"എ എം യു പി എസ് മാക്കൂട്ടം/അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 54: വരി 54:




1954 മുതൽ തുടർച്ചയായി പ്രധാനാധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ (കളരിക്കണ്ടി) 1973ൽ റിട്ടയർ ചെയ്തപ്പോൾ നാട്ടുകാരനായ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ (ചൂലാംവയൽ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ (മടവൂർ) പ്രധാനധ്യാപകനായി ചുമതലയേറ്റു. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയ് മാസത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ എ. മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്) ചുമതലയേറ്റു. 2004 ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചപ്പോൾ എം. അബൂബക്കർ മാസ്റ്റർ (മടവൂർ) സ്ഥാനമേറ്റു. തുടർന്ന് ഇ. ഉഷ ടീച്ചറും (മുണ്ടിക്കൽ താഴം) നാലു വർഷക്കാലം ചൂലാംവയൽ പ്രദേശത്തുകാരനുമായ പി. മുഹമ്മദ് കോയ മാസ്റ്ററും (ചൂലാംവയൽ) പ്രധാനാധ്യാപകരായിരുന്നു. 2018 ൽ പി. മുഹമ്മദ് കോയ മാസ്റ്റർ വിരമിച്ചപ്പോൾ ഇപ്പോഴത്തെ ഹെ‍ഡ്മാസ്റ്ററായ പി. അബ്ദുൽ സലീം മാസ്റ്റർ (മടവൂർ) ചുമതലയേറ്റെടുത്തു.
1954 മുതൽ തുടർച്ചയായി പ്രധാനാധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ (കളരിക്കണ്ടി) 1973ൽ റിട്ടയർ ചെയ്തപ്പോൾ നാട്ടുകാരനായ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ (ചൂലാംവയൽ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ (മടവൂർ) പ്രധാനധ്യാപകനായി ചുമതലയേറ്റു. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയ് മാസത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ എ. മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്) ചുമതലയേറ്റു. 2004 ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചപ്പോൾ എം. അബൂബക്കർ മാസ്റ്റർ (മടവൂർ) സ്ഥാനമേറ്റു. തുടർന്ന് ഇ. ഉഷ ടീച്ചറും (മുണ്ടിക്കൽ താഴം) നാലു വർഷക്കാലം ചൂലാംവയൽ പ്രദേശത്തുകാരനുമായ പി. മുഹമ്മദ് കോയ മാസ്റ്ററും (ചൂലാംവയൽ) പ്രധാനാധ്യാപകരായിരുന്നു. 2018 ൽ പി. മുഹമ്മദ് കോയ മാസ്റ്റർ വിരമിച്ചപ്പോൾ ഹെ‍ഡ്മാസ്റ്ററായി പി. അബ്ദുൽ സലീം മാസ്റ്റർ (മടവൂർ) ചുമതലയേറ്റെടുത്തു. 2022 മെയ് 31 ന് അദ്ദേഹം വിരമിച്ചതിനെത്തുടർന്ന് ഇ. അബ്ദുൽ ജലീൽ (മടവൂർ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു.


<center><gallery>
<center><gallery>
വരി 60: വരി 60:
പ്രമാണം:47234OLD HM AYAMMED KTY MASH.jpg|'''എ സി അഹമ്മദ് കുട്ടി മാസ്റ്റർ''' <br/>(ചൂലാംവയൽ)
പ്രമാണം:47234OLD HM AYAMMED KTY MASH.jpg|'''എ സി അഹമ്മദ് കുട്ടി മാസ്റ്റർ''' <br/>(ചൂലാംവയൽ)
പ്രമാണം:47234OLD HM GANGA MASH.jpg|'''എ ഗംഗാധരൻ മാസ്റ്റർ''' (മടവൂർ)
പ്രമാണം:47234OLD HM GANGA MASH.jpg|'''എ ഗംഗാധരൻ മാസ്റ്റർ''' (മടവൂർ)
പ്രമാണം:47234Moideen master retired HM.jpg|'''എ മൊയ്തീൻ മാസ്റ്റർ '''(മടവൂർമുക്ക്)
പ്രമാണം:47234Moideen master retired HM.jpg|'''എ മൊയ്തീൻ മാസ്റ്റർ '''(മടവൂർ)
പ്രമാണം:47234aboobacker master hm.jpg|'''എം അബൂബക്കർ മാസ്റ്റർ''' (മടവൂർ)
പ്രമാണം:47234aboobacker master hm.jpg|'''എം അബൂബക്കർ മാസ്റ്റർ''' (മടവൂർ)
പ്രമാണം:47234usha teacher.jpg|'''ഇ ഉഷ ടീച്ചർ''' (മുണ്ടിക്കൽതാഴം)
പ്രമാണം:47234usha teacher.jpg|'''ഇ ഉഷ ടീച്ചർ''' (മുണ്ടിക്കൽതാഴം)
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1814103" എന്ന താളിൽനിന്ന് ശേഖരിച്ചത്