Jump to content
സഹായം

"സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 124: വരി 124:
<big>അപ്പസ്തോലിക് കാർമ്മൽ സന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ്</big>  '''ഷൊർണ്ണൂർ സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ.'''  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr.ലിസ. കെ സി  
<big>അപ്പസ്തോലിക് കാർമ്മൽ സന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ്</big>  '''ഷൊർണ്ണൂർ സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ.'''  ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് Sr.ലിസ. കെ സി  
== പ്രവേശനത്സവം 2022-2023 ==
== പ്രവേശനത്സവം 2022-2023 ==
പ്രവേശനോത്സവം വാർഡ് കൗൺസി ശ്രീമതി. സൗമ്യ സി.കെ. ഉദ്ഘാടനം ചെയ്തു
ജുൺ 1-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ  അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.  പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി, പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു.  പ്രവേശനോത്സവം വാർഡ് കൗൺസി ശ്രീമതി. സൗമ്യ സി.കെ. ഉദ്ഘാടനം ചെയ്തു
== വായനാ ദിനം 2022-2023 ==
പി. എൻ പണിക്കരുടെ സേവനങ്ങളും വായനാദിനത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന പ്രഭാഷണം  സ്കൂൾ അസംബ്ളിയിൽ നടത്തി.  വായനാദിന പ്രതിജ്ഞ ചൊല്ലി. ക്ലാസ്സടിസ്ഥാനത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ ക്ലാസ്സുകളിൽ പ്രദർശനം നടത്തുകയും കുട്ടികൾ അവ വായിക്കുകയും ചെയ്തു. ഓരോ ദിവസവും ഓരോ കുട്ടികൾ പുസ്തകം കൊണ്ടുവരുകയും അത് ക്ലാസ്സിൽ പരിചയപ്പെടുത്തിയതിനു ശേഷം ക്ലാസ്സ് ലൈബ്രറിയിലേക്ക് സമർപ്പിക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ആർട്ടിക്കിളുകൾകൊണ്ട് ക്ലാസ്സ് നോട്ടീസ് ബോർഡ് മനോഹരമാക്കുകയും  ചെയ്തു.
== സ്കൂൾ ശാസ്‌ത്ര മേളകൾ 2022-2023 ==
കുട്ടികളിലെ സർഗാത്മകതയും അഭിരുചിയും കണ്ടെത്തുന്നതിനായി വിവിധ മേളകൾ നടത്തി
== പ്രൊഫിഷ്യൻസി പ്രൈസ് വിതരണം 2022-2023 ==
എസ് എസ് എൽ സി ,+2 പരീക്ഷകളിൽ എല്ലാ വിഷയത്തിലും A + നേടിയ കുട്ടികൾക്കുള്ള മെമന്റോ വിതരണവും അനുമോദനവും നടന്നു.
== സ്വാതന്ത്ര്യദിനം 2022-2023 ==
== സ്വാതന്ത്ര്യദിനം 2022-2023 ==
ആഗസ്റ്റ് 15-ാം തീയതി ഇന്ത്യയുടെ  75-ാം സ്വാതന്ത്ര്യദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിസ കെ സി ,സിസ്റ്റർ ഗ്രേസ് തോമസ് ലോക്കൽ മാനേജർ ,എച്ച് എസ് എസ് പ്രിൻസിപൽ ഇൻ ചാർജ് ശ്രീമതി സിമി ഡി  ,പി.ടി.എ പ്രസിഡന്റ്  ശ്രീ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി.  സിസ്റ്റർ ഗ്രേസ് ,ശ്രീമതി സിമി ഡി, ശ്രീ കൃഷ്ണകുമാർ  എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചു, ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, പതാക നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.  

206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839969" എന്ന താളിൽനിന്ന് ശേഖരിച്ചത്