"എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 148: വരി 148:
== സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ==
== സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ==
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് (ഓഗസ്റ്റ് 10 - ബുധൻ)
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് (ഓഗസ്റ്റ് 10 - ബുധൻ)
നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-> വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ( ആസാദ് കി അമൃത മഹോത്സവ്) ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഇന്നേ ദിനം (10/8/2022 ബുധൻ) 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' എന്ന പേരിൽ ഒപ്പുശേഖരണം നടത്തുകയുണ്ടായി. രാവിലെ 10 മണിക്ക് PTA പ്രസിഡന്റ്  Mr. C. J ജിനേഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി സ്വപ്ന സെബാസ്റ്റ്യൻ  സ്വാതന്ത്ര്യദിന പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. [[23517/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം|കൂടുതലറിയാം]].... സ്കൂളിന്റെ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്‌ലിറ്റ് ഏവരെയും സ്വാഗതം ചെയ്യുകയും സ്കൂളിന്റെ ലോക്കൽ മാനേജറായ sr.ജെസ്സി പുന്നലിപ്പറമ്പൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന ബാനറിൽ PTA എക്സിക്യൂട്ടീവ് മെമ്പേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ കയ്യൊപ്പ് രേഖപ്പെടുത്തി. ഇന്നേ ദിനം വിദ്യാർത്ഥികളുടെ ഗ്രൂപ്പ്‌ തിരിഞ്ഞുള്ള പ്രസംഗ മത്സരം (മലയാളം, ഇംഗ്ലീഷ്), പതാക നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും വിജയികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-> വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ( ആസാദ് കി അമൃത മഹോത്സവ്) ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഇന്നേ ദിനം (10/8/2022 ബുധൻ) 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' എന്ന പേരിൽ ഒപ്പുശേഖരണം നടത്തുകയുണ്ടായി. രാവിലെ 10 മണിക്ക് PTA പ്രസിഡന്റ്  Mr. C. J ജിനേഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി സ്വപ്ന സെബാസ്റ്റ്യൻ  സ്വാതന്ത്ര്യദിന പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. [[23517/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം|കൂടുതലറിയാം]]....  
ഗാന്ധിമരം നടൽ ( ഓഗസ്റ്റ് 11 - വ്യാഴം)
 
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ വരും തലമുറയ്ക്ക് എന്നുമെന്നും ഓർമ്മിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിലും ഗാന്ധിമരം നട്ടു.  രുചിയൂറും കൊളമ്പ് മാവിന്റെ തൈയാണ് കുട്ടികളും അധ്യാപകരും PTA കമ്മിറ്റി അംഗങ്ങളും ചേർന്ന് വിദ്യാലയ അങ്കണത്തിൽ നട്ടത്.  തുടർന്ന് PTA കമ്മിറ്റി അംഗങ്ങളും അധ്യാപരും യോഗം ചേർന്ന് സ്വാതന്ത്ര്യ ദിനം എങ്ങനെ ഭംഗിയാക്കാമെന്ന് ചർച്ച ചെയ്തു.
ഭരണഘടനയുടെ ആമുഖം - അവതരണം (ഓഗസ്റ്റ് 12 - വെള്ളി)
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇന്നേദിവസം ഞങ്ങളുടെ വിദ്യാലയത്തിൽ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം അസംബ്ലി മുമ്പാകെ ഗ്രേസി ടീച്ചർ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.റോസ് ലിറ്റ് ഭരണഘടന എഴുതുവാൻ ഉണ്ടായ സാഹചര്യങ്ങളെന്തെല്ലാമെന്നും മൗലികാവകാശങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി. ഭാരതത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്ന പ്രതിജ്ഞ എല്ലാ കുട്ടികളും അധ്യാപകരും ചേർന്ന് ചൊല്ലി. ഭാരതത്തിന്റെയും കേരളത്തിന്റെയും സ്വാതന്ത്ര്യ സമര സേനാനികളെ ഓർമിക്കുന്ന വിധത്തിലുള്ള പ്രച്ഛന്നവേഷ മത്സരം നടത്തുകയും വിജയിയെ തെരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് ദേശഭക്തിഗാന മത്സരവും ദേശീയ ഗാന മത്സരവും നടത്തുകയുണ്ടായി.
വീടുകളിൽ പതാക വന്ദനം (ഓഗസ്റ്റ് - 13 ശനി)
75 സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി എല്ലാ കുട്ടികളുടെ വീടുകളിലും മറ്റു സ്ഥാപനങ്ങളിലും രാവിലെ 9 മണിക്ക് പതാക ഉയർത്തി വന്ദനം ചെയ്തു. വീടുകളിൽ ഉയർത്താൻ ആവശ്യമായ പതാകകൾ പഞ്ചായത്ത് വഴി വിദ്യാലയങ്ങളിലൂടെ കുട്ടികൾക്ക് നൽകി. ഇന്ത്യയിൽ ഒട്ടാകെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ഓഗസ്റ്റ് 13 മുതൽ 15 വരെ ഇന്ത്യൻ പതാക ഉയർന്നുതന്നെ നിന്നു.
76->സ്വാതന്ത്ര്യദിനാഘോഷം വിദ്യാലയത്തിൽ (ഓഗസ്റ്റ് - 15 തിങ്കൾ)
തിങ്കളാഴ്ച രാവിലെ 8:45ന് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാലയഅങ്കണത്തിൽ ഒത്തുചേരുകയും ഹെഡ്മിസ്‌ട്രെസ് സി. റോസ് ലിറ്റ് പതാക ഉയർത്തി രാജ്യത്തെ അഭിവാദനം ചെയ്തു. മധുരം ഏവർക്കും വിതരണം ചെയ്തു. തുടർന്ന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കലാപരിപാടികളിൽ മികവ് പുലർത്തിയവയ്ക്ക് സമ്മാനങ്ങൾ നൽകിയ പ്രോത്സാഹിപ്പിച്ചു. വൈകിട്ട് ആറുമണിക്ക് മുൻപായി വിദ്യാലയത്തിലും കുട്ടികളുടെ വീടുകളിലും ഉയർത്തിയ പതാകകൾ താഴ്ത്തി. ഇതോടെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചു .


==വഴികാട്ടി==
==വഴികാട്ടി==
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837068" എന്ന താളിൽനിന്ന് ശേഖരിച്ചത്