"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:


= 2022-2023 അധ്യയനവർഷത്തിലെ മികവുകൾ =
= 2022-2023 അധ്യയനവർഷത്തിലെ മികവുകൾ =
== സബ്‍ജില്ല ശാസ്ത്രോത്സവം പ്രവർത്തിപരിചയമേള പ്രദർശനം ഓവറോൾ ചാമ്പ്യൻഷിപ്പ് ==
2022-23 അധ്യയന വർഷത്തിൽ ഒക്ടോബർ 19,20 തിയ്യതികളിലായി പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ വെച്ച് നടന്ന പ്രവൃത്തിപരിചയമേള പ്രദർശനം ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രവർത്തിപരിചയമേളയിൽ സമ്മാനാർഹരായ വിദ്യാർഥികൾ സബ്‍ജില്ലാതല മത്സരത്തിലും സ്കൂൾതല മത്സരത്തിലും  നിർമിച്ച വിവിധ ഉത്പന്നങ്ങളായിരുന്നു സ്റ്റാളിൽ പ്രദർശിപ്പിച്ച് രണ്ട് വിദ്യാർഥികൾ വിശദീകരിച്ചത്. പ്രവർത്തിപരിചയമേളയിലെ വിജയം ഈ വിജയത്തിന് കൂടി സഹായകമായി. പ്രദർശനത്തിൽ പങ്കെടുത്ത മറ്റു 18 സ്കൂളുകളെ പിന്നിലാക്കിയാണ് ഇരുമ്പുഴി സ്കൂൾ ഈ വിജയം സ്വന്തമാക്കിയത്.
== സബ്‍ജില്ല ശാസ്ത്രോത്സവം ഐ.ടി. മേള ഓവറോൾ ചാമ്പ്യൻഷിപ്പ് ==
2022-23 അധ്യയന വർഷത്തിൽ ഒക്ടോബർ 19,20 തിയ്യതികളിലായി പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ വെച്ച് നടന്ന ഐ.ടി മേളയിൽ 24 പോയിന്റ് നേടി സ്കൂൾ ഐ.ടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഐ.ടി ക്വിസ്സ് പ്രോഗ്രാമിംഗ്, ആനിമേഷൻ, പ്രസന്റേഷൻ, മലയാളം ടൈപിംഗും രൂകൽപനയും, ഡിജിറ്റൽ പെയിന്റിംഗ്, വെബ് പേജ് നിർമാണം, ഐസിടി. ടീച്ചിംഗ് എയ്ഡ് എന്നിങ്ങനെ മുഴുവൻ ഇനങ്ങളിലും മത്സരിച്ചു. മിക്ക ഇനങ്ങളിലും ഗ്രേഡും പോയിന്റും കരസ്ഥമാക്കി. ഐ.ടി. മേളയിൽ പങ്കെടുത്ത മറ്റു 19 ഹൈസ്കൂളുകളെ പിന്നിലാക്കിയാണ് ഇരുമ്പുഴി സ്കൂൾ ഏറെ കാലത്തിന് ശേഷം ഈ മികച്ച വിജയം നേടിയത്.  രണ്ട് ഇനങ്ങളിൽ ജില്ലാതല മത്സരത്തിന്  യോഗ്യത നേടി.
''' ജില്ലാതല മത്സരത്തിന് അർഹത നേടിയവരും മത്സര ഇനവും'''
* പ്രോഗ്രാമിംഗ് - സജാദ് പി.
* ഡിജിറ്റൽ പെയിന്റിംഗ് - ഫാത്തിമ സന ടി.കെ.
== സബ്‍ജില്ലാതല ശാസ്ത്രോത്സവം പ്രവർത്തിപരിചയ മേള ഓവറോൾ ചാമ്പ്യൻഷിപ്പ് ==
[[പ്രമാണം:18017-SM-WE-sub-22.jpg|300px|thumb|right|പ്രവൃത്തിപരിചയമേള സബ്‍ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് കുട്ടികളും അധ്യാപകരും ഏറ്റുവാങ്ങുന്നു ]]
2022-23 അധ്യയന വർഷത്തിൽ ഒക്ടോബർ 19,20 തിയ്യതികളിലായി പുല്ലാനൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിലും എ.എം.യു.പി.എസ് വള്ളവമ്പ്രത്തും വെച്ച് നടന്ന മലപ്പുറം സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ 133 പോയിന്റോടെ പ്രവർത്തിപരിചയമേളയിൽ ഓവറോൾ ചാമ്പ്യന്മാരായി. ഹൈസ്കൂൾ വിഭാഗത്തിൽ ഈ മേളയിൽ  സബ്‍ജില്ലയിൽ നിന്ന് ആകെ 21 സ്കൂളുകൾ പങ്കെടുത്തു.
'''ജില്ലാ മത്സരത്തിന് അർഹരായവരും മത്സര ഇനവും'''
*ഷീറ്റ് മെറ്റൽ വർക്ക് - ബിൻഷാദ് പി.
* വുഡ് വർക്ക് - അഭിനന്ദ്. എ.
* സ്റ്റഫ്ഡ് ടോയ്സ് - ലിബ. ടി
* പ്രൊഡക്ട് യൂസിംഗ് റക്സിൻ, ക്യാൻവാസ്, ലെതർ - ഡാലിയാ മോൾ
* ബീഡ്സ് വർക്ക് - അമൽ എ.കെ.
* പ്രൊഡക്ട് യൂസിംഗ് വേസ്റ്റ് മെറ്റീരിയൽ - ഫർഹ പറമ്പൻ കാരുതൊടി.
*  എംബ്രോയിഡറി - അഭിനയ എം
* മെറ്റൽ എൻഗ്രേവിംഗ് - അരുൺ രാജ് ടി.എം.


== മലപ്പുറം റവന്യൂജില്ലാ ബാൾ ബാഡ്‍മിന്റൺ മികച്ച വിജയം ==
== മലപ്പുറം റവന്യൂജില്ലാ ബാൾ ബാഡ്‍മിന്റൺ മികച്ച വിജയം ==
1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1853194" എന്ന താളിൽനിന്ന് ശേഖരിച്ചത്