാപനം നടത്തി. | |||
ഭാഷാ വാരാചരണ പരിപാടിയുടെ ഭാഗമായി '''<nowiki/>'ഒരു നിമിഷം മലയാളം മാത്രം, സംവാദം, നിത്യജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഭാഷാ പദങ്ങൾക്ക് സമാനമായ മലയാള പദങ്ങൾ പരിചയപ്പെടുത്തൽ, മലയാള ഭാഷാ മഹത്വം പ്രമേയമാക്കിയ കവിതകളുടെ ആലാപനം എന്നിവ നടന്നു.''' | |||
നവംബർ 7 ന് ജെ.ആർ.സി. കേഡറ്റ്സ് നിത്യോപയോഗ സാധനങ്ങളുമായി കടയക്കര അഞ്ജലീനികേതനിൽ പോയി. പാട്ടു പാടിയും പറഞ്ഞും 2 മണിക്കൂർ അവരുടെ കൂടെക്കൂടി. | നവംബർ 7 ന് ജെ.ആർ.സി. കേഡറ്റ്സ് നിത്യോപയോഗ സാധനങ്ങളുമായി കടയക്കര അഞ്ജലീനികേതനിൽ പോയി. പാട്ടു പാടിയും പറഞ്ഞും 2 മണിക്കൂർ അവരുടെ കൂടെക്കൂടി. |