"എൽ പി എസ് ആല ഗോതുരുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ
(ഉപതാൾ ചേർക്കുന്നു)
 
(പ്രവർത്തനങ്ങൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
'''''"ആസാദി ക അമൃത് മഹോത്സവ് " സ്വാത്രന്ത്യ ത്തിന്റെ 75 ആം വാർഷികം'''''
 
സ്വാത്രന്ത്യ ത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ചു  എൽ  പി എസ് ആല ഗോതുരുത്തിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു . 10/08 / 2022  ന്  "സ്വാത്രന്ത്യത്തിന്റെ കൈയൊപ്പ്" എന്ന പരിപാടി സംഘടിപ്പിച്ചു . പൂർവ വിദ്യാർത്ഥിയും നാട്ടിലെ മുതിർന്ന പൗരനുമായ  ശ്രീ വി സി രാമൻ മാസ്റ്റർ ആദ്യ ഒപ്പിട്ടു പരിപാടി ഉത്‌ഘാടനം  ചെയ്തു . തുടർന്ന് പ്രദേശവാസികളും അധ്യാപകരും കുട്ടികളും സ്വാത്ര്യാനത്തിന്റെസ്വത്രയാണത്തിന്റ കൈയൊപ്പ് ചാർത്തി .
 
11/ 08 / 2022  ന്   രാവിലെ സ്കൂൾ അങ്കണത്തിൽ പ്രധാനാധ്യാപിക ശ്രീമതി ജീന ടി എസ്  "ഗാന്ധിമരം "നട്ടു . കുട്ടികളും അധ്യാപകരും  പി ടി എ അംഗങ്ങങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു .  
 
12 / 08 / 2022 ന് കുട്ടികൾ തയാറാക്കിയ സ്വാത്രന്ത്യദിന പോസ്റ്ററുകളും സ്വത്രന്തസമര പോരാളികളുടെ സ്മരണ പുതുക്കുന്ന ചിത്ര പ്രദർശനങ്ങൾ നടത്തി . സ്കൂൾ ലീഡർ മുഹമ്മദ് റിസ്വാൻ ഭരണഘടനയുടെ ആമുഖം വായിച്ചു .
 
13 / 08 / 2022 ന് "ഹർഘർ തിരംഗ " യുടെ ഭാഗമായി വിദ്യാർത്ഥികളുടെ വീടുകളിൽ ദേശിയ പതാക ഉയർത്തി .
 
ആഗസ്റ്റ് 15 ന് കുട്ടികളുടെ അസംബ്ലിയോട് കൂടി സ്വാത്രന്ത്യദിനാഘോഷം സ്കൂളിൽ തുടങ്ങി . കൃത്യം 9  മണിക്ക് പ്രധാനാധ്യാപിക ദേശീയപതാക ഉയർത്തി . നാലാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീനന്ദ ദേശിയ പ്രതിജ്ഞ ചൊല്ലി കൊടുത്തു . തുടർന്ന് സ്കൂൾ ഹാളിൽ നടന്ന പൊതുയോഗം വാർഡ്‌മെമ്പർ ശ്രീ രാജൻ പടിക്കൽ ഉത്‌ഘാടനം  ചെയ്തു . പി ടി എ പ്രസിഡന്റ് നബീനജബ്ബാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജീന ടി എസ്  സ്വാഗതം പറഞ്ഞു . ആശംസകൾ അർപ്പിച്ചു കൊണ്ട് മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി മിനി ഷാജി .മുതിർന്ന പൗരനും പൂർവ വിദ്യാർത്ഥിയുമായ ശ്രീ രാഘുനാഥൻ , ശ്രീരാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു . ശ്രീമതി  രമ്യ ടീച്ചർ  നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു .{{PSchoolFrame/Pages}}
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837318" എന്ന താളിൽനിന്ന് ശേഖരിച്ചത്