"ജി.യു.പി.എസ് ആറ്റൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(PHOTO UPLOAD)
(ചെ.)No edit summary
 
വരി 5: വരി 5:
പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ സ്കൂളിനെ തഴുകി കടന്നുവരുമ്പോൾ സ്വാതത്ര്യദിന ആഘോഷപരിപാടികളുമായി സ്കൂൾ അങ്കണം ഒരുങ്ങിക്കഴിഞ്ഞു. രക്ഷിതാക്കളും ,അധ്യാപകരും ,ജനപ്രതിനിധികളും,കുട്ടികളും എല്ലാവരും കൃത്യം 9 മണിക്ക് എത്തിച്ചേർന്നു.വന്ദേമാതരം എന്ന പ്രാർത്ഥനാഗാനത്തോടെ പരിപാടികൾ ആരംഭിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്ശ്രീ .തങ്കപ്പൻ .ബി.കെ,പി. ടി.എ.പ്രസിഡന്റ് ശ്രീ.സുരേഷ് എന്നിവരുടെ സാന്നിധ്യത്തിൽ എച്.എം ഷാഹിറടീച്ചർ പതാക ഉയർത്തി. സ്വാതത്ര്യത്തിൻ 75  ആം വാർഷികാഘോഷ ദിനത്തിൽ ഒരിക്കൽക്കൂടി പതാക വാനിൽ ഉയർന്നു.ഫ്‌ളാഗ് സല്യൂട്ട് ചെയ്തു എല്ലാവരും ഈ നിമിഷത്തെ ധന്യമാക്കി.

കുട്ടികൾ   ഗാന്ധിജി  ,ജവഹർലാൽനെഹ്‌റു,സുഭാഷ് ചന്ദ്രബോസ് ,ലാലാലജ്പത്‌റായ്,ഗോപാലകൃഷ്ണഗോഖലെ,സരോജിനിനായിഡു,ഭഗത്സിങ് ,ഡോ.രാജേന്ദ്രപ്രസാദ്,മൗലാനാ അബ്ദുൾകലാം ആസാദ്,ഭാരതാംബ,ജൻസിറാണി,എന്നിവരുടെ സ്മരണകൾ ഉണർത്തി. 'രാജുപാതിരാഘവരാജാറാം'എന്ന ഗാനാലാപനത്തിന്റെ അകമ്പടിയോടെ സ്കൂൾഗ്രൗണ്ടിൽ ദണ്ഡിയാത്ര നടത്തി.കേരളവർമ്മ വായനശാലയുടെ വകയായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ ലളിതഗാനം,ദേശഭക്തിഗാനം,മാപ്പിളപ്പാട്ട്,അറബിഗാനം,പ്രസംഗം എന്നിവ നടത്തി ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ നൽകി. കിള്ളിമംഗലം സർവീസ് സഹകരണ സൊസൈറ്റിയുടെ വകയായി നാലാംക്ലാസ്സിലെയും ഏഴാംക്ലാസ്സിലെയും പഠനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്ക് സ്വാതന്ത്ര്യദിനത്തിൽ ക്യാഷ്അവാർഡ് നൽകുകയുണ്ടായി.
 
കുട്ടികൾ   ഗാന്ധിജി  ,ജവഹർലാൽനെഹ്‌റു,സുഭാഷ് ചന്ദ്രബോസ് ,ലാലാലജ്പത്‌റായ്,ഗോപാലകൃഷ്ണഗോഖലെ,സരോജിനിനായിഡു,ഭഗത്സിങ് ,ഡോ.രാജേന്ദ്രപ്രസാദ്,മൗലാനാ അബ്ദുൾകലാം ആസാദ്,ഭാരതാംബ,ജൻസിറാണി,എന്നിവരുടെ സ്മരണകൾ ഉണർത്തി. 'രാജുപാതിരാഘവരാജാറാം'എന്ന ഗാനാലാപനത്തിന്റെ അകമ്പടിയോടെ സ്കൂൾഗ്രൗണ്ടിൽ ദണ്ഡിയാത്ര നടത്തി.
 
കേരളവർമ്മ വായനശാലയുടെ വകയായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ ലളിതഗാനം,ദേശഭക്തിഗാനം,മാപ്പിളപ്പാട്ട്,അറബിഗാനം,പ്രസംഗം എന്നിവ നടത്തി ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ നൽകി. കിള്ളിമംഗലം സർവീസ് സഹകരണ സൊസൈറ്റിയുടെ വകയായി നാലാംക്ലാസ്സിലെയും ഏഴാംക്ലാസ്സിലെയും പഠനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്ക് സ്വാതന്ത്ര്യദിനത്തിൽ ക്യാഷ്അവാർഡ് നൽകുകയുണ്ടായി.
[[പ്രമാണം:TSR 24658 2.jpeg|ലഘുചിത്രം|INDEPENDENCE DAY]]
[[പ്രമാണം:TSR 24658 2.jpeg|ലഘുചിത്രം|INDEPENDENCE DAY]]
                                                       തുടർന്ന് വർണാഭമായ വിവിധ സ്വാതന്ത്ര്യദിന പരിപാടികൾ വിദ്യാർത്ഥികൾ വേദിയിൽ അവതരിപ്പിച്ചു.പി,ടി,എ,വൈസ്പ്രസിഡന്റിന്റെ നന്ദിയോടെ 12 മണിക്ക് പരിപാടികൾ അവസാനിച്ചു.
                                                     
                                                   തുടർന്ന് വർണാഭമായ വിവിധ സ്വാതന്ത്ര്യദിന പരിപാടികൾ വിദ്യാർത്ഥികൾ വേദിയിൽ അവതരിപ്പിച്ചു.പി,ടി,എ,വൈസ്പ്രസിഡന്റിന്റെ നന്ദിയോടെ 12 മണിക്ക് പരിപാടികൾ അവസാനിച്ചു.
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837871" എന്ന താളിൽനിന്ന് ശേഖരിച്ചത്