"അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 146: വരി 146:

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ, മഹാനായ ശ്രീ പി. പണിക്കരുടെ ചരമദിനം വായനാദിനമായും അതിനോടനുബന്ധിച്ച് ഒരു ആഴ്ചക്കാലം വായനാ വാരമായും വിവിധ പരിപാടികളോടെ അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ ആചരിച്ചു.വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം പി.ടി എ പ്രസിഡന്റ് ശ്രീ പ്രീജിത്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത കവയത്രി അജിത ക്യഷ്ണ മുക്കാളി നിർവ്വഹിച്ചു.

30/6/2022
അഴിയൂർ പഞ്ചായത്ത് മൂന്നാം വാർഡ് കൂടുംബശ്രീ വായനാ വാരാ ലോഷത്തോടനുബന്ധിച്ച്   സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ സംഭാവന നൽകി. കുടുംബശ്രീ പ്രസിഡന്റ് ശ്രീമതി. മഹിജ തോട്ടത്തിൽ ആണ് പുസ്തകങ്ങൾ നൽകിയത്.
13/7/2022
'''18/7/2022'''
വായനാ വാരാ ഘോഷത്തോടനുബന്ധിച്ച്അഴിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം  അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെഅഞ്ചാം ക്ലാസിലെ റിതുപർണിക നേടി
'''അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്'''
ചോമ്പാല  ഉപജില്ലയിൽ നടത്തിയ അലിഫ് അറബിക് ടാലൻ ടെസ്റ്റിൽ അഴിയൂർ ഈസ്റ്റ് യുപി സ്കൂളിലെ മിൻഹ അസ് ലം  മൂന്നാം സ്ഥാനം നേടി
551

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1823034" എന്ന താളിൽനിന്ന് ശേഖരിച്ചത്