Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
==ഔഷധക്കഞ്ഞി വിതരണം ചെയ്തും ഔഷധസസ്യങ്ങളെ പരിചയപ്പെട്ടും ചാരമംഗലം സീഡ് ക്ലബ്ബ്==

       ചാരമംഗലംഗവൺമെൻറ്  ഡിവിഎച്ച്സിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യപ്രദർശനവും നടന്നു നൂറോളം ഔഷധസസ്യങ്ങളെ അവയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാവുന്ന തരത്തിലുള്ള അറിവുകൾ പകർന്നുകൊണ്ട് ഔഷധസസ്യ പ്രദർശനവും ഔഷധക്കഞ്ഞി വിതരണവും നടന്നു ഔഷധക്കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം അർത്തുങ്കൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ പി മധു നിർവഹിച്ചു ഔഷധസസ്യപ്രദർശനം പ്രിൻസിപ്പൽ  ശ്രീമതി രശ്മി നിർവഹിച്ചു ചടങ്ങിൽ എച്ച് എം ശ്രീ പി ആനന്ദൻ സ്വാഗതവും കൺവീനർ ശ്രീമതി സിനിപ്പൊന്നപ്പൻ നന്ദിയും ആശംസിച്ചു.  അധ്യാപകരായ ഷീല ജെ ,ഉദയകുമാർ ഈ .ആർ, ജയലാൽ എന്നിവർ സംസാരിച്ചു. സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുളള  1600 കുട്ടികൾക്കാണ് സകൂളിൽ തയ്യാറാക്കിയ ഔഷധക്കഞ്ഞി വിതരണം ചെയ്തത്. നാട്ടിൽ പുറത്തുളള ഔഷധ സസ്യങ്ങളെയും അവയുടെ ഗുണങ്ങളെയും തിരിച്ചറിയാൻ കഴിയുന്ന തരത്തിലുളള ഔഷധ സസ്യ പ്രദർശനം കുട്ടികൾക്ക് വ്യത്യസ്ഥ അനുഭവമായി മാറി.

==നാട്ടറിവ് ദിനത്തിൽ നാട്ടിലെ കുറത്തിയാട്ടം കലാകാരനെ ആദരിച്ച് സീഡ് ക്ലബ്ബ് ==
    നാട്ടറിവ് ദിനത്തിൽ നാട്ടിലെ കുറത്തിയാട്ടം കലാകാരനെ ആദരിച്ച് ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്. സീഡ് ക്ലബ്ബ് മാതൃകയായി. 25 വർഷമായി കുറത്തിയാട്ടം ഉപാസനയായി സ്വീകരിച്ച് തുച്ഛമായ പ്രതിഫലത്തിന് സ്റ്റേജുകളിൽ അവതരിപ്പിച്ച് ആ കലയെ സംരക്ഷിച്ചു പോരുന്ന ശാസ്താങ്കൽ എം.എൻ രാധാകൃഷ്ണനെയാണ് സീഡ് ക്ലബ്ബ് ആദരിച്ചത്. ഹരിശ്രീ കലാസമിതി എന്ന പേരിൽ ഒരു കുറത്തിയാട്ട കലാസമിതി തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. സകൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ടീച്ചർ പൊന്നാടയണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷീല കെ.ജെ. സീഡ് കൺവീനർ സിനി പൊന്നപ്പൻ, ഉദയകുമാർ ഈ ആർ, ദീപ വി. എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ ക്ലാസുകളിലായ് പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടറിവ് ശേഖരിച്ചു നടത്തിയ ചാർട്ട് പ്രദർശനം നാട്ടറിവ് ദിനത്തിൽ അറിവുത്സവമായിമാറി.

'''സീഡ് ക്ലബ് 2021-22'''
'''സീഡ് ക്ലബ് 2021-22'''
3,825

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1841075" എന്ന താളിൽനിന്ന് ശേഖരിച്ചത്