"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 260: വരി 260:
# 2022-ൽ എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 13 കുട്ടികൾക്ക് സ്കോളർഷിപ്പ്, യുഎസ്സ്. പരീക്ഷയിൽ 9  കുട്ടികൾക്ക് സ്കോളർഷിപ്പ്  4 കുട്ടികൾ  ഗിഫ്റ്റഡ് പട്ടികയിൽ.

# 2022-ൽ പ്രവൃത്തി പരിചയമേളയിൽ എൽ.പി, യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.

# 2022 - ൽ സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി. വിഭാഗം ഓവറോൾചാമ്പ്യൻഷിപ്പ്.
# 2022 -ൽ സാമൂഹ്യ ശാസ്ത്ര മേളയിൽ യു.പി. വിഭാഗം ഓവറോൾചാമ്പ്യൻഷിപ്പ്,
# 2022-ൽ ഗണിത ശാസ്ത്ര മേളയിൽ എൽ.പി. വിഭാഗം മൂന്നാം സ്ഥാനം
# 2022-ൽ ഐ.ടി. മേളയിൽ യു.പി. വിഭാഗം മൂന്നാം സ്ഥാനം
# 2022- ൽ ശാസ്ത്ര മേളയിൽ യു.പി. വിഭാഗം നാലാം സ്ഥാനം
==വഴികാട്ടിക്ക്==
==വഴികാട്ടിക്ക്==
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാസർഗോഡ്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനു സമീപം പടിഞ്ഞാറ് 200 മീറ്റർ അകലെയാണ് ഈ വിദ്യാലയം. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം.  

{{#multimaps:12.49598,74.99978|zoom=18}}

2,459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863598" എന്ന താളിൽനിന്ന് ശേഖരിച്ചത്