"സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 3: വരി 3:
== ഹാജി അനുസ്മരണം ==
== ഹാജി അനുസ്മരണം ==
അടക്കാകുണ്ട് 15-11-2021 : അടക്കാകുണ്ട് ക്രസെന്റ്  സ്കൂൾ  മലയോര മേഖലയിലെ വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യവുമായിരുന്ന എ പി ബാപ്പു ഹാജിയുടെ മൂന്നാം ചരമ ദിനത്തോടനുബന്ധിച്ച്‌ ഹാജി അനുസ്മരണം നടത്തി. സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ പി ഖാലിദ് ഉത്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ റഹ്മത്തുള്ള വാളപ്ര, അധ്യാപകരായ ആബിദ്, നാസർ, ഷിഫാനത് തുടങ്ങിയവർ സംസാരിച്ചു.

== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ==
27-11-2021 ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 186 കുട്ടികളാണ് ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ നിന്ന് അഭിരുചി പരീക്ഷയെഴുതിയത്. ഇതിൽ 41 കുട്ടികൾക്കാണ് ഈ ബാച്ചിലേക്ക് സെലക്ഷൻ ലഭിച്ചത്.തിരഞ്ഞതെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ഉടൻ ആരംഭിക്കുമെന്ന് സ്കൂൾ പ്രധാന അധ്യാപകൻ റഹ്മത്തുള്ള മാസ്റ്റർ അറിയിച്ചു. അനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, റോബോർട്ടിക്‌സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ കുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകും.
[[പ്രമാണം:Lk members.png|നടുവിൽ|ലഘുചിത്രം]]
311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806452" എന്ന താളിൽനിന്ന് ശേഖരിച്ചത്