"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:

വയനാട് ദേശീയപാതക്ക് സമീപം സ്ഥിതിചെയ്യുന്ന സർക്കാർ എയ്ഡഡ് വിദ്യാലയമാണ് മർകസ് ഹയർ സെക്കണ്ടറി സ്കൂൾ. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പ്രവർത്തനവും പിന്തുണയാണ് വിദ്യാലയത്തിന്റെ മുതൽക്കൂട്ട്. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിൽ 1676 വിദ്യാർഥികളാണ് പഠനം നടത്തുന്നു. ഇതിൽ യുപി വിഭാഗത്തിൽ മാത്രമായി 536 വിദ്യാർഥികളാണ് പഠിക്കുന്നുണ്ട്. ഹൈസ്കൂളിൽ വിവിധ വിഷയങ്ങളിലായി 40 അധ്യാപകരും യുപി വിഭാഗത്തിൽ 15 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഓഫീസ്  ജീവനക്കാരായി 8 പേരും സേവനമനുഷ്ഠിക്കുന്നു.   വിദ്യാർത്ഥികളുടെ നാനോന്മുഖമായ വളർച്ച ലക്ഷ്യമാക്കി വിപുലമായ പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്. ഡിജിറ്റൽ ക്ലാസ്സ്മുറികൾ , ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം, ഹാൻ്റി ക്രാഫ്റ്റ്, കളി സ്ഥലം തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എൻ.സി.സി ആർമി & സ്‌കൗട്ട്, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, ഭാഷാ ക്ലബ്ബുകൾ, സബ്ജക്ട് ക്ലബുകൾ, ടാലൻ്റ് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിന് ആയിട്ടുണ്ട് .

=='''ഹൈസ്കൂൾ ബ്ലോക്ക്'''==
=='''ഹൈസ്കൂൾ ബ്ലോക്ക്'''==
[[പ്രമാണം:47061 KKD MARKAZHs.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|403x403ബിന്ദു]]
[[പ്രമാണം:47061 KKD MARKAZHs.jpg|പകരം=|ഇടത്ത്‌|ചട്ടരഹിതം|381x381px]]

32 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. പ്രൊജക്ടർ ലാപ്ടോപ് ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ ഉയർന്ന നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും  ഹൈസ്കൂൾ . ഹൈസ്കൂൾ ലൈബ്രറി , കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, IED റിസോഴ്സ്‌  എന്നിവയെല്ലാം തന്നെ നിലനിൽക്കുന്നത് ഹൈസ്കൂൾ കെട്ടിടത്തിൽ തന്നെയാണ്. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

=='''പ്രൈമറി സ്കൂൾ  ബ്ലോക്ക്'''==
=='''പ്രൈമറി സ്കൂൾ  ബ്ലോക്ക്'''==
[[പ്രമാണം:47061 KKD MARKAZUP.jpg|പകരം=|ലഘുചിത്രം|233x233ബിന്ദു]]
[[പ്രമാണം:47061 KKD MARKAZUP.jpg|പകരം=|ലഘുചിത്രം|158x158px]]

17 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ലൈബ്രറി , കംപ്യൂട്ടർ ലാബ്, സയൻസ് ലാബ് ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

1,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1845615" എന്ന താളിൽനിന്ന് ശേഖരിച്ചത്