"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
[[പ്രമാണം:15051 n p hm.png|പകരം=|ലഘുചിത്രം|176x176px]]
[[പ്രമാണം:15051 n p hm.png|പകരം=|ലഘുചിത്രം|176x176px]]
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [https://www.youtube.com/watch?v=G53gf_CjNiU അസംപ്ഷൻ ഹൈസ്കൂൾ] വയനാട് ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു. ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു. 18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്‍ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്.
 
== ആമുഖം ==
പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും [https://www.youtube.com/watch?v=G53gf_CjNiU അസംപ്ഷൻ ഹൈസ്കൂൾ] വയനാട് ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു. ആദ്യവർഷം 98% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു. 18 ക്ളാസ് മുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്‍ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോ‍യ്‍ലറ്റ് ബ്ലോക്കുകൾ സജ്ജീകരിച്ചിരിക്കുന്നു..
= സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ =
= സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ =
[[പ്രമാണം:15051 school new vew.png|പകരം=|ലഘുചിത്രം|480x480ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ ]]
[[പ്രമാണം:15051 school new vew.png|പകരം=|ലഘുചിത്രം|480x480ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ ]]

ഏകദേശം 4 ഏക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നുനില കെട്ടിടം ആയിട്ടാണ് സ്കൂൾ പണിതിട്ടുള്ളത് .പൊതു വിദ്യാഭ്യാസ
ഏകദേശം 4 ഏക്കർ സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. മൂന്നുനില കെട്ടിടം ആയിട്ടാണ് സ്കൂൾ പണിതിട്ടുള്ളത് .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ എല്ലാം ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട്. 2015 മുതൽ ഈ പുതിയ ബിൽഡിങ്ങിൽ ആണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്.
 
സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ എല്ലാം ഹൈടെക് ആക്കി മാറ്റിയിട്ടുണ്ട്. 2015 മുതൽ ഈ പുതിയ ബിൽഡിങ്ങിൽ ആണ് സ്കൂൾ
 
പ്രവർത്തിച്ചുവരുന്നത്.
 
== ഓഫീസ് ==
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓഫീസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹെഡ്‍മാസ്റ്ററെ കാണുന്നതിനും സൗകര്യപ്രദമായ രീതിയിൽ എച്ച് .എം. 
 
ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നു.
[[പ്രമാണം:15051 staff room-.png|ലഘുചിത്രം|സ്റ്റാഫ് റ‍ും]]

== സ്റ്റാഫ് റ‍‍ൂം ==
== ഓഫീസ്. ==
സ്കൂൾ ബിൽഡിംഗിന്റെ  ഫസ്റ്റ് ഫ്ലോറിലാണ് സ്റ്റാഫ് റ‍ും ക്രമീകരിച്ചിരിക്കുന്നത് ക്ലാസ് ‍റ‍‍ൂമ‍ുകൾ നിരീക്ഷിക്കുന്നതിനും ക്ലാസ് മുറികളിൽ എത്തിപ്പെടുന്ന
[[പ്രമാണം:15051 office3.png|ഇടത്ത്‌|ലഘുചിത്രം|178x178ബിന്ദു|ഓഫീസ് - എച്ച് .എം.ക്യാബിൻ]]
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓഫീസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹെഡ്‍മാസ്റ്ററെ കാണുന്നതിനും സൗകര്യപ്രദമായ രീതിയിൽ എച്ച് .എം.ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നു.  [[പ്രമാണം:15051 staff room-.png|ലഘുചിത്രം|സ്റ്റാഫ് റ‍ും|234x234ബിന്ദു]]

തിനും സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്  .ഹെഡ്‍മാസ്റ്ററോടൊപ്പം 30 അധ്യാപകരും 5 ഓഫീസ് സ്റ്റാഫും പ്രവർത്തിക്കുന്നു.  
== സ്റ്റാഫ് റ‍‍ൂം. ==
സ്കൂൾ ബിൽഡിംഗിന്റെ  ഫസ്റ്റ് ഫ്ലോറിലാണ് സ്റ്റാഫ് റ‍ും ക്രമീകരിച്ചിരിക്കുന്നത് ക്ലാസ് ‍റ‍‍ൂമ‍ുകൾ നിരീക്ഷിക്കുന്നതിനും ക്ലാസ് മുറികളിൽ എത്തിപ്പെടുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്  .ഹെഡ്‍മാസ്റ്ററോടൊപ്പം 30 അധ്യാപകരും 5 ഓഫീസ് സ്റ്റാഫും പ്രവർത്തിക്കുന്നു..  

== ക്ലാസ് മുറികൾ ==
== ക്ലാസ് മുറികൾ ==
[[പ്രമാണം:BS21 WYD 15051 2.jpg|ലഘുചിത്രം|178x178px|ഹൈടെക്    ക്ലാസ് റൂം]]
[[പ്രമാണം:BS21 WYD 15051 2.jpg|ലഘുചിത്രം|235x235px|ഹൈടെക്    ക്ലാസ് റൂം]]
18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാം തന്നെ ഹൈടെക് ക്ലാസ് മുറികളാക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളിലും ലാപ്‍ടോപ്പ് പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവിധാനവും  ഏർപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്ക് സമഗ്രപോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.  

വരി 33: വരി 27:
ന‍ുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിന‍ും സൗകര്യം ഉണ്ട് .പുസ്തകവിതരണത്തിന് പ്രത്യേകം  
ന‍ുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിന‍ും സൗകര്യം ഉണ്ട് .പുസ്തകവിതരണത്തിന് പ്രത്യേകം  

ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്നു.  [[പ്രമാണം:15051 library2.jpg|ലഘുചിത്രം|181x181px|സ്കൂൾലൈബ്രറി]]
ലോഗ് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകങ്ങളുടെ സ്റ്റോക്ക് കൃത്യമായി സൂക്ഷിക്കുന്നു .പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കിവെച്ചിരിക്കുന്നു.  [[പ്രമാണം:15051 library2.jpg|ലഘുചിത്രം|236x236px|സ്കൂൾലൈബ്രറി]]
അതിനാൽ എളുപ്പമുണ്ട് .കൊവിഡ് മാരിയുടെ പശ്ചാത്തലത്തിൽ ചില ക്രമീകരണങ്ങൾ  വരുത്തേണ്ടി വന്നിട്ടുണ്ട്. പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളം അധ്യാപികയായ  ശ്രീമതി .സോണിയ ജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊര‍ുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പ‍ുകൾ തയ്യാറാക്കാനും ലൈബ്രറി സഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. പുസ്തകങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുസ്തകങ്ങൾ  ഗ്ലാസ് ഷെൽഫുകളിലായിസൂക്ഷിക്കുന്നു.  

6,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1830726" എന്ന താളിൽനിന്ന് ശേഖരിച്ചത്