26009

25 നവംബർ 2016 ചേർന്നു
5,429 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ഡിസംബർ 2016
No edit summary
വരി 29: വരി 29:
| സ്കൂള്‍ ചിത്രം=alfarookhia.jpg ‎|  
| സ്കൂള്‍ ചിത്രം=alfarookhia.jpg ‎|  
}}
}}
{{#multimaps: 10.0718° N, 76.5488° E | width=800px | zoom=16 }}
==<font size=6><font color=HotPink4> സൗകര്യങ്ങള്‍</font size></font color>‍==
<font size=6><font color=HotPink><div align=center> ലൈബ്രറി  </div align></font size></font color><font size=5><font color=Green>
1500  പുസ്തകങ്ങൾ അടങ്ങുന്നതാണ് ലൈബ്രറി വായനശീലം വളർത്തുന്നതിനായി ഓരോ വിദ്യാര്തഥികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട് .ലൈബ്രറിയിൽ ഇരുന്ന് വായിക്കുന്നതിനുള്ള അവസരം വൈകുന്നേരം 5  മാണി വരെ നൽകിവരുന്നു.</font>
<font size=6><font color=HotPink> <div align=center>ക്ലാസ്സ് റൂം ലൈബ്രറി </div align></font size></font color><font size=5><font color=green>
എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറി പ്രവര്‍ത്തിക്കുന്നു. വിദ്യാര്തഥികൾ തന്നെ  സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു</font>
<font size=6><font color=HotPink><div align=center>കമ്പ്യട്ട൪ ലാബ് </div align></font ><font size=5 color=green>
15 കംപ്യൂട്ടറുകളും LCD പ്രോജെക്ടറുകളും ഉൾക്കൊള്ളുന്നതാണ് കംപ്യൂട്ടർലാബ്. വൈദഗ്ദ്ധ്യമുള്ള അധ്യാപകരാണ്  ക്ലാസുകൾ ക്രമീകരിക്കുന്നത് </font>
<font size=6><font color=HotPink><div align=center>സ്മാർട്ട് ക്ലാസ്സ്‌റൂം</div align> </font size></font color><font size=5 color=green>
high definition ക്ലാരിറ്റിയിൽ പ്രൊജക്റ്റ് ചെയ്യുന്ന ഉന്നതനിലവാരത്തിലുള്ള  പ്രോജെക്ടറുകളും ടച്ച് സ്ക്രീൻ അടങ്ങുന്നതാണ് സ്മാർട്ട് ക്ലാസ്സ്‌റൂം</font>
<font size=6><font color=HotPink><div align=center>സയൻസ് ലാബ്</div align></font ><font size=5 color=green>
സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ ഒരു ഭാഗത്തു സയൻസ്‌ലാബ് പ്രവർത്തിക്കുന്നു.വിദ്യാര്തഥികൾക്കു അവരുടെ കണ്ടെത്തലുകളെ പ്രോത്സാഹനം നൽകുന്നു.</font>
<font size=6><font color=HotPink><div align=center>ഉച്ചഭക്ഷണ പരിപാടി </div align></font size></font color><font size=5 color=green>
5  മുതൽ 8  വരെയുള്ള വിദ്യാർത്‌ഥികൾക്ക് വ്യത്യസ്തങ്ങളായ കറികൾ അടങ്ങുന്ന ഭക്ഷണം നൽകിവരുന്നു.
<font size=6><font color=HotPink><div align=center>ജൈവ പച്ചക്കറി </div align></font size></font color><font size=5 color=green>
സമൂഹം നേരിടുന്ന വെല്ലുവിളിയാണ് വിഷം കലർന്ന പച്ചക്കറിയുടെ ഉപയോഗം. വിഷരഹിത പച്ചക്കറി എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കാൻ വിദ്യാര്തഥികളുടെ സഹായത്തോടെ ജൈവപച്ചക്കറിത്തോട്ടം നിർമ്മിക്കാൻ തീരുമാനിക്കുകയും പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.
<font size=6><font color=HotPink><div align=center>സ്‌കൂൾ ഗാർഡൻ</div align></font size></font color><font size=5 color=green>
വിദ്യാര്തഥികളുടെ സഹകരണത്തോടെ നിർമ്മിച്ച വ്യത്യസ്തങ്ങളായ ചെടികളും പൂക്കളും ഉൾകൊള്ളുന്ന സ്‌കൂൾ ഗാർഡൻ സ്‌കൂളിന്റെ ഭംഗിയെ അതിമനോഹരമായി പ്രതിഫലിപ്പിക്കുന്നു.</font>
<font size=6><font color=HotPink><div align=center> ശുദ്ധജല സൗകര്യം </div align></font size></font color><font size=5 color=green>
മുടങ്ങാതെ ലഭിക്കുന്ന ശുദ്ധജല സൗകര്യം മറ്റൊരു പ്രത്യേകതയാണ്.</font>
<font size=6><font color=HotPink><div align=center>ന്യൂസ് പേപ്പർ</div align></font size></font color><font size=5 color=green>
 
വാർത്തകൾ വിദ്യാത്ഥികളിലേക്ക് up to date ആയി എത്തിക്കുന്നതിന് ഓരോ ക്ലാസ്റൂമുകളിലും ദിനപ്പത്രം മുടങ്ങാതെ നൽകിവരുന്നു.
emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/180575" എന്ന താളിൽനിന്ന് ശേഖരിച്ചത്