സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ (മൂലരൂപം കാണുക)
11:02, 4 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2022→Say No To Drugs
വരി 237: | വരി 237: | ||
നവംബർ 1 സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിമുക്ത കേരളം സമാപനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. ഹസീന അഷറഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ.ശ്രീകാന്ത്, സാമൂഹ്യപ്രവർത്തക ശ്രീമതി. ഗീത എബ്രഹാം പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി സിമി ഡി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ കെ സി, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ബാനർ, പ്ലക്കാർഡ്, പോസ്റ്റർ എന്നിവയേന്തി ജെആർസി , ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്ലസ് ടു, ഹൈസ്കൂൾ വിദ്യാർത്ഥികൾ ഷൊർണ്ണൂർ ടൗണിൽ 3 P M ന് ലഹരി വിരുദ്ധ ചങ്ങല തീർത്തു .ലഹരി വിരുദ്ധ സന്ദേശം, വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് ,പ്രതീകാത്മക ലഹരി വസ്തുക്കൾ കത്തിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. | നവംബർ 1 സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിമുക്ത കേരളം സമാപനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി. ഹസീന അഷറഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ശ്രീ.ശ്രീകാന്ത്, സാമൂഹ്യപ്രവർത്തക ശ്രീമതി. ഗീത എബ്രഹാം പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി സിമി ഡി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ കെ സി, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ബാനർ, പ്ലക്കാർഡ്, പോസ്റ്റർ എന്നിവയേന്തി ജെആർസി , ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്ലസ് ടു, ഹൈസ്കൂൾ വിദ്യാർത്ഥികൾ ഷൊർണ്ണൂർ ടൗണിൽ 3 P M ന് ലഹരി വിരുദ്ധ ചങ്ങല തീർത്തു .ലഹരി വിരുദ്ധ സന്ദേശം, വിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് ,പ്രതീകാത്മക ലഹരി വസ്തുക്കൾ കത്തിക്കൽ തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. | ||
<gallery> | |||
SNTD22-PKD-20021-9.JPG | |||
SNTD22-PKD-20021-10.JPG | |||
SNTD22-PKD-20021-11.JPG | |||
SNTD22-PKD-20021-12.JPG | |||
SNTD22-PKD-20021-13.JPG | |||
SNTD22-PKD-20021-14.JPG | |||
SNTD22-PKD-20021-15.JPG | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== |