ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}} | |||
{{prettyurl| St Marys LPS Pattom}} | {{prettyurl| St Marys LPS Pattom}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=43324 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64037850 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32141001208 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം=7 | ||
| | |സ്ഥാപിതമാസം=1 | ||
| | |സ്ഥാപിതവർഷം=1972 | ||
| | |സ്കൂൾ വിലാസം=സെന്റ് മേരീസ് എൽ പി എസ്, പട്ടം | ||
| | |പോസ്റ്റോഫീസ്=പട്ടം | ||
| | |പിൻ കോഡ്=695004 | ||
| | |സ്കൂൾ ഫോൺ=0471 2441880 | ||
| | |സ്കൂൾ ഇമെയിൽ=stmaryslpstvm@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവനന്തപുരം | |||
| | |വാർഡ്=14 | ||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
| പഠന | |നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ് | ||
| പഠന | |താലൂക്ക്=തിരുവനന്തപുരം | ||
| പഠന | |ബ്ലോക്ക് പഞ്ചായത്ത്=പട്ടം | ||
| മാദ്ധ്യമം= | |ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= | ||
| | |പഠന വിഭാഗങ്ങൾ4= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ5= | ||
| പി.ടി. | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
| | |ആൺകുട്ടികളുടെ എണ്ണം 1-10=507 | ||
}} | |പെൺകുട്ടികളുടെ എണ്ണം 1-10=288 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=795 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=37 | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ എലിസബത്ത് ജോർജ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റീത്താമ്മ കെ വൈ | |||
|സ്കൂൾ ചിത്രം=43324N.jpeg | |||
|size=228 | |||
|caption= | |||
|ലോഗോ= | |||
|logo_size=S43324.jpg | |||
}} | |||
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ പട്ടം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് പട്ടം സെന്റ് മേരീസ് സ്കൂൾ. ഈ സ്കൂളിൽ ഒന്നാം തരം മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ ഉണ്ട്. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
ശ്രേഷ്ഠമായ മാതൃഭാഷയും ആംഗലേയ ഭാഷയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയ സമുച്ചയം ലഭ്യമാകുക എന്നത് തലസ്ഥാന നഗരിയുടെ ഒരു ചിരകാല സ്വപ്നമായിരുന്നു 1965 ഓഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി അനന്തപുരിയുടെ ഹൃദയഭാഗത്ത് പട്ടം സെന്റ് മേരീസ് ലോവർ പ്രൈമറി സ്കൂൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി ആ സ്വപ്നം യാഥാർത്ഥ്യമാക്കി. പ്രഥമ പ്രധാനാധ്യാപിക റവ. സി. ലിയോ ഡി എം ന്റെയും അധ്യാപിക റവ. സി. അനിറ്റ് ഡി എം ന്റെയും നേതൃത്വത്തിൽ ആദ്യ വർഷം തന്നെ 49 കുട്ടികൾ നഴ്സറിയിൽ ചേർന്നു. അഭിവന്ദ്യ പിതാവും പെ. ബഹു. മോൺസിഞ്ഞോർ സി. റ്റി കുരുവിള, കസ്‌പോണ്ടന്റ് റവ. ഫാ. ഇ. എസ്. ജോൺ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. തോമസ് കരിയിൽ എന്നിവരും സ്കൂളിന്റെ സജീവ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വരാണ്. | |||
സെൻമേരിസ് സി എം എൽ പി എസ് ഉന്നതസ്ഥാനത്ത് എത്താനുള്ള ദീർഘവീക്ഷണത്തിന്റെ കാൽവയ്പുകൾ തുടക്കം മുതൽ തന്നെ അധികാരികൾ ശ്രദ്ധിക്കുക യുണ്ടായി ആദ്യകാല അധ്യാപകർ ബഹുമാനപ്പെട്ട മദർ ജനറ ലിന്റെയും ബഹു. ജോണച്ചന്റെയും അനുവാദത്തോടെ കുറവൻകോണം ഇൻഫന്റ് ജീസസ് നഴ്സറി സ്കൂൾ, നിർമ്മല ഭവൻ സ്കൂൾ എന്നിവിടങ്ങളിൽ പോയി അധ്യയന കാര്യങ്ങളിൽ വ്യക്തമായ അറിവ് നേടി. 1965 നഴ്സറിയിൽ ചേർന്ന 49 കുട്ടികളേയും ഉൾപ്പെടുത്തി. 1966-ൽ തന്നെ 2 ഡിവിഷനുകളായി സ്കൂളിന്റെ ആദ്യ അധ്യായനം ആരംഭിച്ചു.[[സെന്റ് മേരീസ് എൽ പി എസ് പട്ടം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
* ടോയ്‌ലറ്റ് സൌകര്യം. | |||
* കുടിവെള്ളം | |||
* മലിന ജല പിറ്റ് | |||
* ശാസ്ത്ര ലാബ് | |||
* ലൈബ്രറി | |||
* കമ്പ്യൂട്ടർ ലാബ് | |||
* സ്മാർട്ട് ക്ലാസ് | |||
* പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ നാല് നിലകളിലായി 31 ക്ലാസ് മുറികൾ ഉണ്ട്. | |||
* ഇന്റർനെറ്റ് സൗകര്യം. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * .ആർട്സ് | ||
* | * സ്പോർട്സ് | ||
* | * യോഗ | ||
* | * ദിനാചരണം | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | |||
* ഗാന്ധി | * വിദ്യാരംഗം | ||
* | * ക്ളാസ്സ് തല ലൈബ്രറി | ||
* | * സ്കൂൾ മാഗസിൻ | ||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സിസ്റ്റേഴ്സിന്റെ സ്ഥലമാറ്റ നിർണയത്തിൽ അതതു കാലങ്ങളിൽ ശക്തരായ പ്രധാന അധ്യാപികമാരെ സ്കൂളിനായി നൽകുന്നതിൽ ബഹു. മദർ പ്രൊവിൻഷ്യൽമാർ ശ്രദ്ധിക്കുന്നുണ്ട്. ബഹു. കരിയിലച്ചന്റെ കാലം മുതൽ ഇന്നുവരെയും എൽപി സ്കൂളും ഹൈസ്കൂളും തമ്മിൽ വളരെ സൗഹൃദ പൂർവ്വമായ സമീപനമാണ് പുലർത്തുന്നത്. | |||
ലോക്കൽ മാനേജേഴ്സ് ഈ സ്ഥാപനത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചു എന്നത് ഈ വിദ്യാലയത്തിന്റെ അഭിമാനർഹമായ വസ്തുതയാണ് ആദ്യകാല ലോക്കൽ മാനേജരായ റവ. ഫാദർ ഡാനിയേൽ കടകംപള്ളി നീണ്ട 12 വർഷക്കാലം വിദ്യാലയത്തിലെ ഓരോ പടവും കെട്ടിപ്പടുക്കാൻ ദീർഘമായി യത്നിച്ചു. ഇപ്പോൾ ബത്തേരി അതിഭദ്രാസന ത്തിന്റെ അധ്യക്ഷനായിരിക്കുന്ന മോസ്റ്റ് റവ. തോമസ് മാർ ജോസഫ് തിരുമേനി 1991 മുതൽ 96 വരെ ഈ വിദ്യാലയത്തിലെ ലോക്കൽ മാനേജർ ആയിരുന്നത് നമുക്ക് സന്തോഷവും അഭിമാനവും തരുന്ന വസ്തുതയാണ്. സഭ കോർ എപ്പിസ്കോപ്പ പദവി നൽകി ആദരിച്ച് നാം എല്ലാം നന്ദിയോടെ ഓർക്കുന്നു റവ. ഫാദർ ജോർജ് ജേക്കബ് നീണ്ട പത്ത് വർഷം നമ്മുടെ വിദ്യാലയത്തിന് രക്ഷാധികാരിയായി ഇരുന്നുകൊണ്ട് പുതിയ കെട്ടിട സമുച്ചയങ്ങൾ അതിന്റെ തനിമയോടെ തന്നെ പടുത്തുയർത്തി. വിദ്യാലയത്തെ കത്തീഡ്രൽ ദേവാലയത്തോട് ചേർത്തുനിർത്തി ആത്മീയമായി വളർത്തുന്നതിൽ റവ. ഫാദർ ഗീവർഗീസ് നെടിയത്ത് വഹിച്ച പങ്ക് ശ്ലാഘനീയമാണ്. നമ്മുടെ ലോക്കൽ മാനേജർ ആയിരുന്ന റവ. ഫാദർ ജെയിംസ് പാറവിളയെ മലങ്കര കത്തോലിക്കാ സഭ കോർ എപ്പിസ്കോപ്പ പദവി നൽകി ആദരിച്ചതും വിദ്യാലയത്തിലെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. | |||
== മുൻ സാരഥികൾ == | |||
{| class="wikitable sortable mw-collapsible" | |||
|+സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ | |||
!ക്രമനമ്പർ | |||
!പേര് | |||
!ചാർജ്ജെടുത്ത തീയതി | |||
|- | |||
|1 | |||
|സിസ്റ്റർ തെരേസിറ്റ ഡി എം | |||
|1968-1969 | |||
|- | |||
|2 | |||
|സിസ്റ്റർ മേരി എൽസിയ ഡി എം | |||
|1969-1971, 1979-80 | |||
|- | |||
|3 | |||
|സിസ്റ്റർ ലിമ ഡി എം | |||
|1971-1973 | |||
|- | |||
|4 | |||
|സിസ്റ്റർ ബെസേലിയ ഡി എം | |||
|1973-1974 | |||
|- | |||
|5 | |||
|സിസ്റ്റർ ആൻസെലം ഡി എം | |||
|1974-1976 | |||
|- | |||
|6 | |||
|സിസ്റ്റർ റോസ്‌ലിൻ ഡി എം | |||
|1976-1977 | |||
|- | |||
|7 | |||
|സിസ്റ്റർ ഫിലിപ്പ് നേരി ഡി എം | |||
|1977-1979 | |||
|- | |||
|8 | |||
|സിസ്റ്റർ സുശീല ഡി എം | |||
|1980-1982 | |||
|- | |||
|9 | |||
|സിസ്റ്റർ ജോസ്‌ലിൻ ഡി എം | |||
|1982-1984 | |||
|- | |||
|10 | |||
|സിസ്റ്റർ അമൽ ജോസഫ് ഡി എം | |||
|1984-1985 | |||
|- | |||
|11 | |||
|സിസ്റ്റർ പാറ്റ്സി ഡി എം | |||
|1985-1987 | |||
|- | |||
|12 | |||
|സിസ്റ്റർ ട്രീസ ജോസഫ് ഡി എം | |||
|1987-1991 | |||
|- | |||
|13 | |||
|സിസ്റ്റർ പ്രീമ ഡി എം | |||
|1991-1994 | |||
|- | |||
|14 | |||
|സിസ്റ്റർ വിമല തെക്കുപുറം ഡി എം | |||
|1994-1995 | |||
|- | |||
|15 | |||
|സിസ്റ്റർ ഗ്രേസ് മരിയ ഡി എം | |||
|1995-1998 | |||
|- | |||
|16 | |||
|സിസ്റ്റർ ക്ലയർ ജോൺ ഡി എം | |||
|1998-2001 | |||
|- | |||
|17 | |||
|സിസ്റ്റർ മരിയറ്റ് ഡി എം | |||
|2001-2005 | |||
|- | |||
|18 | |||
|സിസ്റ്റർ റെജിൻ മേരി ഡി എം | |||
|2005-2008 | |||
|- | |||
|19 | |||
|സിസ്റ്റർ ജ്യോതി തെരേസ് ഡി എം | |||
|2008-2012 | |||
|- | |||
|20 | |||
|സിസ്റ്റർ തെരേസിന ഡി എം | |||
|2012-2015 | |||
|- | |||
|21 | |||
|സിസ്റ്റർ ഷിബി ഡാനിയേൽ ഡി എം | |||
|2015-2016 | |||
|- | |||
|22 | |||
|സിസ്റ്റർ ലാലി അറക്കൽ ഡി എം | |||
|2016-2024 | |||
|- | |||
|23 | |||
|സിസ്റ്റർ എലിസബത്ത് ജോർജ് ഡി എം | |||
|2024- | |||
|} | |||
== അംഗീകാരങ്ങൾ == | |||
* ഒന്ന്മുതൽ നാല് വരെ ക്ളാസുകളിൽ ലൈബ്രറി. | |||
* മുഴുവൻ കുട്ടികൾക്കും എഴുതാനും വായിക്കാനും കഴിവ്. | |||
* ഒന്നാം ക്ളാസ്സ് മുതൽ ഹിന്ദി പഠനം. | |||
* കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് പഠനം. | |||
* പ്രഗത്ഭരായ അധ്യാപകർ. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | പട്ടം എൽ ഐ സി യ്ക്കും കേശവദാസപുരത്തിനും ഇടയ്ക്ക് ഇടത് വശത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് | ||
{{Slippymap|lat=8.526167079266635|lon= 76.93716571685053|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
{| | |||
< | |||
തിരുത്തലുകൾ