"ടി.ഐ.സി.എച്ച്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,651 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഡിസംബർ 2016
വരി 52: വരി 52:
           1979 ൽ പി . മൊയ്ദീൻകുട്ടി സാഹിബ്, എം കോയാമു സാഹിബ്, എം .അബ്ദുറഹിമാൻ സാഹിബ് എന്നിവർ ഭാരവാഹികൾ ആയി രൂപീകരിച്ച കമ്മിറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾക് തുടക്കം കുറിച്ചത്. പിന്നീട് ഔപചാരികമായി നിലവിൽ വന്ന തീരൂർ ഇസ്ലാമിക സെന്റർ ട്രസ്റ്റിന്റെ കഠിനപരിശ്രമ ഫലമായി രണ്ടേമുക്കാൽ ഏക്കർ ഭൂമി പലഘട്ടങ്ങളിലായി ഉദാരമതികളുടെ നിർലോഭമായ സഹായത്തോടെ വാങ്ങിച്ചു.കൂടാതെ കോട്ട് ബാവസാഹിബിന്റെ മാതാവിന്റെ സ്വത്തിൽ നിന്നും വഖഫ് ഇനത്തിൽ ലഭിച്ച ഒന്നേകാൽ ഏക്കർ സ്ഥലവുമടക്കം നാല് ഏക്കറോളം ഭൂമി സ്കൂളിന് സ്വന്തമായുണ്ട്.
           1979 ൽ പി . മൊയ്ദീൻകുട്ടി സാഹിബ്, എം കോയാമു സാഹിബ്, എം .അബ്ദുറഹിമാൻ സാഹിബ് എന്നിവർ ഭാരവാഹികൾ ആയി രൂപീകരിച്ച കമ്മിറ്റിയാണ് സ്കൂൾ പ്രവർത്തനങ്ങൾക് തുടക്കം കുറിച്ചത്. പിന്നീട് ഔപചാരികമായി നിലവിൽ വന്ന തീരൂർ ഇസ്ലാമിക സെന്റർ ട്രസ്റ്റിന്റെ കഠിനപരിശ്രമ ഫലമായി രണ്ടേമുക്കാൽ ഏക്കർ ഭൂമി പലഘട്ടങ്ങളിലായി ഉദാരമതികളുടെ നിർലോഭമായ സഹായത്തോടെ വാങ്ങിച്ചു.കൂടാതെ കോട്ട് ബാവസാഹിബിന്റെ മാതാവിന്റെ സ്വത്തിൽ നിന്നും വഖഫ് ഇനത്തിൽ ലഭിച്ച ഒന്നേകാൽ ഏക്കർ സ്ഥലവുമടക്കം നാല് ഏക്കറോളം ഭൂമി സ്കൂളിന് സ്വന്തമായുണ്ട്.


           1981 ൽ മൂന്ന് ക്ലാസ് റൂമുകളും ഓഫീസും ഉൾകൊള്ളുന്ന പ്രഥമ കെട്ടിടത്തിന്റെ പണി പൂർത്തീകരിച് സ്കൂൾ സ്വന്തം സ്ഥലത്തേക്കു മാറി. 1985 ൽ ജമാഹത്തെ ഇസ്ലാമി കേരള അമീർ കെ.സി അബ്ദുല്ല മൗലവി പ്രധാന കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു എങ്കിലും പിന്നീടും ദീർഘകാലം ഓലഷെഡ്ഡ്കളിലായിരുന്നു ക്ലാസുകൾ പ്രവർത്തിച്ചിരുന്നത് രണ്ട് ദശവര്ഷത്തിലേറെ കാലം, മെച്ചപ്പെട്ട പൊതു വിദ്യഭ്യാസത്തോടപ്പം ധാർമിക ശിക്ഷണങ്ങൾക് ഊന്നൽ നൽകികൊണ്ടുള്ള പഞ്ചവത്സര സെക്കണ്ടറി കോഴ്സ് ആണ് തുടർന്ന് പോന്നത്. 2003 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. അന്ന് മുതൽ എസ് .സി.ഇ ആർ . ടി സിലബസിനോടപ്പം വിദ്യകൗൺസിൽ പാഠ്യപദ്ധതിയും സാമാന്യയിപ്പിച് കൊണ്ടാണ്  സ്കൂൾ പ്രവർത്തിച്ച വരുന്നത്. രക്ഷിതാക്കളുടെ നിരന്തര ആവശ്യം പരിഗണിച്ച കൊണ്ട് 2009 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുകയും
           1981 ൽ മൂന്ന് ക്ലാസ് റൂമുകളും ഓഫീസും ഉൾകൊള്ളുന്ന പ്രഥമ കെട്ടിടത്തിന്റെ പണി പൂർത്തീകരിച് സ്കൂൾ സ്വന്തം സ്ഥലത്തേക്കു മാറി. 1985 ൽ ജമാഹത്തെ ഇസ്ലാമി കേരള അമീർ കെ.സി അബ്ദുല്ല മൗലവി പ്രധാന കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു എങ്കിലും പിന്നീടും ദീർഘകാലം ഓലഷെഡ്ഡ്കളിലായിരുന്നു ക്ലാസുകൾ പ്രവർത്തിച്ചിരുന്നത് രണ്ട് ദശവര്ഷത്തിലേറെ കാലം, മെച്ചപ്പെട്ട പൊതു വിദ്യഭ്യാസത്തോടപ്പം ധാർമിക ശിക്ഷണങ്ങൾക് ഊന്നൽ നൽകികൊണ്ടുള്ള പഞ്ചവത്സര സെക്കണ്ടറി കോഴ്സ് ആണ് തുടർന്ന് പോന്നത്. 2003 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. അന്ന് മുതൽ എസ് .സി.ഇ ആർ . ടി സിലബസിനോടപ്പം വിദ്യകൗൺസിൽ പാഠ്യപദ്ധതിയും സാമാന്യയിപ്പിച് കൊണ്ടാണ്  സ്കൂൾ പ്രവർത്തിച്ച വരുന്നത്. രക്ഷിതാക്കളുടെ നിരന്തര ആവശ്യം പരിഗണിച്ച കൊണ്ട് 2009 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുകയും വൈകാതെ മോണ്ടിസോറിക് തുടക്കം കുറിക്കുകയും ചെയ്യുകയുണ്ടായി. ഇന്ന് ആയിരത്തോളം വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട് വിദ്യാർത്ഥികളുടെ യാത്ര സൗകര്യങ്ങൾക് വേണ്ടി എട്ട് വാഹനങ്ങൾ സ്വന്തമായിട്ടുണ്ട്. അധ്യാപകരുമായി എഴുപതോളം പേര് സ്കൂളിൽ ഇപ്പോൾ സേവനം അനുഷ്ടിച്ചുകൊണ്ടിരിക്കുന്നു.
 
          മുണ്ടേക്കാട് സൈനുദ്ധീൻ എന്ന കുഞ്ഞിപ്പ സാഹിബ്, ഡോക്ടർ അബ്ദുൽ നാസർ കുരിക്കൾ, കുറ്റൂർ സൈതാലികുട്ടി ഹാജി, കോട്ടയിൽ ഇബ്രാഹിം സാഹിബ്. തുടങ്ങിയവർ സ്കൂളിന്റെ ചരിത്രത്തിൽ പ്രത്യേകം സ്മരണീയരാണ്. വി.കെ . അബുബക്കർ മാസ്റ്റർ, എൻ.കെ ബാവാമാസ്റ്റർ എന്നിവർ ജീവിതത്തിന്റെ വലിയൊരു ഭാഗം ക്ലേശങ്ങൾ സഹിച്ച സ്കൂളിനെ നയിച്ച ഗുരുവര്യന്മാരാണ്. സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ആയിരുന്ന റാഫി അഹമ്മദ് നെ കൂടാതെ മുഹമ്മദ് കുട്ടി മാസ്റ്റർ രണ്ടത്താണി, മുഹമ്മദ് മുസ്തഫ ശാന്തപുരം തുടങ്ങിയവർ പ്രസ്തുത സ്ഥാനം അലങ്കരിച്ച മഹത് വ്യക്തികളാണ്.ധാർമിക വിശുദ്ധി മുറുകെ പിടിച്ച നാട്ടിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലും സേവനം അനുഷ്ഠിച്ചുകൊണ്ടിരുക്കുന്ന തലമുറകളെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിച്ച ആദരണീയരായ ആദ്യഭകരുടെ നിസ്വർത്ഥ സേവനം ഈ അവസരത്തിൽ പ്രത്യേകം ഓർക്കുകയാണ്. സ്കൂളിന്റെ പിറവിയിലും നാളിതുവരെയുള്ള പുരോഗതിയിലും അനേകം മഹത് വ്യക്തികളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും സഹായ സഹകരണങ്ങളും ലഭിക്കുകയുണ്ടായി. അവരുടെ എല്ലാം പേരുകൾ ഇവിടെ പരാമർശിക്കാൻ കഴിഞ്ഞിട്ടില്ല.
          2010 മുതൽ ട്രസ്റ്റ് രൂപം നൽകിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക് മേൽനോട്ടം വഹിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/185582" എന്ന താളിൽനിന്ന് ശേഖരിച്ചത്