"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 3: വരി 3:

== ജൂൺ 19 വായനാ ദിനം ==
== ജൂൺ 19 വായനാ ദിനം ==
ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, അറബിക്, വിദ്യാരംഗം സാഹിത്യവേദി തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വായനാ മത്സരം സംഘടിപ്പിച്ചു.  യു.പി വിഭാഗത്തിൽ വായനാ മത്സരം, ക്വിസ്സ് മത്സരം നടത്തി.
ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, അറബിക്, വിദ്യാരംഗം സാഹിത്യവേദി തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വായനാ മത്സരം സംഘടിപ്പിച്ചു.  യു.പി വിഭാഗത്തിൽ വായനാ മത്സരം, ക്വിസ്സ് മത്സരം നടത്തി.<gallery heights="150">
പ്രമാണം:13055 282.jpeg|വായനാ മത്സരം
പ്രമാണം:13055 281.jpeg|വായനാ മത്സരം
</gallery>

== ജൂലൈ 5 ബഷീർ ദിനം ==
== ജൂലൈ 5 ബഷീർ ദിനം ==
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ പുസ്തക പ്രദർശനം നടന്നു. പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് ബഷീർ കൃതികൾ കാണുവാനും വായിക്കുവാനും ഇത് വഴി സാധിച്ചു. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ലൈബ്രറിയിൽ ചുവർചിത്ര പ്രദർശനവും ഉണ്ടായി.  കുട്ടികൾക്ക് വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുവാൻ സാധിച്ചു. ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.

4,218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820036" എന്ന താളിൽനിന്ന് ശേഖരിച്ചത്