Jump to content

"ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 147: വരി 147:
</gallery>
</gallery>
=='''ജൂലൈ 27- ഭീമ ജുവലറിയുടെ പഠനോപകരണ വിതരണവും എസ് പി സി ക്ക്  ജേർസ്സി വിതരണവും'''==

<big><u>ഭീമ ജുവലറിയുടെ പഠനോപകരണ വിതരണവും എസ് പി സി ക്ക്  ജേർസ്സി വിതരണവും</u></big>
<big>ജൂലൈ 27 നു ഭീമൻ ജുവലറിയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി എസ് എം വി യിലെ കുട്ടികൾക്ക് പഠനോപകരണവും എസ് പി സി കുട്ടികൾക്ക് സ്പോർട്സ് ജേർസിയും വിതരണം ചെയ്യുകയുണ്ടായി. രാവിലെ 10 .30  നു സ്കൂൾ ആഡിറ്റോറിയത്തിൽ ആരംഭിച്ച ചടങ്ങിൽ പി റ്റി എ പ്രസിഡന്റ്,എച്ച് എം ,അദ്ധ്യാപകർ ,അനദ്ധ്യാപകർ,കൂടാതെ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു.

ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ ഗോവിന്ദൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയും എസ് പി സി കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്യുകയും ചെയ്തു.സ്കൂളിലെ 50  കുട്ടികൾക്ക് പഠനോപകാരണവും വിതരണം ചെയ്തു.<big>

<gallery mode="packed-overlay" heights="250">

പ്രമാണം:ഭീമ ചെയർമാൻ കുട്ടികൾക്ക് ജഴ്സിയും പഠന കിറ്റും നൽകുന്നു൨.jpg|ഭീമ ചെയർമാൻ കുട്ടികൾക്ക് ജഴ്സിയും പഠന കിറ്റും നൽകുന്നു

3,502

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1830618" എന്ന താളിൽനിന്ന് ശേഖരിച്ചത്