"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
കുട്ടികളിൽ സ്വാഭാവിക പഠനത്തോടൊപ്പം തന്നെ  വിവിധ പ്രവർത്തന മേഖലകൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിവിധ ക്ലബ്ബുകൾ രൂപംകൊണ്ടിട്ടുള്ളത്.. ഇത്തരം ആശയത്തിന്റെ  പൂർത്തീകരണമായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ സ്കൂളിൽ നടന്നു വരുന്നു... അതുകൂടാതെ വിദ്യാലയം ആവശ്യപ്പെടുന്നതും, ഗവൺമെൻറ് നിർദ്ദേശിക്കുന്നതും ആയ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ പ്രസ്തുത ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നുണ്ട്... പൂർണമായ അക്കാദമിക വർഷം പ്രാവർത്തികമായ അവസരങ്ങളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം കൊണ്ട് ഗവൺമെൻറ് യുപി സ്കൂളിലെ അധ്യയന മേഖല വേറൊരു തലത്തിലേക്ക് വന്നു എന്ന് പറയാൻ കഴിയും... [[ജി.യു.പി.എസ് മുഴക്കുന്ന്/ഓസോൺ ഇക്കോ ക്ലബ്ബ്|'''കൂടുതൽ അറിയാൻ'''>>>>]]

== '''പ്രവൃത്തിപരിചയ ക്ലബ്''' ==
== '''<small>പ്രവൃത്തിപരിചയ ക്ലബ്</small>''' ==
വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് സ്കൂളിന് വിവിധ ക്ലബ്ബുകൾ മത്സരബുദ്ധ്യാ പ്രവർത്തിക്കുമ്പോൾ അതിന് ഒരു തിലകക്കുറിയായി നിർവഹിക്കപ്പെട്ട  പ്രവർത്തനങ്ങൾ പ്രവൃത്തിപരിചയ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു... ക്ലബ്ബിൻറെ നായകനായി പ്രവർത്തിക്കുന്ന അമർനാഥ് മാസ്റ്ററുടെ  സ്വാഭാവിക പ്രവർത്തനങ്ങളിൽ നിന്ന് മികച്ച രണ്ട് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് തുടങ്ങാം.... സോപ്പ് നിർമ്മാണവും, ലോഷൻ നിർമ്മാണവും ആയിരുന്നു അവ... ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ സാനിറ്റൈസർ നിർമ്മാണത്തിലും അദ്ദേഹം തൽപരനായി പ്രവർത്തിക്കുന്നു...

1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802813" എന്ന താളിൽനിന്ന് ശേഖരിച്ചത്