"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ (മൂലരൂപം കാണുക)
14:27, 8 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2022→നേട്ടങ്ങൾ
No edit summary |
|||
വരി 228: | വരി 228: | ||
സംസ്ഥാന തല കൈറ്റ് സ്ക്കൂൾ വിക്കി അവാർഡ് മത്സരത്തിൽ വയനാട് ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച സെന്റ് തോമസ് ഇ എൽ.പി.സ്ക്കൂൾ 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ നിന്നും പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ശ്രീ. വി. ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ ശ്രീ. എം.ബി രാജേഷ് യോഗം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗതാഗത വകുപ്പുമന്ത്രി ശ്രീ. ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 15000 സ്ക്കൂളുകളെ കോർത്തിണക്കി കൈറ്റിന്റെ നേതൃത്വത്തിൽ പൂർണ്ണമായും മലയാള ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഡിജിറ്റൽ വിവരണ സംഭരണിയാണ് സ്ക്കൂൾ വിക്കി. അതിലെ മികച്ച താളുകൾ തയ്യാറാക്കിയ സ്ക്കൂളുകൾക്കാണ് അവാർഡ് ലഭിച്ചത്. ഇൻഫോബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനങ്ങൾ, ക്ലബ്ബുകൾ വഴികാട്ടി, സ്ക്കൂൾ മാപ്പ്, പ്രാദേശിക ചരിത്രം തുടങ്ങി 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത്. എൽ.പി തലം മുതൽ ഹയർ സെക്കന്ററി വരെ ഒറ്റ യൂണിറ്റായി പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്. സ്കൂളിന്റെ ഈ നേട്ടത്തിൽ പി റ്റ് എ യും മാനേജ്‍മെന്റും അഭിനന്ദിച്ചു. | സംസ്ഥാന തല കൈറ്റ് സ്ക്കൂൾ വിക്കി അവാർഡ് മത്സരത്തിൽ വയനാട് ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച സെന്റ് തോമസ് ഇ എൽ.പി.സ്ക്കൂൾ 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചു നടന്ന പുരസ്ക്കാര വിതരണ ചടങ്ങിൽ നിന്നും പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ശ്രീ. വി. ശിവൻകുട്ടിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ ശ്രീ. എം.ബി രാജേഷ് യോഗം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗതാഗത വകുപ്പുമന്ത്രി ശ്രീ. ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ 15000 സ്ക്കൂളുകളെ കോർത്തിണക്കി കൈറ്റിന്റെ നേതൃത്വത്തിൽ പൂർണ്ണമായും മലയാള ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഡിജിറ്റൽ വിവരണ സംഭരണിയാണ് സ്ക്കൂൾ വിക്കി. അതിലെ മികച്ച താളുകൾ തയ്യാറാക്കിയ സ്ക്കൂളുകൾക്കാണ് അവാർഡ് ലഭിച്ചത്. ഇൻഫോബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനങ്ങൾ, ക്ലബ്ബുകൾ വഴികാട്ടി, സ്ക്കൂൾ മാപ്പ്, പ്രാദേശിക ചരിത്രം തുടങ്ങി 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത്. എൽ.പി തലം മുതൽ ഹയർ സെക്കന്ററി വരെ ഒറ്റ യൂണിറ്റായി പരിഗണിച്ചാണ് അവാർഡ് നൽകിയിരിക്കുന്നത്. സ്കൂളിന്റെ ഈ നേട്ടത്തിൽ പി റ്റ് എ യും മാനേജ്‍മെന്റും അഭിനന്ദിച്ചു. | ||
[[പ്രമാണം:15222aw2.jpeg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു]] | [[പ്രമാണം:15222aw2.jpeg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു|പകരം=|'''സ്കൂൾ വിക്കി അവാർഡ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻ കുട്ടിയിൽ നിന്നും ഏറ്റു വാങ്ങുന്നു.''']] | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ |