"എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 149: വരി 149:
== സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ==
== സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ==
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് (ഓഗസ്റ്റ് 10 - ബുധൻ)
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് (ഓഗസ്റ്റ് 10 - ബുധൻ)
നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-> വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ( ആസാദ് കി അമൃത മഹോത്സവ്) ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഇന്നേ ദിനം (10/8/2022 ബുധൻ) 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' എന്ന പേരിൽ ഒപ്പുശേഖരണം നടത്തുകയുണ്ടായി. രാവിലെ 10 മണിക്ക് PTA പ്രസിഡന്റ്  Mr. C. J ജിനേഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി സ്വപ്ന സെബാസ്റ്റ്യൻ  സ്വാതന്ത്ര്യദിന പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്‌ലിറ്റ് ഏവരെയും സ്വാഗതം ചെയ്യുകയും സ്കൂളിന്റെ ലോക്കൽ മാനേജറായ sr.ജെസ്സി പുന്നലിപ്പറമ്പൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന ബാനറിൽ PTA എക്സിക്യൂട്ടീവ് മെമ്പേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ കയ്യൊപ്പ് രേഖപ്പെടുത്തി. ഇന്നേ ദിനം വിദ്യാർത്ഥികളുടെ ഗ്രൂപ്പ്‌ തിരിഞ്ഞുള്ള പ്രസംഗ മത്സരം (മലയാളം, ഇംഗ്ലീഷ്), പതാക നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും വിജയികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.  
നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-> വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ( ആസാദ് കി അമൃത മഹോത്സവ്) ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഇന്നേ ദിനം (10/8/2022 ബുധൻ) 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' എന്ന പേരിൽ ഒപ്പുശേഖരണം നടത്തുകയുണ്ടായി. രാവിലെ 10 മണിക്ക് PTA പ്രസിഡന്റ്  Mr. C. J ജിനേഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി സ്വപ്ന സെബാസ്റ്റ്യൻ  സ്വാതന്ത്ര്യദിന പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. [[23517/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം|കൂടുതലറിയാം]].... സ്കൂളിന്റെ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്‌ലിറ്റ് ഏവരെയും സ്വാഗതം ചെയ്യുകയും സ്കൂളിന്റെ ലോക്കൽ മാനേജറായ sr.ജെസ്സി പുന്നലിപ്പറമ്പൻ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന ബാനറിൽ PTA എക്സിക്യൂട്ടീവ് മെമ്പേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ കയ്യൊപ്പ് രേഖപ്പെടുത്തി. ഇന്നേ ദിനം വിദ്യാർത്ഥികളുടെ ഗ്രൂപ്പ്‌ തിരിഞ്ഞുള്ള പ്രസംഗ മത്സരം (മലയാളം, ഇംഗ്ലീഷ്), പതാക നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തുകയും വിജയികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.  
ഗാന്ധിമരം നടൽ ( ഓഗസ്റ്റ് 11 - വ്യാഴം)
ഗാന്ധിമരം നടൽ ( ഓഗസ്റ്റ് 11 - വ്യാഴം)


218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837042" എന്ന താളിൽനിന്ന് ശേഖരിച്ചത്