"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}കേരളത്തിലെ ഹൈടെക് വിദ്യാലയങ്ങളിലെ ഐ. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളുടെ ചുമതല ബി. സക്കീർ ഹുസൈൻ, സുമയ്യാബീഗം എന്നിവർ നിർവഹിക്കുന്നു. വിവിധ പരിശീലനങ്ങൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ തുടങ്ങിയവ സമയബന്ധിതമായി നടത്തിവരുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്, മൊബൈൽ ആപ്പ് നിർമാണം, ഹാർഡ് വെയർ പരിശീലനം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, വെബ് ടീവി തുടങ്ങിയവയിൽ പ്രത്യേകം പരിശീലനം നൽകുന്നു. 2020-22 ബാച്ചിൽ 39 കുട്ടികളും 2020-23 ബാച്ചിൽ 40 കുട്ടികളും അംഗങ്ങളായി തുടരുന്നു.  
{{PHSSchoolFrame/Pages}}കേരളത്തിലെ ഹൈടെക് വിദ്യാലയങ്ങളിലെ ഐ. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ [[ലിറ്റിൽ കൈറ്റ്സ്]] <ref>[[ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]</ref>പദ്ധതി പ്രവർത്തനങ്ങളുടെ ചുമതല ബി. സക്കീർ ഹുസൈൻ, സുമയ്യാബീഗം എന്നിവർ നിർവഹിക്കുന്നു. വിവിധ പരിശീലനങ്ങൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, ക്യാമ്പുകൾ തുടങ്ങിയവ സമയബന്ധിതമായി നടത്തിവരുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്, മൊബൈൽ ആപ്പ് നിർമാണം, ഹാർഡ് വെയർ പരിശീലനം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, വെബ് ടീവി തുടങ്ങിയവയിൽ പ്രത്യേകം പരിശീലനം നൽകുന്നു. 2020-22 ബാച്ചിൽ 39 കുട്ടികളും 2020-23 ബാച്ചിൽ 40 കുട്ടികളും അംഗങ്ങളായി തുടരുന്നു.  

== അംഗങ്ങൾ ==
== അംഗങ്ങൾ ==
ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനം 2018 ൽ സ്കൂളിൽ ആരംഭിച്ചു . (LK2018/40001) ആദ്യത്തെ ബാച്ചിൽ 40 കുട്ടികൾ ഉണ്ടായിരുന്നു. സബ് ജില്ലാതല ക്യാമ്പിൽ രണ്ട് കുട്ടികളും ജില്ലാതല ക്യാമ്പിൽ ഒരു കുട്ടിയും പങ്കെടുത്തു. 2019 ബാച്ചിലും 40 കുട്ടികളെ അംഗങ്ങളായി തെരെഞ്ഞെടുത്തു. സബ്ജില്ലാ ക്യാമ്പിൽ നാല് കുട്ടികൾ പങ്കെടുത്തു. രണ്ട് കുട്ടികൾ ആനിമേഷനിലും രണ്ടുപേർ പ്രോഗ്രാമിംഗിലും മികവ് തെളിയിച്ചു. രണ്ടുപേർ ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് ന് തെരെഞ്ഞെടുക്കപ്പെട്ടു. ഒരാൾ സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.<gallery widths="550" heights="280">
ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനം 2018 ൽ സ്കൂളിൽ ആരംഭിച്ചു . (LK2018/40001) ആദ്യത്തെ ബാച്ചിൽ 40 കുട്ടികൾ ഉണ്ടായിരുന്നു. സബ്‍ജില്ലാതല ക്യാമ്പിൽ രണ്ട് കുട്ടികളും ജില്ലാതല ക്യാമ്പിൽ ഒരു കുട്ടിയും പങ്കെടുത്തു. 2019 ബാച്ചിലും 40 കുട്ടികളെ അംഗങ്ങളായി തെരെഞ്ഞെടുത്തു. സബ്ജില്ലാ ക്യാമ്പിൽ നാല് കുട്ടികൾ പങ്കെടുത്തു. രണ്ട് കുട്ടികൾ ആനിമേഷനിലും രണ്ടുപേർ പ്രോഗ്രാമിംഗിലും മികവ് തെളിയിച്ചു. രണ്ടുപേർ ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് ന് തെരെഞ്ഞെടുക്കപ്പെട്ടു. ഒരാൾ സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.<gallery widths="550" heights="280">
പ്രമാണം:40001 Little Kites 2022.jpg|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022
പ്രമാണം:40001 Little Kites 2022.jpg|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022
</gallery>
</gallery>
വരി 12: വരി 12:

=== പുതിയ ബാച്ച് തെരഞ്ഞെടുക്കാനുള്ള പരിശീലനം ===
=== പുതിയ ബാച്ച് തെരഞ്ഞെടുക്കാനുള്ള പരിശീലനം ===
2021-24 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ലിറ്റിൽ കൈറ്റ്സ് രജിസ്റ്റർ ചെയ്ത  കുട്ടികൾക്ക് മുൻകാല ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. ഈ വർഷം 165 ഓളം കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗമാകാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. "Young Innovation Programme" എന്ന പദ്ധതിയിലേക്ക് ഒരു ടീമിനെ ഉൾപ്പെടുത്തി.  
2021-24 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ലിറ്റിൽ കൈറ്റ്സ് രജിസ്റ്റർ ചെയ്ത  കുട്ടികൾക്ക് മുൻകാല ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. ഈ വർഷം 165 ഓളം കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗമാകാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. "[https://yip.kerala.gov.in/ യംഗ് ഇന്നോവേഷൻ പ്രോഗ്രാം]" <ref>[https://yip.kerala.gov.in/ യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം]</ref>എന്ന പദ്ധതിയിലേക്ക് ഒരു ടീമിനെ ഉൾപ്പെടുത്തി.  

=== സത്യമേവ ജയതേ- രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ് ===
=== സത്യമേവ ജയതേ- രക്ഷിതാക്കൾക്ക് ബോധവൽക്കരണക്ലാസ് ===
വരി 90: വരി 90:
</gallery>
</gallery>
ലിറ്റിൽ കൈറ്റ് നേതൃത്വത്തിൽ കൈറ്റ് കുടുംബത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിൽ പ്രാഥമികഘട്ടം എന്ന നിലയിൽ ഇംഗ്ലീഷ് ടൈപ്പിംഗ് പരിശീലനം നൽകി. നവംബർ 17 ശനിയാഴ്ച സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ സേവനങ്ങൾ, സൈബർ സുരക്ഷ, ഇൻറർനെറ്റ് ഉപയോഗം ഇന്റർനെറ്റ് സുരക്ഷിതമാക്കൽ , മൊബൈൽ ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,വെബ് സൈറ്റുകളെ കുറിച്ചുള്ള അറിവ്, സോഷ്യൽ മീഡിയയിലെ ഗുണവും ദോഷവും പരിചയപ്പെടുത്തൽ എന്നിവ ഏകദിന പരിശീലന ക്ള‍‍ാസിൽ സംഘടിപ്പിച്ചു. സക്കീർ ഹുസൈൻ, വേണു ഗോപകുമാർ, സതീഷ്. ആർ എന്നീ അധ്യാപകർ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി. ഷൈലജ സ്വാഗതം പറഞ്ഞു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. വി.എസ്. സതീ‍ഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് പരിശീലനം വളരെ വിജയകരമായിരുന്നു. തുടർന്ന് ലിറ്റിൽ കൈറ്റ് കുട്ടികൾ രക്ഷിതാക്കൾക്ക് ടൈപ്പിംഗ് പരിശീലനം നൽകി.

== അവലംബം ==
<references />
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804354" എന്ന താളിൽനിന്ന് ശേഖരിച്ചത്