"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 137: വരി 137:
[[{{PAGENAME}}/കൂടുതൽ ദൃശ്യങ്ങൾ കാണുക|കൂടുതൽ ദൃശ്യങ്ങൾ കാണുക]]
[[{{PAGENAME}}/കൂടുതൽ ദൃശ്യങ്ങൾ കാണുക|കൂടുതൽ ദൃശ്യങ്ങൾ കാണുക]]


പ്രളയ നിവാരണത്തിന് ചെറിയ ഒരു കൈതാങ്ങ്


<font color="blue">പ്രളയ</font>ത്തിൽ [[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8A%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_(2018)]] ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സ്കൂളിലെ എല്ലാ ക്ലാസിലെയും കുട്ടികൾ അവരവരുടെ ഇഷ്‌ട പ്രകാരമുള്ള തുക ക്ലാസ് ടീച്ചർമാരെ ഏൽപ്പിച്ചു.  അതിൽ സ്കൂളിൽ കൊണ്ട് വന്ന്‌ കുടുക്ക പൊട്ടിച്ചവരും ഉണ്ട്. മറ്റു ആവശ്യങ്ങൾക്കായി  സ്വരൂപിച്ച [[ഏഴു ബി യിലെ പ്രണവ്]] 1997 രൂപ ഇതിനു വേണ്ടി തന്നു.


[[{{PAGENAME}}/തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]][[പ്രമാണം:44019 എച്ച്. എം പ്രണവിനെ അഭിനന്ദിക്കിന്നു .resized.jpg|left|100px|എച്ച്. എം പ്രണവിനെ അഭിനന്ദിക്കിന്നു|പകരം=|ലഘുചിത്രം]]
[[{{PAGENAME}}/തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]][[പ്രമാണം:44019 എച്ച്. എം  




വരി 157: വരി 155:




അധ്യാപകദിനം
<font color="blue">അധ്യാപകദിനം</font>  [[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82]] അക്ഷരാർത്ഥത്തിൽ ഒരു മഹത്തായ ദിനമായി മാറി. അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി  ഭാവിയിൽ അധ്യാപകർ ആകാൻ ഇഷ്‌ടപ്പെടുന്ന വിദ്യാർത്ഥികളും അധ്യാപകരോട്  തങ്ങളുടെ ആദരവ് സൂചിപ്പിക്കുന്നതിനുവേണ്ടി  അവർ  സ്വന്തമായി തയ്യാറാക്കിയ ബാഡ്ജ്  ധരിക്കുകയും ആരും പറയാതെ തന്നെ അധ്യാപകർക്ക് പേനയും മിഠായികളും നൽകുകയും ചെയ്തു.  കൂടാതെ അധ്യാപക ദിനാശംസകളും നേർന്നു. ഹയർ സെക്കന്ററി വിഭാഗത്തിൽ വിദ്യാർഥികൾ അധ്യാപക രായി മാറുകയും  ക്ലാസ് എടുക്കുകയും ചെയ്തു.  വൈകുന്നേരം കുട്ടികൾക്ക് നന്ദിയും സമ്മാനങ്ങളും നൽകി.




വരി 171: വരി 166:




ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം
നാഷണൽ സർവീസ് സ്‌കീം വോളന്റിയേസ് കാട്ടാക്കട പഞ്ചായത്തിലെ കുച്ചപ്പുറം എൽ പി എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഇരുപത്തിയയ്യായിരം രൂപ വിലമതിക്കുന്ന [[സാധനങ്ങൾ]]ക്യാമ്പിൽ നൽകുകയും തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടർ അത് ഏറ്റു വാങ്ങുകയും ചെയ്തു.
[[പ്രമാണം:44019- സാധനങ്ങൾ1.jpg|thumb|left|150px|]]




[[{{PAGENAME}}/കൂടുതൽ ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക| കൂടുതൽ ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]








സ്വാതന്ത്ര്യ ദിനാഘോഷം
<font color="blue">സ്വാതന്ത്ര്യ ദിനാ</font>ഘോഷം [[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)]] സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി തുടർന്ന് പി റ്റി എ, എസ് എം സി , അധ്യാപകർ, മുപ്പത്തിയെട്ടു വിദ്യാർഥികൾ എന്നിവർ ചേർന്ന് [[അശരണരെ]] കാണാൻ പോകുകയും കുട്ടികൾ അവർക്കു [[സമ്മാനങ്ങൾ]] നൽകുകയും ചെയ്തു. കൂടാതെ അവരോടൊപ്പം ചേർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
[[പ്രമാണം:44019-0000066.jpg|thumb|left|100px|]]




വരി 197: വരി 181:




കുളത്തുമ്മൽ  വെൽഫെയർ സൊസൈറ്റി സ്കൂളിലേക്ക് <font color="blue">ദേശാഭിമാനി പത്രം</font>  [[https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%AD%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82]] സ്പോൺസർ ചെയ്തു. അതിന്റെ ഉദ്‌ഘാടനം [[എം എൽ എ  ശ്രീ ഐ ബി സതീഷ്]]  നിർവഹിച്ചു.
[[പ്രമാണം:20180813 094736(1).resized.jpg|thumb|120px|left| ഉദ്‌ഘാടക പ്രസംഗം നിർവഹിക്കുന്നു]]




വരി 212: വരി 193:




ഹിരോഷിമ , നാഗസാക്കി ദിനം




<font color="blue">ഹിരോഷിമ</font>  [[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE]] <font color="blue">നാഗസാക്കി</font> [[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF]]  ദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും സന്ദേശം നൽകുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു.
[[പ്രമാണം:44019-00011.jpg|thumb|120px|left|ഹിരോഷിമ ദിനം|]]




[[{{PAGENAME}}/കൂടുതൽ ദൃശ്യങ്ങളിലേക്ക്|കൂടുതൽ ദൃശ്യങ്ങളിലേക്ക്]]




പൗൾട്ടറിക്ലബ്‌
കോഴികുഞ്ഞുവിതരണം മൃഗസംരക്ഷണവകുപ്പുനടത്തി ,പൗൾട്ടറിക്ലബ്‌ലെ 50 അംഗങ്ങൾക്ക് 5 കോഴികുഞ്ഞുങ്ങൾ നൽകി. കൂടാതെ അവർക്കു വേണ്ട [[തീറ്റയും മരുന്നും]] നൽകി .
[[പ്രമാണം:44019-0098.resized.jpg|thumb|left|120px|]]
[[പ്രമാണം:44019-0098.resized.jpg|thumb|left|120px|]]


വരി 239: വരി 209:




വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം
<font color="black">വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു.    ക്ലബ്ബുകളിലൂടെയുള്ള  പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ [[കുട്ടികൾക്ക്]] ഉണർവും ഉന്മേഷവം  നൽകുകയുണ്ടായി .</font>


[[പ്രമാണം:44019-0051.resized.jpg|thumb|left|വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം  ശ്രീ ജയകുമാർ സാർ നിർവഹിക്കുന്നു|120px|]]
[[പ്രമാണം:44019-0051.resized.jpg|thumb|left|വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം  ശ്രീ ജയകുമാർ സാർ നിർവഹിക്കുന്നു|120px|]]
വരി 248: വരി 215:




കാനറാബാങ്ക് വാർഷികത്തോടനുബന്ധിച്ചു ഹൈസ്കൂളിലെ 5 കുട്ടികൾക്ക് ജോമെട്രിക് ബോക്സ്  നൽകി.
[[{{PAGENAME}}/തുടർന്ന് കാണുക| തുടർന്ന് കാണുക]]




സ്കൂളിലേക്ക് [[{{PAGENAME}}/'മാധ്യമം'|'മാധ്യമം']] പത്രം സ്പോൺസർ  ചെയ്തു.


ഹലോ ഇംഗ്ലീഷ്
ഹലോ ഇംഗ്ലീഷ്
2,518

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829890" എന്ന താളിൽനിന്ന് ശേഖരിച്ചത്