"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/Say No To Drugs Campaign (മൂലരൂപം കാണുക)
10:43, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:SNTD KKD 47061.1.jpg|ലഘുചിത്രം|300x300ബിന്ദു|ലഹരി മുക്ത കേരളം ഉദ്‌ഘാടനം ]] | [[പ്രമാണം:SNTD KKD 47061.1.jpg|ലഘുചിത്രം|300x300ബിന്ദു|ലഹരി മുക്ത കേരളം ഉദ്‌ഘാടനം ]] | ||
<p align="justify">'''ലഹരി മുക്ത കേരളം''' | <p align="justify">'''ലഹരി മുക്ത കേരളം''' സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരിവിരുദ്ധ പ്രചാരണ പരിപാടി മർകസ് എച്ച്എസ്എസ് കാരന്തൂരിൽ ഒക്ടോബർ മുതൽ നമ്പർ നവംബര് ഒന്ന് വരെയുള്ള ദിവസങ്ങളിൽലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ബോധവൽക്കരണ ക്ലാസുകൾ ലഹരി വിരുദ്ധ റാലി മനുഷ്യചങ്ങല ലഹരിക്കെതിരെ ഒപ്പുശേഖരണം തിരെഞ്ഞെടുപ്പ് വീഡിയോ പ്രദർശനം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ കൊണ്ട് ആചരിച്ചു. 2022 ഒക്ടോബർ ആറിന് രാവിലെ 9 30ന് ആരംഭിച്ച ഉദ്ഘാടന പരിപാടി സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ പ്രധാന അധ്യാപകൻ അബ്ദുൽ നാസർ പി ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ അബ്ദുൽ ജലീൽ പി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ജാഗ്രതാ സമിതി കൺവീനർ ഹബീബ് എം എം പദ്ധതി അവതരിപ്പിച്ചു. സ്കൂൾ എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഇസ്ഹാഖ് അലി മലയാളം അധ്യാപകൻ സാജിദ് എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ ബോധവൽക്കരണവും നൽകി. കൃത്യം 10 മണിക്ക് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ ഉദ്ഘാടന സന്ദേശ പ്രഭാഷണം കുട്ടികളെയും പങ്കെടുത്തവരെയും കേൾപ്പിച്ചു.</p> |