"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
'''സ്വാതന്ത്ര്യ ദിനാഘോഷം'''  
'''സ്വാതന്ത്ര്യ ദിനാഘോഷം -2022'''
 
അസാദി കാ അമൃത് മഹോത്സവ് : 75 - ആം സ്വാതന്ത്ര്യദിനത്തിലെ ആഘോഷപരിപാടികൾക്ക്  ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ ഗോപി സർ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ രഘു മാസ്റ്റർ, ഹൈസ്‌കൂൾ വിഭാഗം ഉപമേധാവി ശ്രീ. പ്രമോദ് മാസ്റ്റർ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം മേധാവി ഗീതാ ഗണപതി ടീച്ചർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ കൈമാറി. അതിനു ശേഷം എല്ലാ വിഭാഗങ്ങളിലെയും  കുട്ടികൾ, പി ടി എ വികസനസമിതി, വെൽഫെയർ കമ്മിറ്റി  അംഗങ്ങൾ , SPC , JRC, NSS കേഡറ്റുകൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ സ്വാതന്ത്ര്യദിന റാലി വർണശബളമായിരുന്നു. ..
 
തുടർന്ന് സ്വതന്ത്ര്യദിന സാംസ്‌കാരിക പരിപാടികൾക്ക്  ശ്രീ ഗോപു മാസ്റ്റർ തുടക്കം കുറിച്ചു. ശ്രീ. ഗോപി ( പ്രിൻസിപ്പാൾ ) , ശ്രീ . രഘുനന്ദനൻ ( PTA പ്രസിഡന്റ് ) ശ്രീമതി. ലിഷ മോഹൻ, ( ബഹു : പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ )ശ്രീമതി. ഷീജ കൂട്ടാക്കിൽ ( ബഹു : മെമ്പർ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ) ശ്രീമതി ഗീത ഗണപതി ( പ്രിൻസിപ്പൽ ) ശ്രീ . ബാബു കരിമ്പനക്കൽ ( SMC ചെയർമാൻ ). ശ്രീ . കെ പി വേണു ( വെൽഫെയർ കമ്മിറ്റി ചെയർമാൻ ), ശ്രീ . ഉണ്ണികൃഷ്ണൻ മാസ്റ്റർ ( വികസനസമിതി ചെയർമാൻ ) ശ്രീമതി . ലിജോ ഹരിദാസ് ( MPTA പ്രസിഡന്റ് ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . ശ്രീ. പ്രമോദ് മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു. വിവിധ ക്ലബ്ബ്കളുടെ നേതൃത്വത്തിൽ നടന്ന ദേശഭക്തിഗാനാലാപനം , സ്കിറ്റ് , പ്രസംഗം ,സ്വതന്ത്ര്യദിന സന്ദേശങ്ങളുടെ  നൃത്താവിഷ്കാരം എന്നിവ ശ്രദ്ധേയമായിരുന്നു. ശ്രീമതി രതി ( സ്റ്റാഫ് സെക്രട്ടറി )ആഘോഷപരിപാടികൾക്ക് നന്ദി പറഞ്ഞു.
 
 
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം -2022 .jpg|നടുവിൽ|ചട്ടരഹിതം|727x727ബിന്ദു|സ്വാതന്ത്ര്യദിനാഘോഷം -2022 ]]
 
 
 
'''സ്വാതന്ത്ര്യ ദിനാഘോഷം -2017'''  
[[പ്രമാണം:19032independance1.jpg|നടുവിൽ|ലഘുചിത്രം|1500x1500ബിന്ദു|സ്വാതന്ത്ര്യ ദിനാഘോഷം  2017]]
[[പ്രമാണം:19032independance1.jpg|നടുവിൽ|ലഘുചിത്രം|1500x1500ബിന്ദു|സ്വാതന്ത്ര്യ ദിനാഘോഷം  2017]]
[[പ്രമാണം:19032 independance.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു|സ്വതന്ത്ര്യദിനാഘോഷവുമായിബന്ധപ്പെട്ടു നടത്തിയ മത്സരയിനങ്ങളിൽ നിന്ന് ]]
[[പ്രമാണം:19032 independance.jpg|നടുവിൽ|ലഘുചിത്രം|1600x1600ബിന്ദു|സ്വതന്ത്ര്യദിനാഘോഷവുമായിബന്ധപ്പെട്ടു നടത്തിയ മത്സരയിനങ്ങളിൽ നിന്ന് ]]
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840318" എന്ന താളിൽനിന്ന് ശേഖരിച്ചത്