"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 254: വരി 254:


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
പഠനരംഗത്തും പാഠ്യേതര രംഗത്തും സ്കൂൾ ഏറ്റെടുത്തു  നടപ്പിലാക്കിയ നിരവധി പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ നിന്ന്  പ്രശംസ കൈപ്പറ്റിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും മറ്റു ഇതര ഏജൻസികളിൽ നിന്നുമായി  ഇരുപത്തി മൂന്നോളം അവാർഡുകൾ ഇതിനകം  സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് .  <small>[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അംഗീകാരങ്ങൾ|കൂടുതൽ അറിയുവാൻ]]</small>
പഠനരംഗത്തും പാഠ്യേതര രംഗത്തും സ്കൂൾ ഏറ്റെടുത്തു  നടപ്പിലാക്കിയ നിരവധി പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ നിന്ന്  പ്രശംസ കൈപ്പറ്റിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും മറ്റു ഇതര ഏജൻസികളിൽ നിന്നുമായി  ഇരുപത്തി മൂന്നോളം അവാർഡുകൾ ഇതിനകം  സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് . ബെസ്റ്റ് പിടിഎ അവാർഡ്,മലയാളമനോരമ പലതുള്ളി  പുരസ്കാരം,മാതൃഭൂമി- നന്മ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം,ജില്ല സബ്ജില്ലാ മികവ് പുരസ്കാരങ്ങൾ,മലയാള മനോരമ  ഓൺലൈൻ സീറോ വേസ്റ്റ് =100 സംസ്ഥാനതല പുരസ്കാരങ്ങൾ,ഗ്രാന്റ് കേരള ഷോപ്പിംഗ്‌ സ്കൂൾ തല പുരസ്‌കാരം ,മലയാള മനോരമ നല്ല പാഠം അവാർഡ് കൂടാതെ എല്ലാ വർഷവും എൽ എസ് എസ് അവാർഡ്‌ തുടങ്ങി അനവതി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. <small>[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അംഗീകാരങ്ങൾ|കൂടുതൽ അറിയുവാൻ]]</small>


== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805083" എന്ന താളിൽനിന്ന് ശേഖരിച്ചത്