"സ്കൂൾവിക്കി വാർഷികയോഗം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:




തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ പിന്നീട് ഇടക്കാലത്ത് തീർത്തും നിർജ്ജീവമായതും കാണാം.  മാർച്ച് 2012 ന് നടത്തിയ ഒരു തിരുത്തലിന് ശേഷം ശബരീഷ് മാസ്റ്റ‌ർക്ക് പോലും ഇതി‍ൽ ശ്രദ്ധേയമായ എഡിറ്റിംഗ് നടത്താനായിട്ടുള്ളത്  ഒക്ടോബർ 2016 ന് ശേഷമാണ്.  ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, ഇതിനിടയിൽ, രണ്ട് സംസ്ഥാനകലോൽസവങ്ങളിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള  ശ്രദ്ധേയമായ പ്രവ‌ത്തനങ്ങളിലൂടെ തിരിച്ചുവരുന്നതിനിടയിൽ  സംഭവിച്ച ചില നഷ്ടങ്ങളും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ സജീവതയിലേക്ക് തിരികെ വരുന്നതിനിടയി‍ൽ വന്നുപെട്ട കൊറോണക്കാലവും  സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചു.  എങ്കിലും ഇക്കാലയളവി‍ൽ '''നേർക്കാഴ്ച, അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക്'''  എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായതും അറുപതാം സംസ്ഥാനകലോൽസവത്തിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും എടുത്തുപറയേണ്ടതാണ്.  
 
തുടക്കത്തി‍ൽ സജീവമായ സ്കൂൾവിക്കി പ്രവർത്തനങ്ങൾ പിന്നീട് ഇടക്കാലത്ത് തീർത്തും നിർജ്ജീവമായതും കാണാം.  മാർച്ച് 2012 ന് നടത്തിയ തിരുത്തലിന് ശേഷം ഇതി‍ൽ ശ്രദ്ധേയമായ എഡിറ്റിംഗ് നടത്താനായിട്ടുള്ളത്  ഒക്ടോബർ 2016 ന് ശേഷമാണ്.  ഈ നാലു വർഷക്കാലത്തെ സുപ്താവസ്ഥയുണ്ടാക്കിയ മുരടിപ്പ് സ്കൂൾവിക്കിയുടെ വളർച്ചയി‍ൽ പ്രകടമാണ്. പിന്നീട്, ഇതിനിടയിൽ, രണ്ട് സംസ്ഥാനകലോൽസവങ്ങളിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണം പോലുള്ള  ശ്രദ്ധേയമായ പ്രവ‌ത്തനങ്ങളിലൂടെ തിരിച്ചുവരുന്നതിനിടയിൽ  സംഭവിച്ച ചില നഷ്ടങ്ങളും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാകാരത്തിലൂടെ സജീവതയിലേക്ക് തിരികെ വരുന്നതിനിടയി‍ൽ വന്നുപെട്ട കൊറോണക്കാലവും  സ്കൂൾവിക്കിയുടെ പ്രവർത്തനങ്ങളേയും ബാധിച്ചു.  എങ്കിലും ഇക്കാലയളവി‍ൽ '''നേർക്കാഴ്ച, അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക്'''  എന്നീ പദ്ധതികൾ വളരെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ പൂ‌ർത്തീകരിക്കാനായതും അറുപതാം സംസ്ഥാനകലോൽസവത്തിലെ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും എടുത്തുപറയേണ്ടതാണ്.  




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1811367" എന്ന താളിൽനിന്ന് ശേഖരിച്ചത്