Jump to content
സഹായം

"GHS MANNANCHERRY/മലയാളം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

655 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഓഗസ്റ്റ് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{orphan}}
2022-2033 പ്രവർത്തനങ്ങൾ
2022-2033 പ്രവർത്തനങ്ങൾ

'''ജൂൺ 19  വായനാദിനം'''
'''ജൂൺ 19  വായനാദിനം'''

=                                                     '''''വായനമാസാചരണം''''' =
=                                                       '''''വായനമാസാചരണം''''' =
[[പ്രമാണം:34044v1.jpg|ലഘുചിത്രം|ശ്രീ. സി.ജി. മധ‍ു അവർകൾ ക‍ുട്ടികളോട് സംവദിക്കുന്നു]]
[[പ്രമാണം:34044v2.jpg|ലഘുചിത്രം|എസ്.എം സി ചെയർമാൻ സി.എച്ച്. റഷീദ്]]
28/6/2022 രാവിലെ 10 മണിക്ക് സ്കൂൾഓഡിറ്റാറിയത്തിൽ സംഘടിപ്പിച്ചചടങ്ങിൽ ശ്രീ സി ജി മധു അവർകൾ വായന മാസാചരണം ഉദ്ഘാടനം ചെയ്‍തു.
28/6/2022 രാവിലെ 10 മണിക്ക് സ്കൂൾഓഡിറ്റാറിയത്തിൽ സംഘടിപ്പിച്ചചടങ്ങിൽ ശ്രീ സി ജി മധു അവർകൾ വായന മാസാചരണം ഉദ്ഘാടനം ചെയ്‍തു.

ചടങ്ങിൽ ശ്രീ കെ.എച്ച് റഷീദ് ( എസ്എം സി ചെയർമാൻ ) അധ്യക്ഷം  വഹിച്ചു. കുമാരി ഫാത്തി മുത്ത് സിയാന സിയാദ് (9G) - സ്വാഗതം ആശംസിച്ചു. ഉദ്ഘാടന

പ്രസംഗത്തിൽ ഇന്നത്തെ തലമ‍ുറ അനുഭവിക്കുന്ന മാനസിക ശാരീരിക വെല്ല‍ുവിളികളെക്കുറിച്ചും സാഹിത്യം കൊണ്ട് നമുക്കുള്ള  പ്രയോജനത്തെക്കുറിച്ചും കവി സൂചിപ്പിച്ചു.
 
ചടങ്ങിൽ ശ്രീ സി.എച്ച് റഷീദ് ( എസ്എം സി ചെയർമാൻ ) അധ്യക്ഷം  വഹിച്ചു. കുമാരി ഫാത്തി മുത്ത് സിയാന സിയാദ് (9G) - സ്വാഗതം ആശംസിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ഇന്നത്തെ തലമ‍ുറ അനുഭവിക്കുന്ന മാനസിക ശാരീരിക വെല്ല‍ുവിളികളെക്കുറിച്ചും സാഹിത്യം കൊണ്ട് നമുക്കുള്ള  പ്രയോജനത്തെക്കുറിച്ചും കവി സൂചിപ്പിച്ചു.
 
തുടർന്ന് ദുർഗ (8A) ലളിതഗാനം, ജാഫർ മുഹ്താജ്( 8A)- മാപ്പിളപ്പാട്ട്, കവിത സൂര്യനന്ദ  (10F ) തുടങ്ങിയവരുടെ വിവിധ കലാപരിപാടികൾഅവതരിപ്പിച്ചു.
തുടർന്ന് ദുർഗ (8A) ലളിതഗാനം, ജാഫർ മുഹ്താജ്( 8A)- മാപ്പിളപ്പാട്ട്, കവിത സൂര്യനന്ദ  (10F ) തുടങ്ങിയവരുടെ വിവിധ കലാപരിപാടികൾഅവതരിപ്പിച്ചു.
[[പ്രമാണം:34044v4.png|ലഘുചിത്രം|S P C ക‍ുട്ടികളിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങ‍ുന്ന‍ു.]]

S P C യുടെ ലെെബ്രറി  ഉദ്ഘാടനത്തിന് കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങൾ ബഹുമാനപ്പെട്ട സുജാത ടീച്ചർ കുട്ടികളിൽ നിന്ന്ഏറ്റ‍ുവാങ്ങി
S P C യുടെ ലെെബ്രറി  ഉദ്ഘാടനത്തിന് കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങൾ ബഹുമാനപ്പെട്ട സുജാത ടീച്ചർ കുട്ടികളിൽ നിന്ന്ഏറ്റ‍ുവാങ്ങി

[[പ്രമാണം:34044v3.jpg|ലഘുചിത്രം]]
നാളെ  മുതൽ തുടങ്ങുന്ന 'ഞാൻ വായിച്ച രുസ്തകം ' പരമ്പരയുടെ ഉദ്ഘാടനം സുഹറ ഷാനവാസ് (10F) നടത്തി. കുട്ടികൾ തന്നെ അവതരണവും നിയന്ത്രണവും നടത്തിയതിൽ ഫാത്തിമ ഹാജർ(10F), ഐശ്വര്യ  (10 F) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ചടങ്ങിന് നന്ദി പ്രകാശനം അസീം എ ആശാൻ (10F) നിർവഹിച്ചു.  തുടർന്ന്  വേദിയിൽ പ്രസംഗ മത്സരം നടത്തി,

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1817137...1831380" എന്ന താളിൽനിന്ന് ശേഖരിച്ചത്