"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:35, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 304: | വരി 304: | ||
ലോകഭക്ഷ്യദിനമായ ഒക്ടോബർ 16 നോടാനുബന്ധിച്ചു വിദ്യാലയത്തിൽ വിപുലമായ രീതിയിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.... പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കുട്ടികൾ വൈവിധ്യമാർന്ന പലഹാരങ്ങളും കറികളും പ്രദർശിപ്പിച്ചു.... പോഷക സ്‌മൃദ്ധമായ നാടൻ വിഭവങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു... മുരിങ്ങയില പുട്ട്.. ക്യാരറ്റ് പുട്ട്... പാൽപ്പിടി... റാഗിയപ്പം... മത്തങ്ങ ഹൽവ തുടങ്ങിയവ വേറിട്ട വിഭവങ്ങൾ ആയിരുന്നു... | ലോകഭക്ഷ്യദിനമായ ഒക്ടോബർ 16 നോടാനുബന്ധിച്ചു വിദ്യാലയത്തിൽ വിപുലമായ രീതിയിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.... പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കുട്ടികൾ വൈവിധ്യമാർന്ന പലഹാരങ്ങളും കറികളും പ്രദർശിപ്പിച്ചു.... പോഷക സ്‌മൃദ്ധമായ നാടൻ വിഭവങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു... മുരിങ്ങയില പുട്ട്.. ക്യാരറ്റ് പുട്ട്... പാൽപ്പിടി... റാഗിയപ്പം... മത്തങ്ങ ഹൽവ തുടങ്ങിയവ വേറിട്ട വിഭവങ്ങൾ ആയിരുന്നു... | ||
🌟🌟ഒക്ടോബർ 28... സ്കൂൾ പാർലമെന്ററി തെരഞ്ഞെടുപ്പു..... | |||
തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പായിരുന്നു.... നാമ നിദേശിക പത്രിക സ്വീകരണം..... പ്രചരണം.... വോട്ടെടുപ്പ്... ഫല പ്രഖ്യാപനം എന്നിവ തികച്ചും ജനാധിപത്യ രീതിയിൽ നടന്നു... ബ്ലസി റോസ് സ്കൂൾ ലീഡർ... ദേവാനന്ദ് അസിസ്റ്റന്റ് സ്കൂൾ ലീഡർ.... ഷാരോൺ കെ ജെ സ്പോർട്സ് ക്യാപ്ടൻ... ആൽബിൻ എം ബിനു അസിസ്റ്റന്റ് സ്പോർട്സ് ക്യാപ്റ്റൻ എന്നിങ്ങനെ തെരെഞ്ഞെടുക്കപ്പെട്ടു.... | |||
🌟🌟കേരള പ്പിറവി ദിനാഘോഷം.... നവംബർ 1നു.... 🌟🌟 | |||
കേരളീയ വസ്ത്രങ്ങൾ അണി ഞ്ഞും.... ഭാഷ പ്രതിജ്ഞ എടുത്തും.... കേരളവുമായി ബന്ധപ്പെട്ട കലാ പരിപാടികളുമായി കേരള പ്പിറവി ആഘോഷം സമ്പന്നമായി... കവിതലാപനം.... വഞ്ചിപ്പാട്ട് പ്രസംഗം... പതിപ്പ് തയ്യാറാക്കൽ.... ക്വിസ് | |||
തിരുവാതിരക്കളി എന്നീ പ്രവർത്തങ്ങൾ.....ഉച്ചക്ക് മൂന്ന് മണിക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ.... റാലി.... കുട്ടി ചങ്ങല തീർക്കൽ എന്നിവയിൽ കുട്ടികൾ.... അധ്യാപകർ... ജനപ്രതിനിധികൾ.... PTA പ്രതിനിധികൾ എന്നിവർ ഒത്തു ചേർന്നു... |