"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 293: വരി 293:
[[പ്രമാണം:47061-chandra.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|265x265ബിന്ദു]]

<p align="justify">ചാന്ദ്രദിനത്തിന്റെ ഭാഗമായി മർകസ് എച് എസ്സ് എസ്സ്ൽ വെച്ച്‌ സയൻസ് ക്ലബ്ബിന്റെ നേത്രത്തിൽ  22/7/2022 ന് ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം , സ്റ്റിൽ മോഡൽ പ്രദർശനം , കൊളാഷ് പ്രദർശനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഉദ്ഘാടന പരിപാടിയിൽ സയൻസ് ക്ലബ് കൺവീനർ റഷഫാത്തിമ സ്വാഗതം ആശംസിച്ചു. ഹാഷിദ് അധ്യക്ഷസ്ഥാനം വഹിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ  നിർവഹിച്ചു. ജമാൽ , അബ്ദുറഹിമാൻ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 10 ജി യിൽ പഠിക്കുന്ന റോഷൻ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ശേഷം ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. അഹമ്മദ് നജാത്ത് 9 എഫ് ഒന്നാം സ്ഥാനവും മുഹമ്മദ് അനീസ്  , മുഹമ്മദ് മിഷാൽ  എന്നിവർ രണ്ടാം സ്ഥാനവും നേടി. ചാന്ദ്രദിന പരിപാടിയിൽ പങ്കാളികളായ എല്ലാ വിദ്യാർത്ഥികളേയും ഹെഡ്മാസ്റ്റർ പ്രത്യേകം അഭിനന്ദിച്ചു. മെഹ്ബൂബ് നന്ദി രേഖപ്പെടുത്തി ചടങ്ങിന് സമാപനം കുറിച്ചു.</p>

=== 'സത്യമേവ ജയതേ' ഡിജിറ്റൽ ലിറ്ററസി ക്യാമ്പ് ===
[[പ്രമാണം:47061 digi.jpg|ഇടത്ത്‌|ലഘുചിത്രം|153x153px|പകരം=]]
<p align="justify">ബഹു. മുഖ്യമന്ത്രിയുടെ പത്ത് ഇന കർമ്മപരിപാടിയുടെ ഭാഗമായി, 'സത്യമേവ ജയതേ' എന്ന പേരിൽ ഡിജിറ്റൽ മീഡിയ ആന്റ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പ് 29-07-2022 ന് മർകസ് ഹയർ സെക്കൻണ്ടറി സ്കൂൾ കോൻഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. പ്രൈമറി വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ശാക്തീകരിക്കാൻ വേണ്ടിയുള്ള ക്ലാസ്സിന് കൈറ്റ് കോഴിക്കോട് മാസ്റ്റർ ട്രൈനെർ നൗഫൽ ചില വീഡിയോ കളുടെയും സ്ലൈഡ് കളുടെയും കോർത്തിണക്കി ക്ലാസ് കൈകാര്യം ചെയ്തു. ഈ പരിശീലന പരിപാടിയിൽ കുന്നമംഗലാം സബ് ജില്ലയിലെ അധ്യാപകർ പങ്കെടുത്തു. പരിപാടി മർകസ് സ്കൂൾ എസ് ഐ ടി സി എൻ കെ മുഹമ്മദ് സലിം സ്വാഗതം ആശംസിച്ചു.</p>
<p align="justify"></p>

=== എസ് എസ് എൽ സി വിജയികളുള്ള അനുമോദനം. ===

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839943" എന്ന താളിൽനിന്ന് ശേഖരിച്ചത്