"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18: വരി 18:
'''സ്കൂൾ തല ഏകദിന ക്യാമ്പ്2022    പ്രമാണം:Little kites one day camp.jpeg'''
'''സ്കൂൾ തല ഏകദിന ക്യാമ്പ്2022    പ്രമാണം:Little kites one day camp.jpeg'''

CYBER SECURITY അമ്മ അറിയാൻ പരിപാടി മെയ്‌ 28 വിപുലമായ പരിപാടികളോട് കൂടി നടന്നു. നൂറോളം അമ്മമാർ പരിപാടിയിൽ പങ്കെടുത്തു പരിപാടി വിജയിപ്പിച്ചു. പത്താം ക്ലാസ്സ്‌ വിദ്യാർഥികളായ റഷ, അസ്ഫിയ
അതുലജ്, യഹ്‌യ എന്നിവരാണ് ക്ലാസ്സ്‌ എടുത്തത്. ഹെഡ്മാസ്റ്റർ ഷുക്കൂർ സർ പരിപാടി ഉൽഘാടനം ചെയ്തു KITE MISTRESS അസീന സ്വാഗതവും നിയുക്ത ഹെഡ്മാസ്റ്റർ ഷകീൽ സർ SITC ഷമീൽ സർ ആശംസകളും KITE MISTRESS ഷെറീന നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്ക് അവരുടെ അഭിപ്രായങ്ങൾ പങ്കു വെക്കാനുള്ള അവസരവും നൽകി.

  2022 ജനുവരി 20നു ലിറ്റിൽ കൈറ്റ്സ് ന്റെ സ്കൂൾ തല ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ ഷുക്കൂർ സർ ഉത്ഘാടനം ചെയ്തു.40 കുട്ടികൾ പങ്കെടുക്കുകയും external Resource person ആയി ജുബൈർ സർ, കൈറ്റ് മിസ്ട്രെസ്സ് ഷെറീന ടിപി, അസീന കെപി എന്നിവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി.

2022 July 2,Little kites nte അഭിരുചി പരീക്ഷ നടത്തി.97 വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുക്കാൻ ഇത് ഇത് ലാബിൽ എത്തിച്ചേർന്നു.41 വിദ്യാർഥികൾ little kites ലേക്ക് അർഹത നേടി

[https://drive.google.com/file/d/1dBeo1NiFOAJrLf6bLtnkfouztCjdypC6/view?usp=drivesdk]
[https://drive.google.com/file/d/1dBeo1NiFOAJrLf6bLtnkfouztCjdypC6/view?usp=drivesdk]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1822576" എന്ന താളിൽനിന്ന് ശേഖരിച്ചത്