"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
  {{PHSchoolFrame/Pages}}  
  {{PHSchoolFrame/Pages}}  
'''2017-18'''അധ്യായന വർഷം 1143 വിദ്യർത്ഥികൾ ഈ കലാലയത്തിൽ പഠിപ്പിക്കുന്നുണ്ട്. 51 അധ്യപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
'''2017-18'''അധ്യയന വർഷം 1143 വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠിക്കുന്നുണ്ട്. 51 അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
ഈ വർഷത്തിൽ എസ് എസ് എൽ സി  പരീക്ഷയെഴുതൂയ 198 വിദ്യാർത്ഥികളിൽ  198-വിദ്യാർത്തികളും വിജയിച്ചു. 100 ശതമാനം വിജയം മാത ഹൈസ്ക്കൂൾ കരസ്ഥമാക്കി.
ഈ വർഷത്തിൽ എസ് എസ് എൽ സി  പരീക്ഷയെഴുതൂയ 198 വിദ്യാർത്ഥികളിൽ  198-വിദ്യാർത്തികളും വിജയിച്ചു. 100 ശതമാനം വിജയം മാത ഹൈസ്ക്കൂൾ കരസ്ഥമാക്കി.
   
   
വരി 9: വരി 9:


== സഹപാഠിക്കൊരു സമ്മാനം==
== സഹപാഠിക്കൊരു സമ്മാനം==
പി ടി എ.യുടെ നേത്രത്വത്തിലുളള ഓണഘോഷം പായസമടക്കമുളള വിഭവസമ്യദ്ധമായ സദ്യയാൽ, മെഗാതിരുവാതിരയാൽ, കലാകായിക മത്സരങ്ങളാൽ അതികെകെങ്കേമമായി.
പി ടി എ.യുടെ നേത്രത്വത്തിലുളള ഓണാഘോഷം പായസമടക്കമുളള വിഭവസമ്യദ്ധമായ സദ്യയാൽ, മെഗാതിരുവാതിരയാൽ, കലാകായിക മത്സരങ്ങളാൽ അതികെങ്കേമമായി.
അധ്യാപകരുടേയും,വിദ്യാർത്ഥിളുടെയും നേതൃത്വത്തിൽ അന്ധ ഗായകർക്കുളള ധനശേഖരണം നടത്തി വിദ്യാർത്ഥികൾ മാനവികതയുടെ ഭാഗമായി, വിദ്യാർത്ഥികളിൽ സഹാനുഭൂതിയുളവാക്കാൻ തുടങ്ങിവച്ച ചാരിറ്റി ഫണ്ട് നിർധനരായ വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സസഹായം നൽകിവരുന്നു.''സഹപാഠിക്കൊരു  വീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ  കർമ്മം ഫീനിക്സ് ചാരിറ്റബിൾ  ട്രസറ്റ് ചെയർമാനും, സ്ക്കുളിൻെറ വെൽവിഷറുമായ ഡോക്ടർ ബാലകൃഷ്ണമേനോൻ  കൃഷ്ണ , ജിഷ്ണു എന്നീവിദ്യർത്ഥികളുടെ മാതാപിതാക്കൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
അധ്യാപകരുടേയും,വിദ്യാർത്ഥിളുടെയും നേതൃത്വത്തിൽ അന്ധ ഗായകർക്കുളള ധനശേഖരണം നടത്തി വിദ്യാർത്ഥികൾ മാനവികതയുടെ ഭാഗമായി, വിദ്യാർത്ഥികളിൽ സഹാനുഭൂതിയുളവാക്കാൻ തുടങ്ങിവച്ച ചാരിറ്റി ഫണ്ട് നിർധനരായ വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സസഹായം നൽകിവരുന്നു.''സഹപാഠിക്കൊരു  വീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ  കർമ്മം ഫീനിക്സ് ചാരിറ്റബിൾ  ട്രസറ്റ് ചെയർമാനും, സ്ക്കുളിൻെറ വെൽവിഷറുമായ ഡോക്ടർ ബാലകൃഷ്ണമേനോൻ  കൃഷ്ണ , ജിഷ്ണു എന്നീവിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.


==പി ടി എ==
==പി ടി എ==
അദ്ധ്യായന വർഷത്തിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ  നേതൃത്വം നൽകുന്നതിനായി പി ടി എ. പ്രസിഡണ്ടായി ശ്രീ. ഇ.വി.റാഫി, എം പി ടി എ. പ്രസിഡണ്ടായി വിജി സാബുവിനെയും തെരെഞ്ഞടുത്തു. ഇവരുടെ നേതൃത്വത്തിൽ പി ടി എ. എക്സിക്യൂട്ടീവ് അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുന്നു. സ്ക്കൂൾ ലീഡറായി കൃഷ്ണ കെ ശങ്കറിനെയും ചെയർപേഴ്സൺ ആയി അന്തോണീസ് കെ ബെന്നിയെയും തിരഞ്ഞെടുത്തു.
അദ്ധ്യയന വർഷത്തിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ  നേതൃത്വം നൽകുന്നതിനായി പി ടി എ. പ്രസിഡണ്ടായി ശ്രീ. ഇ.വി.റാഫി, എം പി ടി എ. പ്രസിഡണ്ടായി വിജി സാബുവിനെയും തെരെഞ്ഞടുത്തു. ഇവരുടെ നേതൃത്വത്തിൽ പി ടി എ. എക്സിക്യൂട്ടീവ് അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുന്നു. സ്ക്കൂൾ ലീഡറായി കൃഷ്ണ കെ ശങ്കറിനെയും ചെയർപേഴ്സൺ ആയി അന്തോണീസ് കെ ബെന്നിയെയും തിരഞ്ഞെടുത്തു.


== പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്==
== പരിസ്ഥിതി ദിനം/ മഴക്കൊയ്ത്ത്==
വരി 41: വരി 41:
==പരിസ്ഥിതി  ഹെൽത്ത്  ക്ലബ്ബ്==
==പരിസ്ഥിതി  ഹെൽത്ത്  ക്ലബ്ബ്==
കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ സ്ക്കൂൾ അതീവ ജാഗ്രത പുലർത്തുന്നു. ഉച്ചഭക്ഷണം     
കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ സ്ക്കൂൾ അതീവ ജാഗ്രത പുലർത്തുന്നു. ഉച്ചഭക്ഷണം     
വിപുലമായതോതിൽ നടക്കുന്നു . ഹെൽത്തിൽ നിന്ന് ലഭ്യമാകുന്ന അയേൺ ഗുളിക എല്ലാ ആഴ്ചയും നൽകി വരുന്നു . അങ്കമാലി ലിറ്റിൽ പവർ ഹോസ്പ്പിറ്റലിലെ ഡോക്ടർമാർ വിദ്യാർത്ഥികളുടെ കണ്ണ്  പരിശോധന നടത്തി  സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യ്തു.
വിപുലമായതോതിൽ നടക്കുന്നു . ഹെൽത്തിൽ നിന്ന് ലഭ്യമാകുന്ന അയേൺ ഗുളിക എല്ലാ ആഴ്ചയും നൽകി വരുന്നു . അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പ്പിറ്റലിലെ ഡോക്ടർമാർ വിദ്യാർത്ഥികളുടെ കണ്ണ്  പരിശോധന നടത്തി  സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യ്തു.


==സ്കൗട്ട്,ഗെെ‍‍ഡ്,ജെ ആർ സി പരിശീലനം==
==സ്കൗട്ട്,ഗെെ‍‍ഡ്,ജെ ആർ സി പരിശീലനം==


സ്കൗട്ട് രാജ്യപുരസ്കാർ അവാർഡിന് ക്യഷ്ണപ്രസാദ് ,അയ്യപ്പദാസ് , ആൽഫിൻ ഔസേപ്പ്, അഭിനവ് , ആഷിക് , ഷിധിൻ , ശ്രീജേഷ്ദേവസൂര്യ, ജോബീഷ്,അമൽ ക്രിസറ്റോ സണ്ണി, ആദിത്ത്, വി. സത്യൻ എന്നീ വിദ്യാർത്ഥികൾക്കും 20017-18 ലെ രാജ്യ പുരസ്കാരഅവാർഡിന് അഭിനവ് കെ.കെ ,ഹേമന്ത് കൃഷ്ണ യും അർഹരായി.20017-18ലെ രാഷ്ട്രപതി അവാർഡിന് ആഷിക്ക് ജോസും അർഹനായി.2016-17 ലെ  രാജ്യപുരസ്കാരത്തിന് അശ്വതി ,ആര്യ കൃഷ്ണഅർച്ചന വിനോദ്, അരുൾ ജ്യോാതി, മേഘ ടി .അനുപമ , അരുണിമ , ഹിമി ലാജു നന്ദന പി  നായർ,  ആഗനസ് ,അന്ന റോസ് ,  രാഖി  അഞ്ജലി അയോഗ്യ  2017-18 ൽ ജ്യോത്സന,  ആതിര ഷിബു , സാന്ദ്ര , സുലു  എന്നീ വിദ്യർത്ഥികളും അർഹരായി.  
സ്കൗട്ട് രാജ്യപുരസ്കാർ അവാർഡിന് ക്യഷ്ണപ്രസാദ് ,അയ്യപ്പദാസ് , ആൽഫിൻ ഔസേപ്പ്, അഭിനവ് , ആഷിക് , ഷിധിൻ , ശ്രീജേഷ്ദേവസൂര്യ, ജോബീഷ്,അമൽ ക്രിസറ്റോ സണ്ണി, ആദിത്ത്.വി.സത്യൻ എന്നീ വിദ്യാർത്ഥികൾക്കും 20017-18 ലെ രാജ്യ പുരസ്കാരഅവാർഡിന് അഭിനവ് കെ.കെ ,ഹേമന്ത് കൃഷ്ണ യും അർഹരായി.20017-18ലെ രാഷ്ട്രപതി അവാർഡിന് ആഷിക്ക് ജോസും അർഹനായി.2016-17 ലെ  രാജ്യപുരസ്കാരത്തിന് അശ്വതി ,ആര്യ കൃഷ്ണഅർച്ചന വിനോദ്, അരുൾ ജ്യോാതി, മേഘ ടി .അനുപമ , അരുണിമ , ഹിമി ലാജു നന്ദന പി  നായർ,  ആഗനസ് ,അന്ന റോസ് ,  രാഖി  അഞ്ജലി അയോഗ്യ  2017-18 ൽ ജ്യോത്സന,  ആതിര ഷിബു , സാന്ദ്ര , സുലു  എന്നീ വിദ്യർത്ഥികളും അർഹരായി.  


'''സംസ്ഥാനത്തല ശാസ്ത്രമേളയുടെ ഗ്രാഫ്റ്റിംങ്ങ് & ബഡ്ഡിംങ്ങ് പത്താം ക്ലാസിലെ റോസ് മരിയ എ.ജി കരസ്ഥമാക്കി.'''
'''സംസ്ഥാനതല ശാസ്ത്രമേളയുടെ ഗ്രാഫ്റ്റിംങ്ങ് & ബഡ്ഡിംങ്ങ് പത്താം ക്ലാസിലെ റോസ് മരിയ എ.ജി കരസ്ഥമാക്കി.'''
മാതാ ഹൈസ്ക്കൂളിൻെറ നെടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രി കെ.ജെ ബേബി , ശ്രിമതി സി.കെ മോളി ,ശ്രി കെ.ഒ റപ്പായി , പി.വി. മേരിടീച്ചർ  എന്നിവർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുകയാണ്.  
മാതാ ഹൈസ്ക്കൂളിൻെറ നെടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രി കെ.ജെ ബേബി , ശ്രിമതി സി.കെ മോളി ,ശ്രി കെ.ഒ റപ്പായി , പി.വി. മേരിടീച്ചർ  എന്നിവർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുകയാണ്.  
ഏറെ നാൾ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രധാന അധ്യപകനായ ജോസ് മാസ്റ്റർക്കും അകാലത്തിൽ പിരിഞ്ഞു പോയ ഹെൽബിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഏറെ നാൾ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രധാന അധ്യപകനായ ജോസ് മാസ്റ്റർക്കും അകാലത്തിൽ പിരിഞ്ഞു പോയ ഹെൽബിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.
3,789

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846809" എന്ന താളിൽനിന്ന് ശേഖരിച്ചത്