Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/സ്വാതന്ത്ര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==ഭരണഘടനയുടെ ആമുഖം വായിക്കൽ== കെ കെ ടി എം ജി ജി എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
==ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയപതാക നിർമ്മാണം==
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കെ. കെ. ടി. എം. ജി. ജി.എച്ച്.എസ്. സ്കൂളിൽ ദേശീയപതാക നിർമ്മാണം നടത്തി. ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അങ്കണത്തിൽ നടത്തിയ ചടങ്ങിൽ കുട്ടികൾ നിർമ്മിച്ച പതാകകൾ പ്രദർശിപ്പിച്ചു. ഗണിത അധ്യാപിക യു. മായാദേവി ചടങ്ങിന് സ്വാഗതം പറഞ്ഞു. ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധത്തെക്കുറിച്ചും അശോകചക്രത്തിലെ കോണളവിനെക്കുറിച്ചും സ്വാഗതപ്രസംഗത്തിൽ പ്രതിപാദിച്ചു. തുടർന്ന് എട്ടാം ക്ലാസിലെ ഐഷ നിർമിച്ച പതാക സീനിയർ അസിസ്റ്റന്റ് വി.എ. ശ്രീലതയ്ക്ക് കൈമാറി. ആരക്കാലുകൾക്കിടയിലുള്ള അകലം സമയ മേഖലയുമായി ബന്ധപ്പെട്ടതാണെന്നുള്ള സാമൂഹ്യശാസ്ത്രവും സീനിയർ അസിസ്റ്റന്റ് പങ്കുവെച്ചു.
സ്റ്റാഫ് സെക്രട്ടറി ഒ. എ. ഷൈൻ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ഗണിതശാസ്ത്ര ക്ലബ് കൺവീനർ നിതാ ജോയിയുടെ നന്ദി പ്രകാശനത്തോടെ ചടങ്ങ് അവസാനിച്ചു. അധ്യാപകരായ പി. എ. സീനത്ത്,എ. എ.അനീത, അരുൺ പീറ്റർ,നിമ്മി മേപ്പുറത്ത്,  പി.ജെ. ലീന സി.എസ് . സുധ എന്നിവർ സന്നിഹിതരായിരുന്നു.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:|399x225px|center]][[പ്രമാണം:23013-aamugham.jpeg|399x225px|center]]
|-
!ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയപതാക നിർമ്മാണം
|-
|}
==ഭരണഘടനയുടെ ആമുഖം വായിക്കൽ==
==ഭരണഘടനയുടെ ആമുഖം വായിക്കൽ==
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂരിൽ അമൃത മഹോത്സവം മൂന്നാം ദിനത്തിന്റെ ഭാഗമായി 'ഭരണഘടനയുടെ ആമുഖം വായിക്കൽ ' പരിപാടി സോഷ്യൽ സയൻസ്, ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡന്റ്‌അബ്ദുൾ റഷീദ് അധ്ക്ഷ്യവും വഹിച്ച ചടങ്ങിൽ പോലീസ് ഓഫീസർമാരായ എസ് ഐ ബിജു എൻ.പി, എ.എസ്. പി.താജുദീൻ, സീനിയർ സി.പി. ഒ ശ്രീമതി.ശ്രീകല എന്നിവർ കുട്ടികൾക്ക് ദേശീയ പതാക കൈമാറി. മലയാളം, ഹിന്ദി, അറബി, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ ഭാഷകളിൽ ആമുഖം വായിക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു.  സുധ സി.എസ്, സോണിയ ടി.എസ്, പ്രീതി. സി.വി, രാജി പി.എൻ ഗ്രേസി എ.ജെ ,സാബിറ എം എസ്, സീന എം, വിമൽ ,ഷൈൻ ഒ എസ്സ് എന്നിവർ ഈ ചടങ്ങിന് നേതൃത്വം നൽകി. എല്ലാ അധ്യാപകരും വിദ്യാർത്ഥിനികളും വളരെ സജീവമായി പരിപാടിയിൽ പങ്കെടുത്തു കൂടാതെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നോത്തരിയും സംഘടിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപകരായ വി എ ശ്രീലത, സി എസ് സുധ, പി ൻ രാജി, ടി എസ് സോണിയ, സി വി പ്രീതി എന്നിവർ നേതൃത്വത്തിൽ നടന്ന പ്രശ്നോത്തരിയിൽ 9B യിലെ സാലിമ തസ്‌നീം ഒന്നാംസ്ഥാനവും വൈഗ ബിജോയ്‌ രണ്ടാംസ്ഥാനവും നേടി.

2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838431" എന്ന താളിൽനിന്ന് ശേഖരിച്ചത്