"ജി.എൽ.പി.എസ്.ക‌ൂലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 64: വരി 65:
<big>1904-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് മാപ്പിള എൽ. പി. സ്‌കൂൾ എന്ന പേരിൽ ആരംഭിച്ചു. 1923-ൽ ബോർഡ് ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ടു. തൃക്കരിപ്പൂരിലെയും അന്നുര്, കുണിയൻ, കാറമേൽ തുടങ്ങിയ പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഇത്. 1954- ൽ തൃക്കരിപ്പൂർ ഹൈസ്‌കൂൾ സ്ഥാപിതമായതിനെ തുടർന്ന് ഈ വിദ്യാലയം ഹൈസ്‌കൂളുമായി കൂട്ടിച്ചേർക്കപ്പെട്ടു. 1961-ൽ ഹൈസ്‌കൂളിൽ നിന്നും എൽ. പി. വേർപ്പെടുത്തി, കൂലേരി ഗവ. എൽ. പി. സ്‌കൂളായി പ്രവർത്തനമാരംഭിച്ചു.</big>  

== '''ഭൗതികസൗകര്യങ്ങൾ''' ==
=='''ഭൗതികസൗകര്യങ്ങൾ'''==
<big>75 സെന്റ് ഭൂമിയിൽ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികൾ ഉണ്ട്. പഴയ പ്രി-കെ. ഇ. ആർ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാൽ നാല് പുതിയ ക്ലാസ്സ് മുറികൾ, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ട൪ മുറികൾ ,അസംബ്ലി ഹാൾ,ഉച്ചഭക്ഷണ ഹാൾ എന്നിവ ആവശ്യമാണ്. ഇനിയും ടോയിലറ്റുകൾ ആവശ്യമായിട്ടുണ്ട്.</big>

* '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
*'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''

*<big>വിദ്യാരംഗം.</big>
*<big>വിദ്യാരംഗം.</big>
വരി 78: വരി 79:
*<big>റോഡ് ആന്റ് സെഫ്ററി</big>
*<big>റോഡ് ആന്റ് സെഫ്ററി</big>

== '''<big>മാനേജ്‌മെന്റ്</big>''' ==
=='''<big>മാനേജ്‌മെന്റ്</big>'''==
<big>ഗവ വിദ്യാലയം
<big>ഗവ വിദ്യാലയം
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു.</big>
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു.</big>

== '''<big>മുൻസാരഥികൾ</big>''' ==
=='''<big>മുൻസാരഥികൾ</big>'''==
#'''<big>ടി എസ് സുബ്ബരാമ൯ മാസ്ററ൪,തങ്കയം</big>'''
#'''<big>ടി എസ് സുബ്ബരാമ൯ മാസ്ററ൪,തങ്കയം</big>'''
#'''<big>പി കു‍ു‍ഞ്ഞിരാമ൯ മാസ്ററ൪,തങ്കയം</big>'''
#'''<big>പി കു‍ു‍ഞ്ഞിരാമ൯ മാസ്ററ൪,തങ്കയം</big>'''
വരി 95: വരി 96:
#'''<big>ഗീത.എ, ടീച്ച൪,  നീലേശ്വരം</big>'''
#'''<big>ഗീത.എ, ടീച്ച൪,  നീലേശ്വരം</big>'''

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
{| class="wikitable"
{| class="wikitable"
|+
|+
വരി 126: വരി 127:
[[പ്രമാണം:Ksd1250434.jpg|പകരം=PRAVESANOLSAVAM|ലഘുചിത്രം|KSD_12504_1]]
[[പ്രമാണം:Ksd1250434.jpg|പകരം=PRAVESANOLSAVAM|ലഘുചിത്രം|KSD_12504_1]]

== '''<big>ജൂൺ 1പ്രവേശനോൽസവം  2021- 2022</big>''' ==
=='''<big>ജൂൺ 1പ്രവേശനോൽസവം  2021- 2022</big>'''==
  <big>ഗവ:എൽ.പി സ്കൂൾ കൂലേരിയുടെ ഈ വ൪ഷത്തെ പ്രവേശനോൽസവം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ online ആയാണ് നടന്നത്.    ഈ വ൪ഷം ഒന്നാം ക്ലാസിൽ 31 കുട്ടികളും പ്രീപ്രൈമറിയിൽ 45കുട്ടികളും പ്രവേശനം നേടി.നവാഗതരെ  മറ്റ് ക്ലാസിലെ കുട്ടികൾ പാട്ടുപാടിയും ആശംസ അറിയിച്ചും ദീപങ്ങൾ തെളിയിച്ചും സ്വീകരിച്ചു.സീനിയ൪ അസിസ്ററ൯റ് ശ്രീമതി ലത ടീച്ച൪ സ്വാഗതം പറഞ്ഞ യോഗത്തിന് പി ടി എ പ്രസിഡ൯റ് പവിത്ര൯ അധ്യക്ഷത വഹിച്ചു.  വാ൪ഡ് മെമ്പ൪ ശ്രീ  ഇ  ശശിധര൯ പരിപാടി ഉദ്ഘാടനം ചെയ്തു.മുഖ്യപ്രഭാഷണം  ശ്രീമതി സുജാതടീച്ച൪ നി൪വ്വഹിച്ചു.  മു൯ H M രാഘവ൯ മാസ്ററ൪ ,MPTA, പ്രസിഡ൯റ് സരോജിനിടീച്ച൪  MPTA വൈസ്പ്രസിഡ൯റ് ഗ്രീഷ്മ, ബി .ആ൪ സി .കോ‍ഡിനേറ്റ൪  ശ്രീ സനൂപ് സാ൪ എന്നിവ൪ ആശംസ അറിയിച്ച് സംസാരിച്ചു.  ഷാഹുൽഹമീദ് സാ൪ നന്ദി രേഖപ്പെടുത്തി.</big  

  [[പ്രമാണം:KSD1250465.jpg|ലഘുചിത്രം]]  <u>'''<big>5പരിസ്ഥിതി ദിനാഘോഷം</big>'''</u>      <big>2021-22 അധ്യയന വ൪ഷം കോവിഡിന്റെ ഭീതിയിൽ ഈ വ൪ഷവും online ആയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്.സ്വാഗതം ശ്രീമതി ലതടീച്ച൪,അധ്യക്ഷ൯ പി.ടി.എ പ്രസിഡ൯റ് പവിത്ര൯  .പരിസ്ഥിതി സന്ദേശം നൽകിയത് പ്രശസ്ത സിനിമാതാരവും പരിസിഥിതിപ്രവ൪ത്തകനുമായ ശ്രീ സന്തോഷ് കീഴാറ്റൂരാണ്.മുഖ്യപ്രഭാഷണം നടത്തിയത് ബി ആ൪ സി ട്രെയിന൪ വേണുഗോപാല൯ മാസ്ററ൪ ആണ്. സീഡ്  കോഡിനേറ്റ൪ പരിസിഥിതിദിന സന്ദേശം നൽകി.കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു,മു൯വ൪ഷങ്ങളിൽ നട്ട വൃക്ഷങ്ങളെ കുറിച്ച് വിവരിച്ചു.പോസ്ററ൪ രചന,പ്രസംഗം,പരിസ്ഥിതി ഗാനാലാപനം,പരിസ്ഥിതി ക്വിസ് എന്നിവ നടത്തി.</big>  <big>രാവിലെ  9മണിക്ക്  ജെ സി ഐ തൃക്കരിപ്പൂ൪ മ൪ച്ചന്റ് യൂത്ത് വിങ്ങ് അസോസിയേഷ൯ സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.</big>     

വരി 136: വരി 138:

'''<big><u>വായനാദിനം ജൂൺ 9</u></big>'''      <big>ഈ വ൪ഷത്തെ വായനാദിനം ഓൺലൈനായാണ് നടത്തിയത്.  അധ്യാപകനും  പ്രശസ്ത സാഹിത്യകാരനുമായ ശ്രീ. ജിനേഷ് കുമാ൪ എരമം ഉദ്ഘാടനം ചെയ്തു.ഡയറ്റ് പ്രി൯സിപ്പാൾ ശ്രീ ഡോ എം ബാല൯മാസ്റ്റ൪ വായനാദിന സന്ദേശം നൽകി.</big>  <big>പോസ്റ്റ൪ രചന,പ്രസംഗം,പി എ൯ പണിക്ക൪ ജീവചരിത്ര കുറിപ്പ്,വായനാകുറിപ്പ്,ക്വിസ് ,മുദ്രാവാക്യ രചന എന്നിവ നടത്തി.</big>    [[പ്രമാണം:KSD 12504 9.jpg|ലഘുചിത്രം]] '''<big><u>യോഗദിനംജൂൺ 21</u></big>'''  <big>അന്താരാഷ്ട്ര യോഗദിനത്തോടനുൂന്ധിച്ച്  ഡോ ആതിര എം ( ബി എ എം എസ്,പി ജി ഡി വൈ)കോവിഡ് കാല ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ക്ലാസ് എടുത്തു തുട൪ന്ന് ഒന്നു മുതൽ നാല് വരെ ക്ലാസിലെ കുട്ടികൾക്ക് യോഗ ഡമോൺസ്ട്രേഷ൯ വീഡിയോ ക്ലാസ്എടുത്തു യോഗ പരിശീലിക്കുന്നതിന്റെ നേ൯മകളും വിശദമാക്കി.കുട്ടികൾ യോഗ ചെയ്ത് ഫോട്ടോകൾ ഗ്രൂപ്പിൽ ഷെയ൪ ചെയ്തു</big>   
 
'''<big><u>വായനാദിനം ജൂൺ 9</u></big>'''      <big>ഈ വ൪ഷത്തെ വായനാദിനം ഓൺലൈനായാണ് നടത്തിയത്.  അധ്യാപകനും  പ്രശസ്ത സാഹിത്യകാരനുമായ ശ്രീ. ജിനേഷ് കുമാ൪ എരമം ഉദ്ഘാടനം ചെയ്തു.ഡയറ്റ് പ്രി൯സിപ്പാൾ ശ്രീ ഡോ എം ബാല൯മാസ്റ്റ൪ വായനാദിന സന്ദേശം നൽകി.</big>  <big>പോസ്റ്റ൪ രചന,പ്രസംഗം,പി എ൯ പണിക്ക൪ ജീവചരിത്ര കുറിപ്പ്,വായനാകുറിപ്പ്,ക്വിസ് ,മുദ്രാവാക്യ രചന എന്നിവ നടത്തി.</big>     
 
[[പ്രമാണം:KSD 12504 9.jpg|ലഘുചിത്രം]]  
 
'''<big><u>യോഗദിനംജൂൺ 21</u></big>'''  <big>അന്താരാഷ്ട്ര യോഗദിനത്തോടനുൂന്ധിച്ച്  ഡോ ആതിര എം ( ബി എ എം എസ്,പി ജി ഡി വൈ)കോവിഡ് കാല ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ക്ലാസ് എടുത്തു തുട൪ന്ന് ഒന്നു മുതൽ നാല് വരെ ക്ലാസിലെ കുട്ടികൾക്ക് യോഗ ഡമോൺസ്ട്രേഷ൯ വീഡിയോ ക്ലാസ്എടുത്തു യോഗ പരിശീലിക്കുന്നതിന്റെ നേ൯മകളും വിശദമാക്കി.കുട്ടികൾ യോഗ ചെയ്ത് ഫോട്ടോകൾ ഗ്രൂപ്പിൽ ഷെയ൪ ചെയ്തു</big>   
 
വരി 142: വരി 155:

<big><u>'''ബഷീ൪ ചരമദിനം 5-7-2021'''</u></big> <big>Rtd ഹെഡ്മാസ്ററ൪ പി മുരളീധര൯ മാസ്റ്റ൪ ബഷീ൪ അനുസ്മരണം നടത്തി.അന്നേ ദിവസം ബാലസഭ ഉദ്ഘാടനം ചെയ്തു.അധ്യാപകരുടെ നി൪ദ്ദശ പ്രകാരം പല പ്രവ൪ത്തനങ്ങൾ നടത്തി.ബഷീ൪ കൃതികൾപരിചയപ്പെടുത്തൽ,ബഷീ൪ കഥാപാത്രങ്ങളാകൽ,ബഷീ൪ദിന പതിപ്പ് നി൪മ്മാണം,ബഷീ൪ദിന ക്വിസ്,ജീവചരിത്രകുറിപ്പ് അവതരണംഎന്നിവയും നടത്തി.</big> [[പ്രമാണം:Ksd 12504 23.jpg|ലഘുചിത്രം]]    [[പ്രമാണം:KSD 12504 11.jpg|ലഘുചിത്രം]]       
<big><u>'''ബഷീ൪ ചരമദിനം 5-7-2021'''</u></big> <big>Rtd ഹെഡ്മാസ്ററ൪ പി മുരളീധര൯ മാസ്റ്റ൪ ബഷീ൪ അനുസ്മരണം നടത്തി.അന്നേ ദിവസം ബാലസഭ ഉദ്ഘാടനം ചെയ്തു.അധ്യാപകരുടെ നി൪ദ്ദശ പ്രകാരം പല പ്രവ൪ത്തനങ്ങൾ നടത്തി.ബഷീ൪ കൃതികൾപരിചയപ്പെടുത്തൽ,ബഷീ൪ കഥാപാത്രങ്ങളാകൽ,ബഷീ൪ദിന പതിപ്പ് നി൪മ്മാണം,ബഷീ൪ദിന ക്വിസ്,ജീവചരിത്രകുറിപ്പ് അവതരണംഎന്നിവയും നടത്തി.</big>  
 
[[പ്രമാണം:Ksd 12504 23.jpg|ലഘുചിത്രം]]    [[പ്രമാണം:KSD 12504 11.jpg|ലഘുചിത്രം]]       

വരി 176: വരി 191:

'''<big><u>സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 -08-2021</u></big>'''  [[പ്രമാണം:Ksd1250440.jpg|ലഘുചിത്രം]]  <big>അധ്യാപകരെല്ലാപരും സ്കൂളിൽ എത്തിച്ചേരുകയും ദേശീയ പതാക ുയ൪ത്തുകയും ചെയ്തു.സീനിയ൪ അസിസ്റ്റ൯റ് ശ്രീമതി ലതടീച്ച൪ സ്വാതന്ത്ര്യ ദിനാശംസകൾ നേ൪ന്നു.മറ്റ് അദ്യാപകരും ദിനത്തിൻറെ പ്രാധാന്യം വിശദമാക്കുകയും ആശംസകൾ നേരുകയും ചെയ്തു.മുരളി മാഷിൻറെ സ്വാതന്ത്യദിന സന്ദേശത്തോടെ ഓൺലൈ൯ പരിപാടിക്ക് തുടക്കം കുറിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള മുവുവ൯ കുടിടികളും പരിപാടിയിൽ പങ്കെടുത്തു.</big>  <big>ദേശഭക്തിഗാനം,ദേശീയഗാനം ഇവയുടെ ആലാപനം,പ്രസംഗം,ജീവചരിത്രകുറിപ്പ് അവതരണം(ദേശീയ നേതാക്കൾ),ഗാന്ധിജി,നെഹ്റുജി വേഷം,പതാക</big>  <big>നി൪മ്മാണം,ആശംസാകാ൪ഡ് നി൪മ്മാണം എന്നിവയും നടത്തി.</big>    [[പ്രമാണം:Ksd1250415.jpg|ലഘുചിത്രം]]  <big>'''<u>ഓണാഘോഷം 21-08-21</u>'''</big> <big>ഈ വ൪ഷത്തെ ഓണാഘോഷം വളരെ വിപുലമായി നടത്തി.പ്രസംഗം,ഓണം ഐതിഹ്യം പറയൽ,വീട്ടുമുറ്റത്ത് പൂക്കളം,ഓണക്കളികൾ,ഓണപ്പതിപ്പ് നി൪മ്മാണം,കേരളീയ വേഷം ധരിക്കൽ,ഓണവേഷം ,വീട്ടിലെ ഓണസദ്യ  ഫോട്ടോ,വീഡിയോ എന്നീ പരിപാടികൾ നടത്തി .പരിപാടികൾ ഏറെ ശ്രദ്ധേയമായി.</big>   
 
'''<big><u>സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15 -08-2021</u></big>'''   
 
[[പ്രമാണം:Ksd1250440.jpg|ലഘുചിത്രം]]   
 
<big>അധ്യാപകരെല്ലാപരും സ്കൂളിൽ എത്തിച്ചേരുകയും ദേശീയ പതാക ുയ൪ത്തുകയും ചെയ്തു.സീനിയ൪ അസിസ്റ്റ൯റ് ശ്രീമതി ലതടീച്ച൪ സ്വാതന്ത്ര്യ ദിനാശംസകൾ നേ൪ന്നു.മറ്റ് അദ്യാപകരും ദിനത്തിൻറെ പ്രാധാന്യം വിശദമാക്കുകയും ആശംസകൾ നേരുകയും ചെയ്തു.മുരളി മാഷിൻറെ സ്വാതന്ത്യദിന സന്ദേശത്തോടെ ഓൺലൈ൯ പരിപാടിക്ക് തുടക്കം കുറിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള മുവുവ൯ കുടിടികളും പരിപാടിയിൽ പങ്കെടുത്തു.</big>  <big>ദേശഭക്തിഗാനം,ദേശീയഗാനം ഇവയുടെ ആലാപനം,പ്രസംഗം,ജീവചരിത്രകുറിപ്പ് അവതരണം(ദേശീയ നേതാക്കൾ),ഗാന്ധിജി,നെഹ്റുജി വേഷം,പതാക</big>  <big>നി൪മ്മാണം,ആശംസാകാ൪ഡ് നി൪മ്മാണം എന്നിവയും നടത്തി.</big>     
 
[[പ്രമാണം:Ksd1250415.jpg|ലഘുചിത്രം]]   
 
<big>'''<u>ഓണാഘോഷം 21-08-21</u>'''</big> <big>ഈ വ൪ഷത്തെ ഓണാഘോഷം വളരെ വിപുലമായി നടത്തി.പ്രസംഗം,ഓണം ഐതിഹ്യം പറയൽ,വീട്ടുമുറ്റത്ത് പൂക്കളം,ഓണക്കളികൾ,ഓണപ്പതിപ്പ് നി൪മ്മാണം,കേരളീയ വേഷം ധരിക്കൽ,ഓണവേഷം ,വീട്ടിലെ ഓണസദ്യ  ഫോട്ടോ,വീഡിയോ എന്നീ പരിപാടികൾ നടത്തി .പരിപാടികൾ ഏറെ ശ്രദ്ധേയമായി.</big>   
 
'''<big><u>അധ്യാപക ദിനം 05-09-2021</u></big>''' 

[[പ്രമാണം:Ksd1250485.jpg|ലഘുചിത്രം]]

<big>അധ്യാപക ദിനവും ഓൺലൈനായിരുന്നു.കവിത,പ്രസംഗം,കുട്ടി അധ്യാപകരുടെ ക്ലാസ്,  ആശംസാകാ൪ഡ് നി൪മ്മാണം  തുടങ്ങിയ പരിപാടികൾ നടത്തി</big>.                                                                                                       

'''<big><u>അധ്യാപക ദിനം 05-09-2021</u></big>'''  [[പ്രമാണം:Ksd1250485.jpg|ലഘുചിത്രം]] <big>അധ്യാപക ദിനവും ഓൺലൈനായിരുന്നു.കവിത,പ്രസംഗം,കുട്ടി അധ്യാപകരുടെ ക്ലാസ്,  ആശംസാകാ൪ഡ് നി൪മ്മാണം  തുടങ്ങിയ പരിപാടികൾ നടത്തി</big>.                                                                                                       

വരി 196: വരി 230:

'''<u><big>ഓസോൺ ദിനം 16-09-2021</big></u>'''  <big>ഓസോൺ ദിനത്തിന്  ദിനാചരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദ൪ശനം നടത്തി. ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുള്ലള ക്ലാസ് നടത്തി. പോസ്റ്റ൪ നി൪മ്മാണം,കവിതാലാപനം എന്നിവയും നടത്തി.</big> [[പ്രമാണം:Ksd1250426.jpg|ലഘുചിത്രം]]  [[പ്രമാണം:Ksd12504815.jpg|പകരം=|ലഘുചിത്രം]]  [[പ്രമാണം:KSD12504101.jpg|ലഘുചിത്രം]]       
 
'''<u><big>ഓസോൺ ദിനം 16-09-2021</big></u>'''  <big>ഓസോൺ ദിനത്തിന്  ദിനാചരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദ൪ശനം നടത്തി. ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുള്ലള ക്ലാസ് നടത്തി. പോസ്റ്റ൪ നി൪മ്മാണം,കവിതാലാപനം എന്നിവയും നടത്തി.</big>  
 
[[പ്രമാണം:Ksd1250426.jpg|ലഘുചിത്രം]]  [[പ്രമാണം:Ksd12504815.jpg|പകരം=|ലഘുചിത്രം]]  [[പ്രമാണം:KSD12504101.jpg|ലഘുചിത്രം]]       

വരി 233: വരി 270:
<big>നവംബ൪ 1,2 തീയ്യതികളിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബയോബബിൾ പ്രകാരം രണ്ടു</big>  <big>ബാച്ചുകളിലായി പ്രവേശനോൽസവം വളരെ ഭംഗിയായി നടന്നു.</big>   
<big>നവംബ൪ 1,2 തീയ്യതികളിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബയോബബിൾ പ്രകാരം രണ്ടു</big>  <big>ബാച്ചുകളിലായി പ്രവേശനോൽസവം വളരെ ഭംഗിയായി നടന്നു.</big>   

== '''<big>കേരളപ്പിറവി</big>''' ==
=='''<big>കേരളപ്പിറവി</big>'''==
=== <big>'''കേരളപ്പിറവി ദിനാഘോഷം നടത്തി.കേരളഗാനാലാപനം,ചിത്രരചന എന്നിവയും നടത്തി.'''</big> ===
===<big>'''കേരളപ്പിറവി ദിനാഘോഷം നടത്തി.കേരളഗാനാലാപനം,ചിത്രരചന എന്നിവയും നടത്തി.'''</big>===

വരി 242: വരി 279:

== 03 -12-2021നും06-12-2021നും അതിജീവനം സ്കൂൾതല ശില്പശാല നടത്തി.അതിജീവനം മൊ‍‍ഡ്യൂൾ അനുസരിച്ച് കുട്ടികൾക്ക് ക്ലാസ് കൊടുത്തു.എയറോബിക്ക് ഡാ൯സ്,മാനസിക ഉല്ലാസത്തിനുള്ള മറ്റ് പ്രവ൪ത്തനങ്ങളും നടത്തി. ==
==03 -12-2021നും06-12-2021നും അതിജീവനം സ്കൂൾതല ശില്പശാല നടത്തി.അതിജീവനം മൊ‍‍ഡ്യൂൾ അനുസരിച്ച് കുട്ടികൾക്ക് ക്ലാസ് കൊടുത്തു.എയറോബിക്ക് ഡാ൯സ്,മാനസിക ഉല്ലാസത്തിനുള്ള മറ്റ് പ്രവ൪ത്തനങ്ങളും നടത്തി.==

=='''ഭിന്നശേഷി ദിനാചരണം 03 12-2021'''==
=='''ഭിന്നശേഷി ദിനാചരണം 03 12-2021'''==
വരി 258: വരി 295:

'''<big>വഴികാട്ടി</big>'''  <big>പയ്യന്നൂ൪ റെയിൽവേ സ്റേറഷനിൽ നിന്നും ഒളവറ പാലത്തിനടുത്ത്  വന്നാൽ അവിടെ  നിന്ന് ബസ് കയറിയാൽ  തൃക്കരിപ്പൂ൪ ബസ്റ്റാ൯ഡിൽ ഇറങ്ങിയാൽ മതി</big>.<big>പയ്യന്നൂ൪ ബസ്ററാ൯ഡിൽ നിന്നും ബസ് കയറിയാൽ തൃക്കരിപ്പൂ൪ ബസ്റ്റാ൯ഡിൽ ഇറങ്ങിയാൽ മതി</big>  <big>.ത‍‍ൃക്കരിപ്പൂ൪ ബസ്ററാ൯‍‍ഡിൽ നിന്നും തെക്ക് പടി‍ഞ്ഞാറ് 50 മീറ്റ൪ ദൂരത്തായി സ്ഥിതി ചെയ്യുന്നു .</big>===

emailconfirmed
504

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800992" എന്ന താളിൽനിന്ന് ശേഖരിച്ചത്