"ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:49, 10 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2022→2022-2023
No edit summary |
|||
വരി 2: | വരി 2: | ||
== '''2022-2023''' == | == '''2022-2023''' == | ||
=== '''<big>പ്രവേശനോത്സവം_02- ജൂൺ-2022</big>''' === | |||
<big>കാവനൂർ: ഇടവപ്പാതിയിലെ മഴമാറിനിന്ന ഇടവേളയിൽ കാവനൂർ പഞ്ചായത്തിലെ ഒന്നാം ക്ലാസ് പ്രവേശനോത്സവം ജി എം എൽ പി സ്‌കൂൾ തവരാപറമ്പ് സ്‌കൂളിൽ വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. പഞ്ചായത്തിലെ തന്നെ മാതൃക സ്‌കൂളായ തവരാപറമ്പിൽ ഇപ്രാവശ്യം റെക്കോർഡ് അഡ്മിഷൻ കൂടി കണക്കിലെടുത്താണ് പ്രവേശനോത്സവം സ്‌കൂളിൽ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ ലോവർ പ്രൈമറി പഠനം നടത്തിയ പ്രത്യേകതയും കൂടി ഈ സ്‌കൂളിനുണ്ട്.</big> | |||
<big>കൃത്യമായ പ്ലാനിങ്ങും നാട്ടുകാരുടെ ജനകീയ പങ്കാളിത്തവും പ്രവേശനോത്സവം വർണാഭമാക്കി മാറ്റി. പുത്തനുടുപ്പും പുസ്തകസഞ്ചിയുമായി പരിപാടി തുടങ്ങുന്നതിനും ഏറെ നേരം മുമ്പേ കുട്ടികൾ സ്‌കൂളിലേക്ക് പ്രവഹിച്ചു. ഏകദേശം പതിനൊന്ന് മണിയോടെ പ്രവേശനോത്സവം തിങ്ങിനിറഞ്ഞ സദസ്സിനു മുമ്പിൽ പൂർവ്വ വിദ്യാർത്ഥിയും കാവനൂർ പഞ്ചായത്ത് പ്രസിഡന്റുമായ പി വി ഉസ്മാൻ നിർവഹിച്ചു. ആദ്യാക്ഷരം നുകർന്ന പ്രിയപ്പെട്ട സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘടനം ചെയ്യാൻ ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ അമൂല്യ നിമിഷമാണെന്ന് പ്രസിഡന്റ് പറഞ്ഞു. കാവനൂർ അങ്ങാടിയിൽ നിന്നും ഏറെ ദൂരമുണ്ടങ്കിലും പ്രവർത്തനമികവ് കൊണ്ടും പഠന-പഠനേതര പ്രവർത്തികൾ കൊണ്ടും തവരാപറമ്പ് ജിഎം എൽ പി സ്‌കൂൾ പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.</big> | |||
<big>പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി സൈഫുദ്ധീൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. തവരാപറമ്പ് പോലെയുള്ള ഒരു പ്രദേശത്ത് അക്ഷരവിപ്ലവം നടത്തുന്ന സ്‌കൂൾ നിരവധി പ്രതിഭകളെ നാടിന് സംഭാവന ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കുഞ്ഞുനാളിലെ അറിവിൻ മധുരം തേടിയെത്തുന്ന കുരുന്നുകൾ ജീവിതകാലത്തേക്കെന്നും സൂക്ഷിച്ചു വെക്കാനുള്ള ഓർമകളുമായാണ് സ്‌കൂൾ കാലയളവ് കഴിഞ്ഞു മടങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.</big> | |||
<big>പത്തൊമ്പതാം വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, എസ് എം സി ചെയർമാൻ പി മൂസക്കുട്ടി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു.</big> | |||
<big>ചിത്ര ശലഭങ്ങളെ പോലെ അക്ഷരമധുരം നുകരാൻ പറന്നെത്തിയവരാണ് എല്ലാ കുഞ്ഞു കൂട്ടുകാരുമെന്ന് തുടർന്ന് സംസാരിച്ച കാവനൂർ സ്‌കൂളിന്റെ ചുമതല വഹിക്കുന്ന സച്ചിൻ (ബിആർസി അരീക്കോട്) അഭിപ്രായപ്പെട്ടു. ചെറിയ ക്ലാസ്സുകളിൽ നമ്മൾ ചിലവിട്ട സുന്ദരമായ നാളുകൾ ഒരിക്കലും മറക്കാത്ത ഓർമകളായി നമ്മോടൊപ്പം എന്നുമുണ്ടാകും.</big> | |||
<big>കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കുകയും അവരെ ഉത്തമ പൗരന്മാരായി വളർത്താനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കലും മതേതരമായി വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കലുമാണ് രക്ഷിതാക്കളുടെ കടമ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ അദ്ധ്യാപിക അംബിക ടീച്ചർ നന്ദി പറഞ്ഞു.</big> | |||
<big>കുട്ടികൾക്കുള്ള കിറ്റ് വിതരണം, പുസ്തകവിതരണം, യൂണിഫോം വിതരണം എന്നിവയുടെ ഉദ്‌ഘാടനവും നടന്നു.</big> | |||
<big>കാവനൂർ പഞ്ചായത്തിലെ മികച്ച സ്‌കൂളുകളിലൊന്നായി വളരാൻ തവരാപറമ്പ് ജി എം എൽ പി സ്‌കൂളിന് കഴിഞ്ഞത് നാട്ടുകാരുടെ നിസ്സീമമായ സഹകരണം കൊണ്ടും കുട്ടികളെ പഠിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ആവേശം കൊണ്ടുമാണെന്നു സ്‌കൂളിന്റെ പ്രധാനാധ്യാപകൻ ശരീഫ് മാസ്റ്റർ ഏറനാടൻ നാട്ടുവാർത്തയോട് പറഞ്ഞു. ഏറ്റവും മികച്ച അധ്യാപകരാണ് സ്‌കൂളിനുള്ളത്. അതുകൊണ്ട് തന്നെ നൂറുശതമാനം എഫേർട്ട് അവർക്ക് കുട്ടികൾക്ക് നൽകാൻ കഴിയുന്നു. അതും തവരാപറമ്പ് സ്‌കൂൾ ജില്ലയിലെ തന്നെ അറിയപ്പെടുന്ന സ്‌കൂളായി മാറാൻ സഹായിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വകാര്യ സ്‌കൂളുകളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടും ഇപ്രാവശ്യം നൂറിനടടുത്ത് കുട്ടികൾ സ്‌കൂളിൽ അഡ്മിഷൻ എടുത്തു. പൊതുജനങ്ങൾക്ക് സ്‌കൂളിനോടുള്ള താല്പര്യവും സ്നേഹവുമാണ് അത് കാണിക്കുന്നത്. 140 പ്രി പ്രൈമറി കുട്ടികളും ഒന്ന് മുതൽ നാലുവരെ മുന്നൂറിൽ പരം കുട്ടികളും നിലവിൽ ഇവിടെ പഠിക്കുന്നുണ്ട്. ഒരു നോൺ ടീച്ചിങ് സ്റ്റാഫ് ഉൾപ്പെടെ പതിമൂന്ന് അധ്യാപകർ സ്‌കൂളിനുണ്ട്. അവരെല്ലാം തന്നെ കുട്ടികളുടെ സർവോന്മുഖമായ വികസനത്തിന് വേണ്ടി പണിയെടുക്കുന്നതിന്റെ ഫലമായി കുട്ടികൾ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നു. അതോടൊപ്പം പി ടി എ കമ്മറ്റിയും സജീവമാണ്.</big> | |||
=== '''''<big>രക്ഷകർതൃസംഗമം</big>''''' === | === '''''<big>രക്ഷകർതൃസംഗമം</big>''''' === | ||
<big> </big> | <big> </big><big>തവരാപറമ്പ് ഗവണ്മെന്റ് LP സ്കൂളിൽ 2022-23 അധ്യയന വർഷത്തെ ആദ്യ ക്ലാസ്സ് പി.ടി.എ (രക്ഷകർതൃ സംഗമം ) വിപുലമായി നടന്നു.</big> | ||
<big>തവരാപറമ്പ് ഗവണ്മെന്റ് LP സ്കൂളിൽ 2022-23 അധ്യയന വർഷത്തെ ആദ്യ ക്ലാസ്സ് പി.ടി.എ (രക്ഷകർതൃ സംഗമം ) വിപുലമായി നടന്നു.</big> | |||
<big>അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ മുഹമ്മദ് കോയ സാർ ആദ്യ ദിവസത്തെ ക്ലാസ്സ് പി.ടി.എ ഉദ്ഘാടനം ചെയ്തു. 2022-23 അദ്ധ്യയനവർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനവും അമ്മ വായന പരിപാടിയുടെ ഉദ്ഘാടനവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർവഹിച്ചു. ആധുനിക വിദ്യാഭ്യാസ രീതികളുമായി കുട്ടികളെ ബന്ധപ്പെടുത്തണമെന്നും കുട്ടികളെ നന്നായി വളർത്തൽ രക്ഷിതാക്കളുടെ ബാധ്യതയാണെന്നും എ.ഇ.ഒ ഓർമ്മപ്പെടുത്തി.</big> | <big>അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ മുഹമ്മദ് കോയ സാർ ആദ്യ ദിവസത്തെ ക്ലാസ്സ് പി.ടി.എ ഉദ്ഘാടനം ചെയ്തു. 2022-23 അദ്ധ്യയനവർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനവും അമ്മ വായന പരിപാടിയുടെ ഉദ്ഘാടനവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർവഹിച്ചു. ആധുനിക വിദ്യാഭ്യാസ രീതികളുമായി കുട്ടികളെ ബന്ധപ്പെടുത്തണമെന്നും കുട്ടികളെ നന്നായി വളർത്തൽ രക്ഷിതാക്കളുടെ ബാധ്യതയാണെന്നും എ.ഇ.ഒ ഓർമ്മപ്പെടുത്തി.</big> |