"ജി.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 65: വരി 65:
അലനല്ലൂർ മൂന്ന് വില്ലേജിലെ പ്രഥമ വിദ്യാലയമായ എടത്തനാട്ടുകര മൂച്ചിക്കൽ ഗവ.എൽ.പി.സ്കൂൾ 1911 ൽ വട്ടമണ്ണപ്പുറം ആലുംകുന്ന് പ്രദേശത്തെ ഒരു വീടിൻെറ കൊട്ടിലിൽ ആണ് പ്രവർത്തനം ആരംഭിച്ചത്.കൊടിയംകുന്നിലെ ഗ്രാമസേവക് ക്വാർട്ടേഴ്സിന് സമീപത്ത് കുറേകാലം പ്രവർത്തിച്ചു.

എടത്തനാ‍ട്ടുകരയുടെ വിദ്യാഭ്യാസരംഗത്ത് വൻകൂതിച്ചുച്ചാട്ടത്തിന് നേതൃത്വം നൽകിയ ഈ വിദ്യാലയം 2003 വരെ പല സ്ഥലങ്ങളിലായി വാടകകെട്ടിടങ്ങളിൽ ആണ് പ്രവർത്തിച്ചിരുന്നത്.
എടത്തനാ‍ട്ടുകരയുടെ വിദ്യാഭ്യാസരംഗത്ത് വൻകൂതിച്ചുച്ചാട്ടത്തിന് നേതൃത്വം നൽകിയ ഈ വിദ്യാലയം 2003 വരെ പല സ്ഥലങ്ങളിലായി വാടകകെട്ടിടങ്ങളിൽ ആണ് പ്രവർത്തിച്ചിരുന്നത്.കൂടുതൽ അറിയാൻ

ശ്രി.പാമ്പോട്ടിൽ ദാമോധരനിൽ നിന്നും വാങ്ങിയ 20 സെൻറ് സ്ഥലത്ത് ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ്ഇന്നു കാണുന്ന കെട്ടിടം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന അഡ്വ.നാലകത്ത് സൂപ്പി 2003 മാർച്ച് 22 ന് ആണ് പുതിയ കെട്ടിടം ഉൽഘാടനം ചെയ്തത്.

വരി 78: വരി 78:
അലനല്ലൂർ ഗ്രാമ പഞ്ചായത്ത് സ്കൂൾ മുറ്റം അസംബ്ലി ഹാളാക്കിയും ഒരുമുറി സ്മാർട്ടു ക്ലാസാക്കുകയും ചെയ്തു.എല്ലാ ക്ലാസിലേക്കും കൊണ്ടു പോകാൻ പറ്റുന്ന മൂവബിൾ പ്രോജക്റ്റ്ർ ,ലാപ്റ്റോപ്പുകൾ,സ്മാർട്ട് ടി.വികൾ എന്നിവയുണ്ട്.ഒന്നാം ക്ലാസ്ഒരു ഡിവിഷൻ ഒന്നാം തരമാക്കി പെയിൻറടിച്ച് മനോഹരമാക്കി.

'''പാഠ്യേതര പ്രവർത്തനങ്ങൾ'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]

*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]

*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]

* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.എൽ.പി.എസ് എടത്തനാട്ടുകര വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]

*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

വരി 92: വരി 90:
== മുൻ സാരഥികൾ==
== മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|+
!1.
!1.
!ഉമ്മുസൽമ്മ
!ഉമ്മുസൽമ്മ
വരി 239: വരി 236:
==വഴികാട്ടി==
==വഴികാട്ടി==

{{#multimaps:11.05151573237448, 76.34950161185078|zoom=18}}
{{#multimaps:11.05151573237448, 76.34950161185078|zoom=18}}പാലക്കാട് ജില്ലയിലെ എട‍ത്തനാട്ടുകര മൂച്ചിക്കൽ സ്റ്റോപ്പിൽ നിന്നും വലതുവശത്തെ റോഡിലൂടെ  200 മീറ്റർ  ഉളളിലേക്ക്.
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808094" എന്ന താളിൽനിന്ന് ശേഖരിച്ചത്