"എൽ എം എച്ച് എസ് വെണ്മണി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ലഹരി വിരുദ്ധ ദിനാചരണം)
 
No edit summary
 
വരി 1: വരി 1:
2022-23 അധ്യയന വർഷത്തെ ലഹരിവിരുദ്ധ ദിനം 26/06/2022 ന് സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു. 02/09/2022 ൽ ആന്റി നാർക്കോട്ടിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന പോലീസ് സേനയുടെ സംയോജിത പദ്ധതി എന്ന നിലയിൽ പ്രതിനിധികൾ പങ്കെടുത്ത്  ലഹരി മരുന്ന്  ഉപയോഗത്തിനെതിരേയുള്ള ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ക്ലാസുകൾ നടത്തുകയും ചെയ്തു. ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രധാന അധ്യാപകൻ, അധ്യാപകർ, കുട്ടികൾ, ജന ജാഗ്രതാ സമിതി അംഗങ്ങൾ എന്നിവർ സ്കൂളിൽ കൂടുകയും ബഹു. കേരളാ മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കേൾപ്പിക്കുകയും ലഹരിവിരുദ്ധ ഗാനം, മറ്റു പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് ചെങ്ങന്നൂർ Civil Excise officer Sri. Vineeth  ബോധവത്കരണ ക്ലാസ് എടുക്കുകയും ചെയ്തു.
<gallery>
പ്രമാണം:SNTD-ALP-36062-3.jpg
പ്രമാണം:SNTD22-ALP-36062-1.jpg
പ്രമാണം:SNTD-ALP-36062-2.jpg
</gallery>2022-23 അധ്യയന വർഷത്തെ ലഹരിവിരുദ്ധ ദിനം 26/06/2022 ന് സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കുകയും പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു. 02/09/2022 ൽ ആന്റി നാർക്കോട്ടിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന പോലീസ് സേനയുടെ സംയോജിത പദ്ധതി എന്ന നിലയിൽ പ്രതിനിധികൾ പങ്കെടുത്ത്  ലഹരി മരുന്ന്  ഉപയോഗത്തിനെതിരേയുള്ള ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ക്ലാസുകൾ നടത്തുകയും ചെയ്തു. ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രധാന അധ്യാപകൻ, അധ്യാപകർ, കുട്ടികൾ, ജന ജാഗ്രതാ സമിതി അംഗങ്ങൾ എന്നിവർ സ്കൂളിൽ കൂടുകയും ബഹു. കേരളാ മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കേൾപ്പിക്കുകയും ലഹരിവിരുദ്ധ ഗാനം, മറ്റു പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് ചെങ്ങന്നൂർ Civil Excise officer Sri. Vineeth  ബോധവത്കരണ ക്ലാസ് എടുക്കുകയും ചെയ്തു.


നവംബർ ഒന്നിന് കേരളപ്പിറവിദിനത്തിൽ കുട്ടികൾ മനുഷ്യ ശൃംഖല രൂപീകരിക്കുകയും  ലഹരിവിരുദ്ധപ്രതിജ്ഞ എടുക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ജന ജാഗ്രതാസമിതി അംഗങ്ങൾ, PTA അംഗങ്ങൾ എന്നിവർ സന്നിഹിതരാകുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
നവംബർ ഒന്നിന് കേരളപ്പിറവിദിനത്തിൽ കുട്ടികൾ മനുഷ്യ ശൃംഖല രൂപീകരിക്കുകയും  ലഹരിവിരുദ്ധപ്രതിജ്ഞ എടുക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ജന ജാഗ്രതാസമിതി അംഗങ്ങൾ, PTA അംഗങ്ങൾ എന്നിവർ സന്നിഹിതരാകുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1860684" എന്ന താളിൽനിന്ന് ശേഖരിച്ചത്