ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ് (മൂലരൂപം കാണുക)
20:25, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
1995ല്‍ ഗൈഡ് യൂണിററും 1999ല്‍ സ്കൗട്ട് യൂണിററും ഈസ്ക്കൂളില്‍ പ്രവര്‍ത്തനം | |||
ആരംഭിച്ചു. ഈയൂണിററിലെ അംഗങ്ങള്‍ക്ക് എല്ലാം തന്നെ യൂണിഫോം ഉണ്ട്. | |||
സ്ക്കൂളില്‍ നടക്കുന്ന പ്രത്യേകപരിപാടികളുടെ സുഗമമായ നടത്തിപ്പിനു വേണ്ട | |||
സഹായം ഇവര്‍ നല്കുന്നു .സ്ക്കൂള്‍യുവജനോത്സവം, ശാസ്ത്രമേള, സ്പോട്സ്, | |||
സ്വാതന്ത്ര്യദിനം, റിപ്പബ്ളിക്ദിനം, തുടങ്ങിയ ആഘോഷപരിപാടികളിലെല്ലാം | |||
ഇവര്‍ യൂണിഫോമണിഞ്ഞെത്തി പരിപാടികളുടെ വിജയത്തിനായി | |||
പ്രവര്‍ത്തിക്കുന്നു. സ്കൗട്സ്& ഗൈഡ്സ് അംഗങ്ങള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം | |||
സ്കൗട് മാസ്റററും ഗൈഡ് ക്യാപ്ററനും ക്ളാസ്സെടുക്കുന്നു. കുട്ടികളുടെ മാനസികവും | |||
ശാരീരികവുമായ വികാസത്തിന് ക്ളാസ്സുകളും അതിനോടനുബന്ധിച്ചുള്ള | |||
വ്യായാമവും പ്രയോജനപ്പെടുന്നു.സീനിയര്‍ സ്കൗട്ടുകള്‍ക്കും ഗൈഡുകള്‍ക്കും പ്രത്യേക | |||
പരിശീലനം നല്കുന്നു.എല്ലാവര്‍ഷവും നടത്തുന്ന ക്യാമ്പില്‍ താല്പര്യത്തോടെ | |||
കുട്ടികള്‍ പങ്കെടുക്കുന്നു. സ്ക്കൂളില്‍ സ്കൗട്സ് &ഗൈഡ്സിന്‍റ നേതൃത്വത്തില്‍ | |||
ക്ളീനിംഗ് പ്രോഗ്രാം വിജയകരമായി നടത്തുന്നു. സ്കൂളും പരിസരവും | |||
വൃത്തിയായി സൂക്ഷിക്കുന്നതില്‍ അംഗങ്ങള്‍ ശ്രദ്ധിക്കുന്നു | |||
സ്ക്കൂളിന്‍റ എല്ലാവിധത്തിലുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും | |||
സ്കൗട്സ്& ഗൈഡ്സ് യൂണിററ്സഹായകമായി വര്‍ത്തിക്കുന്നു. ശ്രീ.ടി.വി.ചാക്കോ | |||
സ്കൗട്സ് മാസ്റററായും, ശ്രീമതി.ലീനാദേവി ഗൈഡ്ക്യാപ്ററനായും സേവനമനുഷ്ഠിക്കുന്നു. | |||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. |