"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 171: വരി 171:
പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു പീടികപ്പൂറായിൽ കോയാമു സാഹിബ്. ബ്രിട്ടീഷുകാരോടുള്ള വിരോധം മൂലം ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തോട് പൊതുജനങ്ങൾക്ക് ഒട്ടും താൽപര്യം ഇല്ലാതിരുന്ന ബ്രിട്ടിഷ് ഭരണ കാലത്ത്  പതിമംഗലം വളവിൽ ഇന്നു കാണുന്ന പെട്രോൾ പമ്പിന് സമീപമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന്  അദ്ദേഹം പ്രത്യേകം താൽപര്യമെടുത്ത് ഒരു ചെറിയ പ്രാഥമിക വിദ്യാലയം സ്ഥാപിച്ചിരുന്നു. ഈ വിദ്യാലയത്തിന് അക്കാലത്ത് സർക്കാർ അംഗീകാരം ഉണ്ടായിരുന്നില്ല എങ്കിലും കുടുംബക്കാരും നാട്ടുകാരായ ഒട്ടേറെ പേർ ഈ വിദ്യാലയത്തിൽ ‍ചേർന്ന് അറിവിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചിരുന്നു. വഴിപോക്കിൽ ഉസൈൻ കുട്ടി ഹാജി, തോട്ടത്തിൽ മൂസ്സ, വലിയ മണ്ണത്താൾ ഹംസ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ചവരിൽ ഇന്നും ജീവിച്ചിരിക്കുന്നവരിൽ ചിലരാണ്.  കോയാമു സാഹിബ് അദ്ദേഹത്തിന്റെ മുതിർന്ന മക്കൾക്കെല്ലാം പ്രാഥമിക വിദ്യാഭ്യാസം നല്കിയിരുന്നതും ഇവിടെ നിന്നായിരുന്നു. സ്കൂൾ നടത്തിക്കൊണ്ടുപോകുന്നതിൽ അക്കാലത്ത് ഉണ്ടായിരുന്ന പ്രയാസങ്ങൾ മൂലം പിൽക്കാലത്ത് ഈ പ്രാഥമിക വിദ്യാലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയുണ്ടായി. എന്നാൽ പിന്നീട് സൗത്ത് കൊടുവള്ളിക്കടുത്തുള്ള വെണ്ണക്കാട് എന്ന സ്ഥലത്ത് ഒരു സർക്കാർ വിദ്യാലയം നിലവിൻ വരുന്നതിന് പ്രേരകമായത് ഈ വിദ്യാലയമായിരുന്നുവെന്നു.

തന്റെ മക്കൾക്കെല്ലാം ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു കോയാമു സാഹിബ്. സ്ത്രീ വിദ്യാഭ്യാസത്തിന് അദ്ദേഹം വളരെയധികം പ്രാധാന്യം നൽകി. കോഴിക്കോട് ജില്ലയിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യത്തെ അധ്യാപികയായ ഖദീജ ടീച്ചർ (ചെറിയ സ്കൂൾ എന്ന പേരിൽ ഇന്നും അറിയപ്പെടുന്ന കൊടുവള്ളി ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്നും വിരമിച്ചു), 1955 ൽ തമിഴ്നാട്ടിൽ  നഴ്സിംഗ് പഠനം നടത്തുകയും പിന്നീട് നഴ്സിംഗ് സൂപ്രണ്ടായി വിരമിക്കുകയും ചെയ്ത പാത്തുമ്മ, കൊടുവള്ളി ഹൈസ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച സൈനബ എന്നിവർ അദ്ദേഹത്തിന്റെ പെൺ മക്കളാണ്. ഇപ്പോൾ ബ്രസീലിൽ താമസിക്കുന്ന ലോക പ്രശസ്ത ഭൂഗർഭ ശാസ്ത്രജ്ഞനും ആമസോൺ നദിക്ക് സമാന്തരമായിട്ടൊഴുകുന്ന ഭൂഗർഭ നദിയായ ഹംസ നദി പര്യവേക്ഷണത്തിലൂടെ കണ്ടെത്തുകയും ചെയ്ത വലിയ മണ്ണത്താൾ ഹംസ, കേരള വൈദ്യുത വകുപ്പിൽ നിന്നും വിരമിച്ച എഞ്ചിനീയർ അബ്ദൂൽ അസീസ്, മുഹമ്മദ് എന്നിവർ കോയാമു സാഹിബിന്റെ മക്കളിൽ പ്രമുഖരാണ്.  

സ്വാതന്ത്ര്യസമര സേനാനികളായിരുന്ന കെ കേളപ്പൻ, ഇ മൊയ്തു മൗലവി എന്നിവരുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്ന കോയാമു സാഹിബ് ദേശീയ പ്രസ്ഥാനത്തിന്റെ കുന്ദമംഗലം മണ്ഡലം ഭാരവാഹികളിൽ ഒരാളായിരുന്നു. ഇക്കാലത്ത് കെ കേളപ്പൻ കോയാമു സാഹിബിന്റെ വീടായ വലിയമണ്ണത്താൾ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. 1921 ലെ മലബാർ കലാപത്തിൽ കോയാമു സാഹിബിന് പരിക്ക് പറ്റിയിരുന്നു. ദേശീയ പ്രസ്ഥാനവുമായും നേതാക്കളുമായും ചേർന്ന് പ്രവർത്തിച്ചത് മൂലം ലഭിച്ച അനുഭവങ്ങളാണ് നാടിന്റെയും നാട്ടുകാരുടെയും വിദ്യാഭ്യാസ പൂരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് അക്കാലത്ത് നേതൃത്വം നൽകാൻ കോയാമു സാഹിബിന് പ്രചോദനമായിത്തീർന്നത്.<p/>
സ്വാതന്ത്ര്യസമര സേനാനികളായിരുന്ന കെ കേളപ്പൻ, ഇ മൊയ്തു മൗലവി എന്നിവരുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്ന കോയാമു സാഹിബ് ദേശീയ പ്രസ്ഥാനത്തിന്റെ കുന്ദമംഗലം മണ്ഡലം ഭാരവാഹികളിൽ ഒരാളായിരുന്നു. ഇക്കാലത്ത് കെ കേളപ്പൻ കോയാമു സാഹിബിന്റെ വീടായ വലിയമണ്ണത്താൾ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. 1921 ലെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AA%E0%B4%82'''മലബാർ കലാപം '''] നടന്ന വേളയിൽ കോയാമു സാഹിബിന് പരിക്ക് പറ്റിയിരുന്നു. ദേശീയ പ്രസ്ഥാനവുമായും നേതാക്കളുമായും ചേർന്ന് പ്രവർത്തിച്ചത് മൂലം ലഭിച്ച അനുഭവങ്ങളാണ് നാടിന്റെയും നാട്ടുകാരുടെയും വിദ്യാഭ്യാസ പൂരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് അക്കാലത്ത് നേതൃത്വം നൽകാൻ കോയാമു സാഹിബിന് പ്രചോദനമായിത്തീർന്നത്.<p/>
 
<font size>
<font size>

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800840" എന്ന താളിൽനിന്ന് ശേഖരിച്ചത്