Jump to content
സഹായം

"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 18: വരി 18:


=== ഓഗസ്റ്റ് 6:ഹിരോഷിമദിനം ===
=== ഓഗസ്റ്റ് 6:ഹിരോഷിമദിനം ===
എല്ലാ  ക്ലാസിലെയും കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.പ്ലക്കാർഡുകൾ നിർമിച്ചു .
ഹിരോഷിമ ദിനത്തിന്റെ പ്രസക്തി ഫിദ ഫാത്തിമ (8B)അവതരിപ്പിച്ചു. സഡാക്കോസസാക്കിയുടെ കഥ  വൈഗ ധനുഷ് (9A)കൂട്ടുകാ ഓർമിപ്പിച്ചു
തുടർന്ന് സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് സീമ ടീച്ചറിന് സഡാക്കോ കൊക്കിനെ നൽകുകയും ലോകസമാധാനത്തിൽ അണിചേരുന്നതിനായി കൊക്കിനെ പ്രതീകാത്മകമായി പറത്തുകയും ചെയ്തു . സഡാക്കോസസാക്കിയുടെCUTOUT ഇൽ കൊക്കുമാലചാർത്തിക്കൊണ്ടു സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഔപചാരിക ഉദ്‌ഘാടനം നടത്തുകയും ചെയ്തു .തുടർന്ന് റാലിയും  നടത്തി .


=== ഓഗസ്റ്റ്  15:സ്വാതന്ത്ര്യദിനം ===
=== ഓഗസ്റ്റ്  15:സ്വാതന്ത്ര്യദിനം ===
1,125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848757" എന്ന താളിൽനിന്ന് ശേഖരിച്ചത്