"ജി യു പി എസ് വെള്ളംകുളങ്ങര/ പ്രക‍ൃതിസംരക്ഷണ യജ്ഞം/പ്രവർത്തനങ്ങൾ : 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
= '''<big>പ്രകൃതിസംരക്ഷണ യജ്ഞം</big>''' =
=<big>'''പ്രകൃതിസംരക്ഷണ യജ്ഞം'''</big>=
<br>
 
<p style="text-align:justify">
<p /><br><p style="text-align:justify">
<big>ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂടി ഗവൺമെന്റ് യു.പി.എസ്. വെള്ളംകുളങ്ങരയിൽ ആരംഭിച്ച പ്രവർത്തന പദ്ധതിയാണ് പ്രകൃതിസംരക്ഷണ യജ്ഞം.
<p/>
<br>
<p style="text-align:justify">
പ്രകൃതിസംരക്ഷണത്തിനായി പ്രതിജ്ഞ ചെയ്ത് രൂപീകരിച്ച പ്രകൃതിസംരക്ഷണ സേനയിലെ അംഗങ്ങളാണ് കുട്ടികളും അധ്യാപകരും ഉൾപ്പടെയുള്ള സ്കൂളിലെ അംഗങ്ങളെല്ലാവരും. ജൈവ വൈവിധ്യങ്ങളുടെ കലവറയായ രണ്ട് കാവുകൾ സ്കൂൾ കാമ്പസിൽ സംരക്ഷിക്കപ്പെടുന്നു. ആഞ്ഞിലി ,കരിന്തോട്ട, പുലരി, പൈൻ, മുതലായവ ഉൾപ്പെടെയുള്ള വൃക്ഷലതാദികളാൽ സമ്പന്നമായ ആദ്യത്തെ കാവും, പുളി, പന, പുന്നമരം, ആഞ്ഞിലി, തുടങ്ങിയ വൻമരങ്ങളാൽ സമ്പന്നമായ രണ്ടാമത്തെ കാവും നിരവധി ജീവജാലങ്ങളുടെ വാസസ്ഥലമാണ്. ഈ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ഈ കാവിൽ വരുന്ന പക്ഷികൾക്കായി ദിവസവും കുട്ടികൾ വെള്ളവും, ഭക്ഷണവും ചിരട്ടകളിൽ നൽകുന്നു.

3,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842353" എന്ന താളിൽനിന്ന് ശേഖരിച്ചത്