"ജി.എച്ച്.എസ്സ്.കൊടുവായൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 2: വരി 2:
ഹിന്ദി ഭാഷാ വികാസത്തിനായി നിലവിൽ ഹിന്ദി മഞ്ച് പ്രവർത്തിക്കുന്നു.
ഹിന്ദി ഭാഷാ വികാസത്തിനായി നിലവിൽ ഹിന്ദി മഞ്ച് പ്രവർത്തിക്കുന്നു.


ജൂൺ മാസം ഹിന്ദി ക്ലബ് രൂപീകരണം നടത്തി. പരിസ്ഥിതി ദിനവും ,വായന ദിനവും സമുചിതമായി ആഘോഷിച്ചു . കൺവീനർ ആയി അജയ ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. പ്രിയങ്ക വിദ്യാർത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.
'''ജൂൺ''' മാസം ഹിന്ദി ക്ലബ് രൂപീകരണം നടത്തി. '''പരിസ്ഥിതി ദിനവും ,വായന ദിനവും''' സമുചിതമായി ആഘോഷിച്ചു . കൺവീനർ ആയി അജയ ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. പ്രിയങ്ക വിദ്യാർത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.
 


'''ജൂലൈ''' മാസം വിവിധ പരിപാടികൾ ഹിന്ദി മഞ്ച് സംഘടിപ്പിച്ചു . ഹിന്ദി ബോർഡ് സ്ഥാപിച്ചു ,ആഴ്ചയിൽ ഓരോ വാക്കും ,സുവചനവും എഴുതുന്നു . കുട്ടികളുടെ ഭാഷ പ്രയോഗം വർധിപ്പിക്കാൻ ആയി ക്ലാസ്സുകളിൽ ഹിന്ദി നാടകങ്ങൾ അവതരണം നടന്നു . '''പ്രേംചന്ദ് ജയന്തി'''യോടനുബന്ധിച്ചു വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി . പ്രേംചന്ദ് ഫിലിം പ്രദർശനം , വാർത്താ ബോർഡ് സ്ഥാപിക്കൽ , പ്രേംചന്ദ് പ്രസംഗ മത്സരം , പ്രേംചന്ദ് ക്വിസ് , പ്രേംചന്ദ് പ്രദർശനം ,എന്നിവ നടപ്പിലാക്കി വിജയികൾക്ക് സമ്മാനം വിതരണം നടന്നു.
[[പ്രമാണം:21019 hindi club-formation.jpeg|ലഘുചിത്രം|Hindi club formation]]
[[പ്രമാണം:21019 hindi club-formation.jpeg|ലഘുചിത്രം|Hindi club formation]]


206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1828117" എന്ന താളിൽനിന്ന് ശേഖരിച്ചത്