"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:


20/07/2022 ൽ സ്കൂൾ മൈതാനത്തിൽ വച്ച് വോളീബോൾ ടീമിലേയ്ക്കുള്ള സെലക്ഷൻ ട്രയൽ നടന്നു.
20/07/2022 ൽ സ്കൂൾ മൈതാനത്തിൽ വച്ച് വോളീബോൾ ടീമിലേയ്ക്കുള്ള സെലക്ഷൻ ട്രയൽ നടന്നു.
നേതൃത്വം വഹിച്ചത് വി.എച്ച്.എസ്.ഇ വിദ്യാ‌‌‌‌‌ർത്ഥികളാണ്. അതിനോടൊപ്പം ഹൈസ്കുൾ വിദ്യാർത്ഥികളും ഉണ്ടായിരുന്നു. സ്പോർട്ടസ് ക്ലബിന്റെ ച്ചാർജ് ഏറ്റെടുത്ത ജോർജ് വി‍‍ൽസൺ സർ സ്പോർട്ട്സിന്റെ ഉപയോഗത്തെപറ്റിയും പ്രാധാന്യത്തെ പറ്റിയും സംസാരിച്ചു. സ്പോർട്ടസ് ക്ലബ് ഉദ്ഘാടനമായി ബന്ധപ്പെട്ട് അസംബ്ളിയിൽ വച്ച്9ബി യിലെ അമൃത.ആർ യോഗ ചെയ്യുകയും ചെയ്തു.
അതേ ദിവസം രാവിലെ 11:30-ന് ശേഷം ഗെയിംസ് നടത്തുകയും അതിനായി വിദ്യാർത്ഥികളെ സെലക്റ്റ്  ചെയ്യുകയും ചെയ്തു .വോളി ബാൾ, ക്രിക്കറ്റ്, ചെസ്, ബാറ്റ്മിൻറ്റൺ എന്നീ ഗെയിംസ്  നടത്തി. അതിൽ
വോളി ബാൾ -ജൂനിയർ ബോയ്സ്
ക്രിക്കറ്റ് - ജൂനിയർ ബോയ്സ്
ചെസ് - ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ് ,
സബ് -ജൂനിയർ ബോയ്സ്, സബ് -
ജൂനിയർ ഗേൾസ്, സീനിയർ ബോയ്സ്
സീനിയർ ഗേൾസ്
ബാറ്റ്മിൻറ്റൺ - സീനിയർ ബോയ്സ്, സീനിയർ
ഗേൾസ്, ജൂനിയർ ബോയ്സ്,
ജൂനിയർ ഗേൾസ്, സബ് -
ജൂനിയർ ബോയിസ്, സബ്-
ജൂനിയർ ഗേൾസ്.
ഇങ്ങനെയാണ് ഒാരോ ഗെയിംസ്  നടത്തിയത്.
ആഗസ്റ്റ് 15 -ന് സ്വാന്ത്ര്യദിനവുമായി ബന്ധപ്പെട്ട 6,7,8ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വ്യായാമം ചെയ്യാൻ പഠിപ്പിക്കുകയും അത് സ്വാതന്ത്രദിനത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു. 9,10, ക്ലാസ്സുകളിലെ വിദ്യാർത്ഥികൾസ്വാന്ത്ര്യദിനത്തിന്റെ  അന്ന്  എയറോബിക് ഡാൻസ്  ചെയ്യാൻ തീരുമാനിച്ചു. ഇതിന്റെ പരിശീലനം 8-8-2022 ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ചു. ജോർജ് സർ
കൂടെയുണ്ടായിരുന്നു. 6,7,8 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനായി 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ നിയമിച്ചു.
= 2021 വരെയുള്ള പ്രവർത്തനങ്ങൾ =
= 2021 വരെയുള്ള പ്രവർത്തനങ്ങൾ =


5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1841813" എന്ന താളിൽനിന്ന് ശേഖരിച്ചത്