"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/Say No To Drugs Campaign (മൂലരൂപം കാണുക)
10:54, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
=== ലഹരി വിരുദ്ധ റാലി === | === ലഹരി വിരുദ്ധ റാലി === | ||
[[പ്രമാണം:SNTD-KKD-47061-3.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:SNTD-KKD-47061-3.jpg|ഇടത്ത്|ലഘുചിത്രം]] | ||
2022 ഒക്ടോബർ 6 രാവിലെ 12 മണിക്ക് എസ് പി സി എൻ സി സി ജെ ആർ സി സ്കൗട്ട് കേഡറ്റുകളും മറ്റു വിദ്യാർത്ഥികളും അണിനിരത്തിക്കൊണ്ട് നടത്തിയ ലഹരി വിരുദ്ധ റാലി മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഫാറൂഖ് സ്കൂൾ ലീഡർ റോഷന് പതാക കൈമാറിക്കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ജാഗ്രതാ സമിതി കൺവീനർ ഹബീബ് എം എം എസ്പിസി കമ്മിറ്റി പോലീസ് ഓഫീസർമാരായ പിസാക് അലി വാഹിദ് ഹാഷിദ് കെ തുടങ്ങിയവർ നേതൃത്വം നൽകി. ലഹരി വിരുദ്ധ സന്ദേശ റാലി മർകസ് കോമ്പൗണ്ടിലുള്ള വിവിധങ്ങളായ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സന്ദേശങ്ങൾ കൈമാറാനായി. ലഹരി വിരുദ്ധ സന്ദേശ റാലിയിൽ സ്കൂൾ കലാ കോർഡിനേറ്ററും ഹിന്ദി അധ്യാപകനും ആയ ഷക്കീർ ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. സ്കൂൾ ഓഫീസ് അസിസ്റ്റൻറ് ഷാഫി എ കെ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ടാലൻറ് ക്ലബ്ബ് കൺവീനർ ഫസൽ അമീർ നന്ദി രേഖപ്പെടുത്തി | <p align="justify">2022 ഒക്ടോബർ 6 രാവിലെ 12 മണിക്ക് എസ് പി സി എൻ സി സി ജെ ആർ സി സ്കൗട്ട് കേഡറ്റുകളും മറ്റു വിദ്യാർത്ഥികളും അണിനിരത്തിക്കൊണ്ട് നടത്തിയ ലഹരി വിരുദ്ധ റാലി മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഫാറൂഖ് സ്കൂൾ ലീഡർ റോഷന് പതാക കൈമാറിക്കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ജാഗ്രതാ സമിതി കൺവീനർ ഹബീബ് എം എം എസ്പിസി കമ്മിറ്റി പോലീസ് ഓഫീസർമാരായ പിസാക് അലി വാഹിദ് ഹാഷിദ് കെ തുടങ്ങിയവർ നേതൃത്വം നൽകി. ലഹരി വിരുദ്ധ സന്ദേശ റാലി മർകസ് കോമ്പൗണ്ടിലുള്ള വിവിധങ്ങളായ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സന്ദേശങ്ങൾ കൈമാറാനായി. ലഹരി വിരുദ്ധ സന്ദേശ റാലിയിൽ സ്കൂൾ കലാ കോർഡിനേറ്ററും ഹിന്ദി അധ്യാപകനും ആയ ഷക്കീർ ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. സ്കൂൾ ഓഫീസ് അസിസ്റ്റൻറ് ഷാഫി എ കെ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ടാലൻറ് ക്ലബ്ബ് കൺവീനർ ഫസൽ അമീർ നന്ദി രേഖപ്പെടുത്തി.</p> |