"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==2021 -22 വർഷത്തെ പ്രധാന നേട്ടങ്ങൾ==
==2021 -22 വർഷത്തെ പ്രധാന നേട്ടങ്ങൾ==
*2021 -22 എസ് എസ് എൽ സി പരീക്ഷയിൽ100% വിജയം വും 76 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കുംഎ പ്ലസ്സ് ഇവ നേടി ജില്ലയിൽ ഒന്നാമത് .
*2021 -22 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും 30 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ്
*2021 -22 പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ  വിദ്യാർഥികളെയും 1200/1200 മാർക്ക് പൂജ ലക്ഷ്മി എസ് നായർ, അഖില എസ് എന്നിവർ കരസ്ഥമാക്കി.
==2020 -21 വർഷത്തെ പ്രധാന നേട്ടങ്ങൾ==
*2020 -21 എസ് എസ് എൽ സി പരീക്ഷയിൽ100% വിജയം വും 76 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കുംഎ പ്ലസ്സ് ഇവ നേടി ജില്ലയിൽ ഒന്നാമത് .
*2020 -21 പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ  വിദ്യാർഥികളെയും 1200/1200 മാർക്ക് പൂജ ലക്ഷ്മി എസ് നായർ, അഖില എസ് എന്നിവർ കരസ്ഥമാക്കി.
*തിരികെ വിദ്യാലയത്തിലേക്ക് - കൈറ്റ് സംഘടിപ്പിച്ച മൽസരത്തിൽ ജില്ലാ തലത്തിൽ പ്രമാടം നേതാജിക്ക് രണ്ടാം സ്ഥാനം.പ്രവേശനോൽസവത്തിൽ തിയേറ്റർ ആർട്ടിസ്റ്റ് അജയ് ഉദയൻ നടത്തിയ ക്രൗൺ ഷോ ആണ് സമ്മാനത്തിന് അർഹമായത്.
*തിരികെ വിദ്യാലയത്തിലേക്ക് - കൈറ്റ് സംഘടിപ്പിച്ച മൽസരത്തിൽ ജില്ലാ തലത്തിൽ പ്രമാടം നേതാജിക്ക് രണ്ടാം സ്ഥാനം.പ്രവേശനോൽസവത്തിൽ തിയേറ്റർ ആർട്ടിസ്റ്റ് അജയ് ഉദയൻ നടത്തിയ ക്രൗൺ ഷോ ആണ് സമ്മാനത്തിന് അർഹമായത്.
*ശിവ കീർത്തന ഒരുമണിക്കൂർ വിവിധ രാഗങ്ങളിൽ വിവിധ ഭാഷകളിൽ ചലച്ചിത്രഗാനങ്ങൾ തുടർച്ചയായി ആലപിച്ചുകൊണ്ട്  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
*ശിവകീർത്തന ഒരു മണിക്കൂർ വിവിധ രാഗങ്ങളിൽ വിവിധ ഭാഷകളിൽ ചലച്ചിത്രഗാനങ്ങൾ തുടർച്ചയായി ആലപിച്ചുകൊണ്ട്  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
*ബ്രേക് ദ ചെയിൻ പ്രഖ്യാപിച്ച വേളയിൽ കേരള സർക്കാറിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഒരുക്കിയ നവ മാധ്യമ സാംസ്കാരിക ദൗത്യമായ 'കരുതൽ വീട് - സ്കിറ്റ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ -ലോക് ഡൗൺ - തയ്യാറാക്കിയ ഗൗരി നന്ദന (10 C) ദേവി നന്ദന (8 F)  

*എനർജി മാനേജ്മെന്റ് സെന്റർ സംസ്ഥാന തല പെയിന്റിംഗ് മത്സരത്തിൽ വിജയിയായ കുമാരി.ലക്ഷ്മി പ്രിയയ്ക്ക് ( 10. E ) ബഹു. വൈദ്യുതി വകുപ്പു മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടി പ്രൈസ്‌ നൽകി
*എനർജി മാനേജ്മെന്റ് സെന്റർ സംസ്ഥാന തല പെയിന്റിംഗ് മത്സരത്തിൽ വിജയിയായ കുമാരി.ലക്ഷ്മി പ്രിയയ്ക്ക് ( 10. E ) ബഹു. വൈദ്യുതി വകുപ്പു മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടി പ്രൈസ്‌ നൽകി
810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1815083" എന്ന താളിൽനിന്ന് ശേഖരിച്ചത്