"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,111 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 സെപ്റ്റംബർ 2022
No edit summary
വരി 60: വരി 60:
|logo_size=100px
|logo_size=100px
}}  
}}  
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D അരീക്കോട്] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC കാവനൂർ] പഞ്ചായത്തിലെ തവരാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ തവരാപറമ്പ്. കാവുകളുടെ ഊര് എന്നറിയപ്പെടുന്ന നാടാണ് കാവനൂർ. ഈ കാവുകൾ സ്ഥിതിചെയ്യുന്നത് തവരാപറമ്പിനടുത്തുള്ള പ്രദേശങ്ങളിൽ ആണ്. കാവനൂർ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയാണ് തവരാപറമ്പ് വലിയ ജുമാഅത്ത് പള്ളി. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തവരാപറമ്പ് പ്രവർത്തനമാരംഭിച്ചത് 1954 ഒക്ടോബർ ഒന്നിനാണ്.
<big>[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D അരീക്കോട്] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC കാവനൂർ] പഞ്ചായത്തിലെ തവരാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ തവരാപറമ്പ്. കാവുകളുടെ ഊര് എന്നറിയപ്പെടുന്ന നാടാണ് കാവനൂർ. ഈ കാവുകൾ സ്ഥിതിചെയ്യുന്നത് തവരാപറമ്പിനടുത്തുള്ള പ്രദേശങ്ങളിൽ ആണ്. കാവനൂർ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയാണ് തവരാപറമ്പ് വലിയ ജുമാഅത്ത് പള്ളി. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തവരാപറമ്പ് പ്രവർത്തനമാരംഭിച്ചത് 1954 ഒക്ടോബർ ഒന്നിനാണ്.</big>
== ചരിത്രം ==
== <big>ചരിത്രം</big> ==
=== '''വിദ്യാലയ ചരിത്രം''' ===
=== '''<big>വിദ്യാലയ ചരിത്രം</big>''' ===
ചരിത്രത്തിലൂടെ
<big>ചരിത്രത്തിലൂടെ</big>


68 വർഷങ്ങൾക്കപ്പുറം വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന് ആക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യ പുരോഗതിയിൽ തല്പരരുമായ മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി രൂപം കൊണ്ടതാണ് ജി എൽ പി എസ് തവരാപറമ്പ്.1954 ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്‌ലിയാരുടെ പാലക്കപ്പറമ്പുള്ള മേലെ പീടികയുടെ ഒറ്റമുറിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.
<big>68 വർഷങ്ങൾക്കപ്പുറം വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന് ആക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യ പുരോഗതിയിൽ തല്പരരുമായ മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി രൂപം കൊണ്ടതാണ് ജി എൽ പി എസ് തവരാപറമ്പ്.1954 ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്‌ലിയാരുടെ പാലക്കപ്പറമ്പുള്ള മേലെ പീടികയുടെ ഒറ്റമുറിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.</big>


അരീപുറത്ത് മൊയ്തീൻകുട്ടി മുസ്‌ലിയാർ, കുളങ്ങര അലവിഹാജി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ടിലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞ്ഞിരാമൻ നായർ, തുടങ്ങിയ മഹാന്മാരുടെ പ്രവർത്തനഫലമായാണ്  ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചതും വികസന പ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടു പോയതും
<big>അരീപുറത്ത് മൊയ്തീൻകുട്ടി മുസ്‌ലിയാർ, കുളങ്ങര അലവിഹാജി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ടിലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞ്ഞിരാമൻ നായർ, തുടങ്ങിയ മഹാന്മാരുടെ പ്രവർത്തനഫലമായാണ്  ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചതും വികസന പ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടു പോയതും</big>


[[ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം|<big>കൂടുതൽ വായിക്കുക</big>]]


== ഭൗതികസൗകര്യങ്ങൾ ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ. ആവശ്യമായ ക്ലാസ്മുറികൾ, കളിസ്ഥലം ,ടോയ്‌ലറ്റ്, ലൈബ്രറി തുടങ്ങിയവയെല്ലാം സജ്ജീകരിക്കാൻ  കഴിഞ്ഞാൽ അതൊരു മികച്ച വിദ്യാലയമായി.4 കെട്ടിടങ്ങളിലായി 10 മുറികളാണ് ഇവിടെയുള്ളത്. [[ജി.എൽ.പി.എസ് തവരാപറമ്പ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
<big>ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ. ആവശ്യമായ ക്ലാസ്മുറികൾ, കളിസ്ഥലം ,ടോയ്‌ലറ്റ്, ലൈബ്രറി തുടങ്ങിയവയെല്ലാം സജ്ജീകരിക്കാൻ  കഴിഞ്ഞാൽ അതൊരു മികച്ച വിദ്യാലയമായി.4 കെട്ടിടങ്ങളിലായി 10 മുറികളാണ് ഇവിടെയുള്ളത്. [[ജി.എൽ.പി.എസ് തവരാപറമ്പ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</big>


== എല്ലാവർക്കും പഠന സൗകര്യമൊരുക്കാൻ .. ==
== <big>എല്ലാവർക്കും പഠന സൗകര്യമൊരുക്കാൻ ..</big> ==
കോവിഡ് മൂലം കുട്ടികളുടെ പഠനം ഓൺലൈനിൽ ആയപ്പോൾ ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മൊബൈൽഫോൺ സൗകര്യമൊരുക്കാൻ പി ടി എ യും അധ്യാപകരും വിവിധ സാമൂഹ്യ സംഘടനകളും ക്ലബ്ബ് കാരും ഒന്നിച്ചുനിന്നു. ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത 6 കുട്ടികൾക്ക് മൊബൈൽ ഫോൺ സൗകര്യമേർപ്പെടുത്തി കൊടുത്തു
<big>കോവിഡ് മൂലം കുട്ടികളുടെ പഠനം ഓൺലൈനിൽ ആയപ്പോൾ ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മൊബൈൽഫോൺ സൗകര്യമൊരുക്കാൻ പി ടി എ യും അധ്യാപകരും വിവിധ സാമൂഹ്യ സംഘടനകളും ക്ലബ്ബ് കാരും ഒന്നിച്ചുനിന്നു. ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത 6 കുട്ടികൾക്ക് മൊബൈൽ ഫോൺ സൗകര്യമേർപ്പെടുത്തി കൊടുത്തു</big>


== '''സ്കൂൾ ബസ്സ്''' ==
== '''<big>സ്കൂൾ ബസ്സ്</big>''' ==
ഞങളുടെവിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി  PK ബഷീർ MLA യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2013-14 വർഷത്തിൽനിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
<big>ഞങളുടെവിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി  PK ബഷീർ MLA യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2013-14 വർഷത്തിൽനിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.</big>


== സ്കൂളിന്റെ തനത് പ്രവർത്തങ്ങൾ ==
== <big>സ്കൂളിന്റെ തനത് പ്രവർത്തങ്ങൾ</big> ==


===1. ഓൺലൈൻ പഠനം===
===<big>1. ഓൺലൈൻ പഠനം</big>===
കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കിട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞങ്ങളുടെ സ്കൂൾ.[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്ക‍‍‍‍‍ൂക]]
<big>കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കിട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞങ്ങളുടെ സ്കൂൾ.[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്ക‍‍‍‍‍ൂക]]</big>


=== 2 .ഗൃഹ സന്ദർശനം ===
=== <big>2 .ഗൃഹ സന്ദർശനം</big> ===
ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ.[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
<big>ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ.[[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</big>


=== '''3.മുന്നേറ്റം''' ===
=== '''<big>3.മുന്നേറ്റം</big>''' ===
പലതരം കാരണങ്ങളാൽ പഠനം പ്രവർത്തനങ്ങളിൽ പിന്നിലായവരെ മുന്നോട്ട് നയിക്കാനായി ഞങളുടെ സ്കൂളിൽ ആരംഭിച്ച പുതിയ പദ്ധതിയാണ് മുന്നേറ്റം [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്ക‍‍ൂക]]
<big>പലതരം കാരണങ്ങളാൽ പഠനം പ്രവർത്തനങ്ങളിൽ പിന്നിലായവരെ മുന്നോട്ട് നയിക്കാനായി ഞങളുടെ സ്കൂളിൽ ആരംഭിച്ച പുതിയ പദ്ധതിയാണ് മുന്നേറ്റം [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്ക‍‍ൂക]]</big>


=== മെഗാ ക്വിസ് 2022 ===
=== <big>മെഗാ ക്വിസ് 2022</big> ===
കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ് 2022 [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
<big>കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ് 2022 [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</big>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==


=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ|ക്ലബ്ബുകൾ]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ക്ലബ്ബുകൾ|<big>ക്ലബ്ബുകൾ</big>]] ===


=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/ദിനാചരണങ്ങൾ|<big>ദിനാചരണങ്ങൾ</big>]] ===


== '''യുട്യൂബ് ചാനൽ'''==
== '''<big>യുട്യൂബ് ചാനൽ</big>'''==
സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://youtube.com/channel/UCx09eeFGO00sApV5L5RMx_w ഇവിടെ തൊടുക]   
<big>സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://youtube.com/channel/UCx09eeFGO00sApV5L5RMx_w ഇവിടെ തൊടുക]</big>  


അല്ലെങ്കിൽ താഴെയുള്ള  ക്യു ആർ കോഡ് സ്കാൻ ചെയ്യാം
<big>അല്ലെങ്കിൽ താഴെയുള്ള  ക്യു ആർ കോഡ് സ്കാൻ ചെയ്യാം</big>
[[പ്രമാണം:48226 57.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:48226 57.jpg|നടുവിൽ|ലഘുചിത്രം]]


== സപ്ലിമെന്റ് ==
== <big>സപ്ലിമെന്റ്</big> ==


=== വിസ്മയം ===
=== <big>വിസ്മയം</big> ===
2021-22 അധ്യയന വർഷം ഞങ്ങളുടെ സ്കൂൾ പുറത്തിറക്കിയ വാർഷിക സപ്ലിമെന്റ് ആണ് വിസ്മയം.വിസ്മയ താളുകൾ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/വിസ്മയം|ക്ലിക്ക് ചെയ്യൂ]]
<big>2021-22 അധ്യയന വർഷം ഞങ്ങളുടെ സ്കൂൾ പുറത്തിറക്കിയ വാർഷിക സപ്ലിമെന്റ് ആണ് വിസ്മയം.വിസ്മയ താളുകൾ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/വിസ്മയം|ക്ലിക്ക് ചെയ്യൂ]]</big>


== ഭരണ സംവിധാനം ==
== <big>ഭരണ സംവിധാനം</big> ==


=== നിലവിലെ ജീവനക്കാർ ===
=== <big>നിലവിലെ ജീവനക്കാർ</big> ===
ഞങ്ങളുടെ സ്കൂളിൽ പ്രധാനാഅധ്യാപകൻ അടക്കം 9 സ്ഥിര അധ്യാപകരും,4 താൽക്കാലിക അദ്ധ്യാപകരും ഉണ്ട്.
<big>ഞങ്ങളുടെ സ്കൂളിൽ പ്രധാനാഅധ്യാപകൻ അടക്കം 9 സ്ഥിര അധ്യാപകരും,4 താൽക്കാലിക അദ്ധ്യാപകരും ഉണ്ട്.</big>


കുരുന്നുകളെ അക്ഷര മുറ്റത്ത് കൈപിടിച്ചു നടത്തുവരെ അറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/നിലവിലെ ജീവനക്കാർ|ക്ലിക്ക് ചെയ്യുക]]
<big>കുരുന്നുകളെ അക്ഷര മുറ്റത്ത് കൈപിടിച്ചു നടത്തുവരെ അറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/നിലവിലെ ജീവനക്കാർ|ക്ലിക്ക് ചെയ്യുക]]</big>


=== പിടിഎ ===
=== <big>പിടിഎ</big> ===
ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് .ഞങ്ങളുടെ പി ടി എ പ്രസിഡണ്ട് ടി പി അഷ്റഫ്,  മദർ പി ടി എ പ്രസിഡന്റ് സൽമത്ത് എന്നിവരാണ്
<big>ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് .ഞങ്ങളുടെ പി ടി എ പ്രസിഡണ്ട് ടി പി അഷ്റഫ്,  മദർ പി ടി എ പ്രസിഡന്റ് സൽമത്ത് എന്നിവരാണ്</big>


=== സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ===
=== <big>സ്കൂൾ മാനേജ്മെന്റ് കമ്മറ്റി</big> ===
<center></center>അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി.  വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും  താത്പര്യം കാണിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് തവരാപറമ്പ് സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.നമ്മുടെ എസ് എം സി ചെയർമാൻ ടി കെ അഷ്‌റഫ്‌ അവർകൾ ആണ്,
<center></center><big>അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി.  വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും  താത്പര്യം കാണിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് തവരാപറമ്പ് സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.നമ്മുടെ എസ് എം സി ചെയർമാൻ ടി കെ അഷ്‌റഫ്‌ അവർകൾ ആണ്,</big>


==മുൻ സാരഥികൾ==
==<big>മുൻ സാരഥികൾ</big>==
ശക്തമായ നേതൃത്വത്തിനൊപ്പം കഴിവുറ്റ ഊർജ്ജ സ്വലരായ ഒരു കൂട്ടം പടയാളികൾ കർമവീഥിയിൽ തിളങ്ങിനിന്നിരുന്നു.  
<big>ശക്തമായ നേതൃത്വത്തിനൊപ്പം കഴിവുറ്റ ഊർജ്ജ സ്വലരായ ഒരു കൂട്ടം പടയാളികൾ കർമവീഥിയിൽ തിളങ്ങിനിന്നിരുന്നു.</big>


ഇന്നത്തെ ഈ നിലയിലേക്കുള്ള യാത്രയിൽ ഞങ്ങളെ നയിച്ചവരിൽ ഇവരും
<big>ഇന്നത്തെ ഈ നിലയിലേക്കുള്ള യാത്രയിൽ ഞങ്ങളെ നയിച്ചവരിൽ ഇവരും</big>


=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻപ്രധാനാദ്ധ്യാപകർ|മുൻപ്രധാനാദ്ധ്യാപകർ]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻപ്രധാനാദ്ധ്യാപകർ|<big>മുൻപ്രധാനാദ്ധ്യാപകർ</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ അധ്യാപകർ|മുൻ അധ്യാപകർ]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ അധ്യാപകർ|<big>മുൻ അധ്യാപകർ</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ പി ടി സി എം|മുൻ പി ടി സി എം]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/മുൻ പി ടി സി എം|<big>മുൻ പി ടി സി എം</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>]] ===
=== [[ജി.എൽ.പി.എസ് തവരാപറമ്പ്/രചനകൾ|രചനകൾ]] ===
==[[ജി.എൽ.പി.എസ് തവരാപറമ്പ്/രചനകൾ|<big>'''രചനകൾ'''</big>]] ==
==നേട്ടങ്ങൾ .അവാർഡുകൾ.==
<big>ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ, മുൻ അധ്യാപകർ,വിദ്യാർത്ഥികൾ പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ  എന്നിവരുടെ രചനകൾ വായിക്കാനായി ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/രചനകൾ|ക്ലിക്ക് ചെയ്യൂ]]</big>
വിവിധ രംഗങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തിളങ്ങി നിന്നിട്ടുണ്ട്. അവരിൽ ചിലർ. ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]


== '''L S S''' ==
==<big>നേട്ടങ്ങൾ .അവാർഡുകൾ.</big>==
L S S  സ്കോളർഷിപ്പ് നേടിയ നമ്മുടെ മിന്നും താരങ്ങൾ ആരെന്നറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/LSS|ക്ലിക്ക് ചെയ്യൂ]]
<big>വിവിധ രംഗങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തിളങ്ങി നിന്നിട്ടുണ്ട്. അവരിൽ ചിലർ. ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]</big>


== [[ജി.എൽ.പി.എസ് തവരാപറമ്പ്/യാത്രയപ്പ്|യാത്രയപ്പ്]] ==
=='''<big>L S S</big>''' ==
ഒരു പിടി നല്ല ഓർമ്മകൾ നൽകി തന്റെ കർമ്മഭൂമി ധന്യ മാക്കി പടിയിറങ്ങിയവർ.
<big>L S S  സ്കോളർഷിപ്പ് നേടിയ നമ്മുടെ മിന്നും താരങ്ങൾ ആരെന്നറിയാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/LSS|ക്ലിക്ക് ചെയ്യൂ]]</big>


== ചിത്രശാല ==
==[[ജി.എൽ.പി.എസ് തവരാപറമ്പ്/യാത്രയപ്പ്|<big>യാത്രയപ്പ്</big>]] ==
സ്കൂൾ നടത്തിയ വ്യത്യസ്തമായ  പ്രവർത്തങ്ങളും മികവുകളും ക്യാമറ കണ്ണിലൂടെ കാണാൻ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/ചിത്രശാല|ക്ലിക്ക് ചെയ്യുക]]
<big>ഒരു പിടി നല്ല ഓർമ്മകൾ നൽകി തന്റെ കർമ്മഭൂമി ധന്യമാക്കി പടിയിറങ്ങിയവർ.</big>


==വഴികാട്ടി==
== <big>ചിത്രശാല</big> ==
'അരീക്കോട്  ബസ്സ്റ്റാന്റിൽ നിന്ന് മഞ്ചേരി റൂട്ടിൽ കാവനൂർ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോ മാർഗം കിഴിശ്ശേരി ഭാഗത്തേക്ക് 2KM യാത്ര ചെയ്യുക. തവരാപറമ്പ് എന്ന സ്ഥലത്ത് എത്താം
<big>സ്കൂൾ നടത്തിയ വ്യത്യസ്തമായ  പ്രവർത്തങ്ങളും മികവുകളും ക്യാമറ കണ്ണിലൂടെ കാണാൻ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/ചിത്രശാല|ക്ലിക്ക് ചെയ്യുക]]</big>
<br>
 
==<big>വഴികാട്ടി</big>==
<big>'അരീക്കോട്  ബസ്സ്റ്റാന്റിൽ നിന്ന് മഞ്ചേരി റൂട്ടിൽ കാവനൂർ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോ മാർഗം കിഴിശ്ശേരി ഭാഗത്തേക്ക് 2KM യാത്ര ചെയ്യുക. തവരാപറമ്പ് എന്ന സ്ഥലത്ത് എത്താം
<br></big>
----
----
{{#multimaps:11.18982, 76.04837|zoom=18}}
{{#multimaps:11.18982, 76.04837|zoom=18}}
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1844973" എന്ന താളിൽനിന്ന് ശേഖരിച്ചത്